Загрузка страницы

ഡൽഹിയിൽ പെയ്ത മഴ തീർത്ത ദുരിതം | ഡല്‍ഹിയില്‍ കനത്ത മഴയില്‍ വെളളക്കെട്ടും പരക്കെ നാശനഷ്ടങ്ങളും

88 വർഷത്തിനുശേഷമാണ് ഇത്രയും ഡൽഹിയിൽ ശക്തമായ മഴയെന്നാണ് അധികൃതർ പറയുന്നത്. കനത്തമഴയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. കനത്ത മഴയില്‍ ടെർമിനല്‍ ടെർമിനൽ-1 ൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് കാറുകൾക്ക് മുകളിൽ വീഴുകയായിരുന്നു.അപകടത്തെ തുടർന്ന് ടെർമിനല്‍ ഒന്നില്‍ നിന്നുള്ള എല്ലാ സർവ്വീസുകളും താല്‍ക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ നടപടിയെന്ന നിലയിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചതായും ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. കാറുകള്‍ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
~ED.22~PR.322~

Follow on Twitter: https://twitter.com/thatsMalayalam
Follow on Facebook: https://www.facebook.com/oneindiamalayalam/
Follow on Instagram: https://www.instagram.com/oneindiamalayalam/

For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Видео ഡൽഹിയിൽ പെയ്ത മഴ തീർത്ത ദുരിതം | ഡല്‍ഹിയില്‍ കനത്ത മഴയില്‍ വെളളക്കെട്ടും പരക്കെ നാശനഷ്ടങ്ങളും канала Oneindia Malayalam
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
28 июня 2024 г. 20:49:12
00:04:09
Другие видео канала
ജീവിക്കണം ബ്രോ.. അത് തന്നെ ഭാവി പരിപാടി Meera Nandan Marriageജീവിക്കണം ബ്രോ.. അത് തന്നെ ഭാവി പരിപാടി Meera Nandan Marriageഇന്ത്യയുടെ വിജയത്തിനായി പൂജ നടത്തി ആരാധകർ | India Vs South Africa FInalഇന്ത്യയുടെ വിജയത്തിനായി പൂജ നടത്തി ആരാധകർ | India Vs South Africa FInalഇന്ത്യയുടെ വിജയം പടക്കം പൊട്ടിച്ചും തുള്ളിച്ചാടിയും ആഘോഷിച്ച് ആരാധകർ | Celebrations In Cricketഇന്ത്യയുടെ വിജയം പടക്കം പൊട്ടിച്ചും തുള്ളിച്ചാടിയും ആഘോഷിച്ച് ആരാധകർ | Celebrations In Cricketപാർലമെന്റിൽ രാഷ്‌ട്രപതി സഭയെ അഭിസംബോധന ചെയ്യുന്നു ... തത്സമയ ദൃശ്യങ്ങൾപാർലമെന്റിൽ രാഷ്‌ട്രപതി സഭയെ അഭിസംബോധന ചെയ്യുന്നു ... തത്സമയ ദൃശ്യങ്ങൾകനത്ത മഴയിൽ മുങ്ങി തലസ്‌ഥാനനഗരം... ഡൽഹിയിലെ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾകനത്ത മഴയിൽ മുങ്ങി തലസ്‌ഥാനനഗരം... ഡൽഹിയിലെ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾരാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനരാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനഹോളിവുഡ് സൂപ്പർ ഹീറോസ് സിനിമകളിലെ ഹീറോസിന്റെ വേഷം ...ഹോളിവുഡ് സൂപ്പർ ഹീറോസ് സിനിമകളിലെ ഹീറോസിന്റെ വേഷം ...ഫൈനൽ മത്സരം ഉപേക്ഷിച്ചാല്‍ കിരീടം ആരു നേടും? സ്വപ്ന ഫൈനലിൽ കപ്പ് ആർക്കൊപ്പം? | India Vs SA Previewഫൈനൽ മത്സരം ഉപേക്ഷിച്ചാല്‍ കിരീടം ആരു നേടും? സ്വപ്ന ഫൈനലിൽ കപ്പ് ആർക്കൊപ്പം? | India Vs SA Previewകപ്പിന്റെ പടിക്കൽ എത്തിയ ഇന്ത്യ കലമുടയ്ക്കുമോ? How India Can Win the World Cupകപ്പിന്റെ പടിക്കൽ എത്തിയ ഇന്ത്യ കലമുടയ്ക്കുമോ? How India Can Win the World Cupചർച്ചയായി പി ജയരാജനെതിരായ ആരോപണം; നേതാക്കൾക്കിടയിൽ രൂക്ഷ വിമർശനംചർച്ചയായി പി ജയരാജനെതിരായ ആരോപണം; നേതാക്കൾക്കിടയിൽ രൂക്ഷ വിമർശനംതൊഴിലുറപ്പ് കൂലി കൂട്ടി, വർധനവ് എത്ര? അറിയാം | Oneindia Malayalamതൊഴിലുറപ്പ് കൂലി കൂട്ടി, വർധനവ് എത്ര? അറിയാം | Oneindia Malayalamഎത്രപേര് മരിച്ചൂന്ന് അറിയോ ഈ റോഡ് കാരണം; ക്ഷുഭിതരായി നാട്ടുകാർ | Aroor - Thuravoor Road Situationഎത്രപേര് മരിച്ചൂന്ന് അറിയോ ഈ റോഡ് കാരണം; ക്ഷുഭിതരായി നാട്ടുകാർ | Aroor - Thuravoor Road Situation'ഞാൻ ടി20യിൽ നിന്ന് വിരമിക്കുമെന്ന് കരുതിയില്ല'; വിടവാങ്ങലിനെക്കുറിച്ച് വികാരാധീതനായി രോഹിത് ശർമ'ഞാൻ ടി20യിൽ നിന്ന് വിരമിക്കുമെന്ന് കരുതിയില്ല'; വിടവാങ്ങലിനെക്കുറിച്ച് വികാരാധീതനായി രോഹിത് ശർമഇതാണ് ടീം ഇന്ത്യ ; തലസ്ഥാനത്തെ ആരാധകരുടെ ആവേശം കണ്ടോ | Indian Fans Celibration | T20 World Cup Finalഇതാണ് ടീം ഇന്ത്യ ; തലസ്ഥാനത്തെ ആരാധകരുടെ ആവേശം കണ്ടോ | Indian Fans Celibration | T20 World Cup Finalകൊച്ചി എഫ്സിയെ സ്വന്തമാക്കി  പൃഥിരാജ് ആവേശത്തിൽ ആരാധകർ | Prithvirajകൊച്ചി എഫ്സിയെ സ്വന്തമാക്കി പൃഥിരാജ് ആവേശത്തിൽ ആരാധകർ | Prithvirajഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി|PM modi congratulate team indiaഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി|PM modi congratulate team indiaഇനി ഡിഗ്രി 4 വര്‍ഷം; സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം ഇതാ | 4 Years Degree Courses In Keralaഇനി ഡിഗ്രി 4 വര്‍ഷം; സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം ഇതാ | 4 Years Degree Courses In Kerala'രോഹിത്തും കോലിയുമാണ് ഈ കപ്പിന് അർഹർ; ഇതാണ് ഏറ്റവും മികച്ച യാത്രയയപ്പ്'|  Hardik Pandya'രോഹിത്തും കോലിയുമാണ് ഈ കപ്പിന് അർഹർ; ഇതാണ് ഏറ്റവും മികച്ച യാത്രയയപ്പ്'| Hardik Pandyaതേനീച്ച വളർത്തലിൽ വിജയം കൊയ്ത് 7വയസുളള ബിസിനസുകാരി | 7 Year Honey Bee Farmer From Keralaതേനീച്ച വളർത്തലിൽ വിജയം കൊയ്ത് 7വയസുളള ബിസിനസുകാരി | 7 Year Honey Bee Farmer From Keralaഎന്താണ് റിട്ട് ഹര്‍ജി, റിവ്യു ഹര്‍ജി? | Feature Video | #WritHarji | Chapter 57 | Oneindiaഎന്താണ് റിട്ട് ഹര്‍ജി, റിവ്യു ഹര്‍ജി? | Feature Video | #WritHarji | Chapter 57 | Oneindia
Яндекс.Метрика