Загрузка...

മലയാള സിനിമയുടെ GLOBAL AURA! | DOSE MOVIE PRESS MEET | Ashwin Kumar

പ്രേക്ഷകർ കാത്തിരുന്ന ആ ത്രില്ലർ അനുഭവം അടുത്തുള്ള തിയേറ്ററുകളിൽ നിങ്ങളുടെ മുന്നിലേക്ക്! സിജു വിൽസൺ, ജഗദീഷ്, അശ്വിൻ കുമാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഭിലാഷ് ആർ. നായർ സംവിധാനം ചെയ്ത 'ഡോസ്' (Dose) നാളെ തിയറ്ററുകളിൽ എത്തുന്നു.

ഒരു ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ദുരൂഹതകളും ഉദ്വേഗജനകമായ നിമിഷങ്ങളും നിറഞ്ഞ ഈ മെഡിക്കൽ ക്രൈം ത്രില്ലറിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റ് വീഡിയോ കാണാം. നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിൽ തന്നെ ഈ മിസ്റ്ററി ത്രില്ലർ കണ്ട് as as ആസ്വദിക്കൂ!

#DoseMovie #DosePressMeet #SijuWilson #Jagadish #AshwinKumar #AbhilashRNair #MalayalamThriller #ReleasingTomorrow #BookYourTickets

For Latest Updates
Subscribe As Creations

Видео മലയാള സിനിമയുടെ GLOBAL AURA! | DOSE MOVIE PRESS MEET | Ashwin Kumar канала As creation
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять