Загрузка...

LIVERPOOL സ്ലോട്ട് തെറിച്ചു കുറ്റം? കാരണം? | Arne Slot | Liverpool F C | Dileep Premachandran

കഴിഞ്ഞ ഇംഗ്ലീഷ് സീസണിൽ മാളിക മുകളേറിയ മാനേജർ മന്നൻ ആർനെ സ്ലോട്ടിന്റെ തോളിൽ മാറാപ്പു കേറ്റിയിരിക്കയാണ് ലിവർപൂൾ ക്ലബ്ബ്. പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിലെ നമ്പർ വൺ ടീമായിരുന്ന ലിവർപൂളിൻ്റെ അവസ്ഥ ഇത്രയ്ക്ക് ദയനീയമായതിൽ സ്ലോട്ടിനു മാത്രമാണോ പങ്ക്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

Summary: Liverpool F.C. sack Arne Slot after a fifth-place finish in the Premier League. Football analyst Dileep Premachandran and Kamalram Sajeev discuss the decision and its implications.
#arneslot #liverpool

Website:
https://www.truecopythink.media

Facebook:
https://www.facebook.com/truecopythink

Instagram:
https://www.instagram.com/truecopythink
...

Видео LIVERPOOL സ്ലോട്ട് തെറിച്ചു കുറ്റം? കാരണം? | Arne Slot | Liverpool F C | Dileep Premachandran канала truecopythink
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять