Загрузка страницы

1500 ലേറെ കുഞ്ഞന്‍ വണ്ടികള്‍; ചെറിയ കളിയല്ല, ഇത് ബിനു ജേക്കബിന്റെ 30 വര്‍ഷത്തെ ശേഖരം|Car Miniature

കുഞ്ഞന്‍ കാറുകളുടെ അപൂര്‍വ്വ ശേഖരവുമായി കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിനു ജേക്കബ് .1500 ലേറെ വാഹനങ്ങളുടെ മിനിയേച്ചര്‍ രൂപമാണ് ബിനു ജേക്കബിന്റെ ശേഖരത്തില്‍ ഉള്ളത്. കാറ്, ബസ്, ട്രക്ക്, ബൈക്ക്, ബോട്ട് തുടങ്ങിയ വാഹനങ്ങളുടെ മിനിയേച്ചുകളാണ് കൂടുതലും. മെഴ്‌സിഡീസ് ബെന്‍സ്, ബി എം ഡബ്ലിയു, പോര്‍ഷെ തുടങ്ങി ഒരുകാലത്ത് പ്രൗഡിയുടെ പ്രതീകമായിരുന്ന അംബാസഡര്‍ കാറിന്റെ വരെ മിനിയേച്ചറകളാണ് ഇക്കൂട്ടത്തില്‍ ഉള്ളത്. 30 വര്‍ഷം കൊണ്ടാണ് ഇത്രയും വണ്ടികളുടെ മിനിയേച്ച രൂപങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് മിക്കവരും വാങ്ങുന്നത്. 2000 രൂപ മുതല്‍ 25,000 രൂപ വരെയുള്ള മിനിയേച്ചര്‍ രൂപങ്ങളാണ് ഇപ്പോള്‍ ബിനുവിന്റെ ശേഖരത്തില്‍ ഉള്ളത്. വാഹനങ്ങള്‍ സൂക്ഷിക്കാന്‍ വീടിനോട് ചേര്‍ന്ന് തന്നെ പ്രത്യേകം മുറിയും ബിനു സജ്ജീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഉള്ളതുകൊണ്ടാണ് ഇത്രയും മിനിയേച്ചറുകള്‍ ശേഖരിക്കാന്‍ സാധിച്ചതെന്ന് ബിനു പറഞ്ഞു.
Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#Mathrubhumi

Видео 1500 ലേറെ കുഞ്ഞന്‍ വണ്ടികള്‍; ചെറിയ കളിയല്ല, ഇത് ബിനു ജേക്കബിന്റെ 30 വര്‍ഷത്തെ ശേഖരം|Car Miniature канала Mathrubhumi
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 июня 2024 г. 11:29:27
00:02:45
Другие видео канала
'കൊത്ത് ഒരു പൊളിറ്റിക്കൽ ത്രില്ലർ മാത്രമല്ല, ലവ് സ്റ്റോറി കൂടിയാണ്' | Nikhila Vimal | Roshan Mathew'കൊത്ത് ഒരു പൊളിറ്റിക്കൽ ത്രില്ലർ മാത്രമല്ല, ലവ് സ്റ്റോറി കൂടിയാണ്' | Nikhila Vimal | Roshan Mathewആവേശത്തിന്റെ തുടികൊട്ടുമായി കരിങ്കാളിപ്പാട്ട് ടീംആവേശത്തിന്റെ തുടികൊട്ടുമായി കരിങ്കാളിപ്പാട്ട് ടീം'സീതാരാമത്തിലെ പാട്ടുകൾക്ക് ലഭിച്ച സ്വീകാര്യത ഞെട്ടിച്ചു' | Vishal Chandrasekhar | Level Cross'സീതാരാമത്തിലെ പാട്ടുകൾക്ക് ലഭിച്ച സ്വീകാര്യത ഞെട്ടിച്ചു' | Vishal Chandrasekhar | Level Crossനക്ഷത്രസുരക്ഷയില്‍ Skoda Kodiaq 2023 | Off-Road & Top Speed  | Auto Driveനക്ഷത്രസുരക്ഷയില്‍ Skoda Kodiaq 2023 | Off-Road & Top Speed | Auto Driveസ്വന്തമായി നിർമിച്ച ടാന്‍ഡം സൈക്കിളിലാണ് ഈ അച്ഛന്റെയും മകളുടെയും യാത്ര | mathrubhumi.comസ്വന്തമായി നിർമിച്ച ടാന്‍ഡം സൈക്കിളിലാണ് ഈ അച്ഛന്റെയും മകളുടെയും യാത്ര | mathrubhumi.comപ്രതീക്ഷിക്കാതെ പെരും മഴ, മിന്നൽ പ്രളയം - കേരളത്തിൽ എന്തുകൊണ്ട്? | Climate Change in Keralaപ്രതീക്ഷിക്കാതെ പെരും മഴ, മിന്നൽ പ്രളയം - കേരളത്തിൽ എന്തുകൊണ്ട്? | Climate Change in Keralaനെസ്‌കഫേ, ഓള്‍ഡ് മോങ്ക് ... ഓഫീഷ്യല്‍ പേജില്‍ താരമാണ് രഞ്ജിതിന്റെ ഫോട്ടോകള്‍ | Food Photographyനെസ്‌കഫേ, ഓള്‍ഡ് മോങ്ക് ... ഓഫീഷ്യല്‍ പേജില്‍ താരമാണ് രഞ്ജിതിന്റെ ഫോട്ടോകള്‍ | Food Photographyആനയോട് വിരോധമില്ല, പക്ഷേ ജീവിക്കണ്ടേ? തെങ്ങിന് ചുറ്റും മുള്ളുവേലി കെട്ടി കര്‍ഷകന്‍ആനയോട് വിരോധമില്ല, പക്ഷേ ജീവിക്കണ്ടേ? തെങ്ങിന് ചുറ്റും മുള്ളുവേലി കെട്ടി കര്‍ഷകന്‍കാഴ്ചയുടെ ഉത്സവം, പ്രകൃതിയുടെ കല - പടയണി | Padayani | mathrubhumi.comകാഴ്ചയുടെ ഉത്സവം, പ്രകൃതിയുടെ കല - പടയണി | Padayani | mathrubhumi.comസാരിയിലും മോഡേണ്‍ ഡ്രസ്സിലും സെക്സിയാണെന്ന് ആരാധകര്‍ പറയുന്നു - ലക്ഷ്മി റായ് | Raai Laxmi Interviewസാരിയിലും മോഡേണ്‍ ഡ്രസ്സിലും സെക്സിയാണെന്ന് ആരാധകര്‍ പറയുന്നു - ലക്ഷ്മി റായ് | Raai Laxmi Interview'റിയൽ ലൈഫിൽ ഞാനും ഒരു മുരളിയായിരുന്നു'- നരേൻ | Naren Kayal Anandhi Interview'റിയൽ ലൈഫിൽ ഞാനും ഒരു മുരളിയായിരുന്നു'- നരേൻ | Naren Kayal Anandhi Interviewഅടവുകൾ അവസാനിക്കുന്നില്ല; 'ഭാരത സർക്കസ്' വിശേഷങ്ങളുമായി Megha Ann Thomas | Saritha kukku | Talkiesഅടവുകൾ അവസാനിക്കുന്നില്ല; 'ഭാരത സർക്കസ്' വിശേഷങ്ങളുമായി Megha Ann Thomas | Saritha kukku | Talkiesലോകത്തിന്‌ എന്തായിരുന്നു വിക്കീലീക്സ്?, ജൂലിയന്‍ അസാഞ്ജിന് സംഭവിച്ചത് എന്ത്? | Julian Assangeലോകത്തിന്‌ എന്തായിരുന്നു വിക്കീലീക്സ്?, ജൂലിയന്‍ അസാഞ്ജിന് സംഭവിച്ചത് എന്ത്? | Julian Assangeഒരു ലക്ഷം അടിസ്ഥാനവില; മമ്മൂട്ടിയുടെ 'ബുള്‍ ബുള്‍' ചിത്രം ലേലത്തിന് | Mammootty | Photographyഒരു ലക്ഷം അടിസ്ഥാനവില; മമ്മൂട്ടിയുടെ 'ബുള്‍ ബുള്‍' ചിത്രം ലേലത്തിന് | Mammootty | Photography'ഷൂട്ട് തുടങ്ങി മൂന്നാം ദിവസം അ‌റിയാം സിനിമയുടെ ഭാവി' | Team Jackson Bazaar Youth Interview'ഷൂട്ട് തുടങ്ങി മൂന്നാം ദിവസം അ‌റിയാം സിനിമയുടെ ഭാവി' | Team Jackson Bazaar Youth Interview'കോമഡി സിനിമകൾ ചെയ്യണമെന്ന് വലിയ ആ​ഗ്രഹമുണ്ട്' |Darshana Rajendran |Roshan Mathew'കോമഡി സിനിമകൾ ചെയ്യണമെന്ന് വലിയ ആ​ഗ്രഹമുണ്ട്' |Darshana Rajendran |Roshan Mathewസുരക്ഷയ്ക്കൊപ്പം പരിസ്ഥിതിക്കും കരുതൽ | Volvo XC40 | Malayalam Reviewസുരക്ഷയ്ക്കൊപ്പം പരിസ്ഥിതിക്കും കരുതൽ | Volvo XC40 | Malayalam Reviewവീടു വേണ്ടെന്നു വച്ചു; ഇരുവഞ്ഞിപ്പുഴ തീരത്ത് മുളഞ്ചോല തീർത്ത് ഒരു ഓട്ടോഡ്രൈവർ | Mathrubhumi.comവീടു വേണ്ടെന്നു വച്ചു; ഇരുവഞ്ഞിപ്പുഴ തീരത്ത് മുളഞ്ചോല തീർത്ത് ഒരു ഓട്ടോഡ്രൈവർ | Mathrubhumi.comആ ഹൈജാക്കിങ്‌ പാളിയത് നീര്‍ജയുടെ മനക്കരുത്തില്‍; ഒരു ജീവന്റെ വില - Neerja Bhanot | Karachi Hijackingആ ഹൈജാക്കിങ്‌ പാളിയത് നീര്‍ജയുടെ മനക്കരുത്തില്‍; ഒരു ജീവന്റെ വില - Neerja Bhanot | Karachi Hijackingപവർഫുൾ ഫോട്ടോഷൂട്ടുമായി പവർ സ്റ്റാറും കുടുംബവും | Babu Antony n Family | Grihalakshmi |പവർഫുൾ ഫോട്ടോഷൂട്ടുമായി പവർ സ്റ്റാറും കുടുംബവും | Babu Antony n Family | Grihalakshmi |
Яндекс.Метрика