Загрузка страницы

ഇന്ത്യന്‍ ജനാധിപത്യം; അംബേദ്കര്‍ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നുLatest Speech by Sunil P Ilayidom

ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 ശതമാനത്തിലധികം ആളുകള്‍ സവര്‍ണ ഹൈന്ദവ വിഭാഗത്തില്‍ നിന്ന് വരാത്ത വിധം ഭരണഘടന സംവിധാനത്തിനുള്ളില്‍ വ്യവസ്ഥകളുണ്ടാകണമെന്ന് അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യം നേരിടാന്‍പോകുന്ന വിപത്തിനെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ഉള്‍ക്കാഴ്ച അക്കാലത്തെ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനുണ്ടായില്ല. അംബേദ്കര്‍ അന്ന് ആശങ്കപ്പെട്ട ആ പ്രതിസന്ധി ഇന്ന് ഇന്ത്യയില്‍ നടപ്പിലായിക്കഴിഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് പാര്‍ലമെന്റില്‍ ഒരാള്‍ പോലും മുസ്‌ലിം വിഭാഗത്തില്‍ നിന്നില്ല. ബാല ഗംഗാധര തിലക് അടിസ്ഥാനപരമായി ഒരു മതരാഷ്ട്ര യുക്തിയാണ് ഉയര്‍ത്തിയിരുന്നത്. ഇന്ത്യയില്‍ നടന്ന എല്ലാ നവോത്ഥാന ശ്രമങ്ങളോടും പൊതുവില്‍ വൈമുഖ്യമുള്ള ഒരാളായിരുന്നു ബാല ഗംഗാധര തിലക്. അദ്ദേഹം ബാലിക വിവാഹത്തിന് അനൂലമായിരുന്നു, വിധവ വിവാഹത്തിന് എതിരായിരുന്നു. നവോത്ഥാന ശ്രമങ്ങളൊക്കെ സ്വാതന്ത്ര്യ സമരത്തെ ദുര്‍ബലപ്പെടുത്തുമെന്നും അതുകൊണ്ട് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പരിഹാരിക്കാവുന്ന പ്രശ്‌നങ്ങളായി ഇതൊക്കെ മാറ്റിവെക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം | സുനില്‍ പി. ഇളയിടം സംസാരിക്കുന്നു
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com

Like us on Facebook: https://www.facebook.com/doolnews

Instagram: https://www.instagram.com/thedoolnews/

Follow us on Twitter: https://twitter.com/doolnews

Видео ഇന്ത്യന്‍ ജനാധിപത്യം; അംബേദ്കര്‍ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നുLatest Speech by Sunil P Ilayidom канала DoolNews
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
20 марта 2024 г. 15:39:02
00:51:07
Другие видео канала
കലാമണ്ഡലം ലുക്മാനെയാണ് നഷ്ടമായത് | Lukman Avaranകലാമണ്ഡലം ലുക്മാനെയാണ് നഷ്ടമായത് | Lukman AvaranGuillermo Ochoa | അന്ന് ബ്രസീലിനെ വിറപ്പിച്ച ഒച്ചാവോ ഇന്ന് മെസിയോട് ആവര്‍ത്തിക്കുമോ | DsportGuillermo Ochoa | അന്ന് ബ്രസീലിനെ വിറപ്പിച്ച ഒച്ചാവോ ഇന്ന് മെസിയോട് ആവര്‍ത്തിക്കുമോ | Dsportതല്ലിച്ചതച്ച പൊലീസിനെ തടവിലാക്കാന്‍, അയ്യപ്പനും ഓമനയും പോരാടിയ 26 വര്‍ഷങ്ങള്‍| Police Atrocitiesതല്ലിച്ചതച്ച പൊലീസിനെ തടവിലാക്കാന്‍, അയ്യപ്പനും ഓമനയും പോരാടിയ 26 വര്‍ഷങ്ങള്‍| Police AtrocitiesMalabar Cements Saseendran case | ശശീന്ദ്രനെ കൊന്നതാണെന്ന് അറിയാവുന്നവരും ദുരൂഹമായി മരണപ്പെട്ടുMalabar Cements Saseendran case | ശശീന്ദ്രനെ കൊന്നതാണെന്ന് അറിയാവുന്നവരും ദുരൂഹമായി മരണപ്പെട്ടുPurusha Pretham Interview | Krishand RK | Ajith Haridas | DoolTalk | Purusha Pretham Malayalam MoviePurusha Pretham Interview | Krishand RK | Ajith Haridas | DoolTalk | Purusha Pretham Malayalam Movieസർക്കാറുകൾ സൃഷ്ടിച്ച പ്രളയബാധിതർ | Wayanadസർക്കാറുകൾ സൃഷ്ടിച്ച പ്രളയബാധിതർ | WayanadUmesh Vallikkunnu | എന്തുകൊണ്ട് കേരള പൊലീസില്‍ തുടരാന്‍ ആഗ്രഹിക്കുന്നു | Dool TalkUmesh Vallikkunnu | എന്തുകൊണ്ട് കേരള പൊലീസില്‍ തുടരാന്‍ ആഗ്രഹിക്കുന്നു | Dool TalkIndian Football Team, AIFF | മുഖം മിനുക്കാൻ ഇന്ത്യൻ ഫുട്ബോൾ, ഇനി കളി വേറെ ലെവലിൽ | DsportsIndian Football Team, AIFF | മുഖം മിനുക്കാൻ ഇന്ത്യൻ ഫുട്ബോൾ, ഇനി കളി വേറെ ലെവലിൽ | DsportsAntony varghe peppe | Cristiano Ronaldo | റൊണാള്‍ഡോ കരയുന്നത് കണ്ടിട്ട് സഹിച്ചില്ലAntony varghe peppe | Cristiano Ronaldo | റൊണാള്‍ഡോ കരയുന്നത് കണ്ടിട്ട് സഹിച്ചില്ലRicharlison| കഞ്ചാവ് തട്ടിയകറ്റി, ഫുട്ബോളിൽ ലഹരി കണ്ടെത്തിയ റിച്ചി എന്ന റിച്ചാലിസണിന്റെ കഥ| D SportRicharlison| കഞ്ചാവ് തട്ടിയകറ്റി, ഫുട്ബോളിൽ ലഹരി കണ്ടെത്തിയ റിച്ചി എന്ന റിച്ചാലിസണിന്റെ കഥ| D SportAishwarya Lekshmi | ഞാനും ഷൈനുമൊന്നും തിയേറ്റിലേക്ക് 50 കോടി കൊണ്ടുവരാന്‍ കെല്‍പുള്ളവരല്ലAishwarya Lekshmi | ഞാനും ഷൈനുമൊന്നും തിയേറ്റിലേക്ക് 50 കോടി കൊണ്ടുവരാന്‍ കെല്‍പുള്ളവരല്ലഐ.പി.എല്ലിലെ ഈ അഞ്ച് പേരെ ഓര്‍മ്മയുണ്ടോ ? | IPL | Dool Explainerഐ.പി.എല്ലിലെ ഈ അഞ്ച് പേരെ ഓര്‍മ്മയുണ്ടോ ? | IPL | Dool Explainerസംസ്‌കരിച്ച മൃതദേഹം ബാക്കിയാക്കുന്ന സംശയങ്ങള്‍ | സ്വര്‍ണക്കടത്തും കൊലപാതകങ്ങളും | EP 01സംസ്‌കരിച്ച മൃതദേഹം ബാക്കിയാക്കുന്ന സംശയങ്ങള്‍ | സ്വര്‍ണക്കടത്തും കൊലപാതകങ്ങളും | EP 01Indian Union Muslim League | സമുദായച്ചുവയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജി | ലീഗിന് പറയാനുള്ളത്Indian Union Muslim League | സമുദായച്ചുവയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജി | ലീഗിന് പറയാനുള്ളത്രോഹിതിനും രാഹുലിനും പാണ്ഡ്യയ്ക്കുമില്ലാത്ത പഴി ഷമി കേള്‍ക്കുന്നതെന്തിന്?| Mohammed Shamiരോഹിതിനും രാഹുലിനും പാണ്ഡ്യയ്ക്കുമില്ലാത്ത പഴി ഷമി കേള്‍ക്കുന്നതെന്തിന്?| Mohammed Shamiഭീഷണിപ്പെടുത്തി എടുത്ത  ചിത്രങ്ങളിലൂടെ ‌ രാജ് കുന്ദ്ര കോടികളുണ്ടാക്കിയത് എങ്ങനെ ?ഭീഷണിപ്പെടുത്തി എടുത്ത ചിത്രങ്ങളിലൂടെ ‌ രാജ് കുന്ദ്ര കോടികളുണ്ടാക്കിയത് എങ്ങനെ ?Real Characters of Pada Movie | പടയൊരുക്കിയവര്‍ ഇവിടെയുണ്ട് | Pada Movie | Kamal KMReal Characters of Pada Movie | പടയൊരുക്കിയവര്‍ ഇവിടെയുണ്ട് | Pada Movie | Kamal KMആരാണ് യഥാര്‍ത്ഥത്തില്‍ ജയ് ഭീമിലെ അഡ്വ. ചന്ദ്രു ? | D Moviesആരാണ് യഥാര്‍ത്ഥത്തില്‍ ജയ് ഭീമിലെ അഡ്വ. ചന്ദ്രു ? | D Moviesമോളിചേച്ചിയുടെ കിടു ആവോലിക്കറി | Fish Curry | Molly Kannamaly | Menu Makersമോളിചേച്ചിയുടെ കിടു ആവോലിക്കറി | Fish Curry | Molly Kannamaly | Menu Makersസാഹിത്യം കൊണ്ട് ഒരു കാട്, കാട്ടിലൊരു കുടുംബംസാഹിത്യം കൊണ്ട് ഒരു കാട്, കാട്ടിലൊരു കുടുംബം'ഗോളടിക്ക് മെസിയേ... കാളികാവിന്ന് അളിയനും ടൈലര്‍ കുഞ്ഞും അന്നെ ചോയിച്ചിന്...''ഗോളടിക്ക് മെസിയേ... കാളികാവിന്ന് അളിയനും ടൈലര്‍ കുഞ്ഞും അന്നെ ചോയിച്ചിന്...'
Яндекс.Метрика