Загрузка страницы

അപൂര്‍വസൗഹൃദം; ഭാമക്കുട്ടിയുടെ സ്വന്തം 'ഉമ ആന' | Mathrubhumi

തിരുവനന്തപുരം കൊഞ്ചിറവിളയിലെ ഒരപൂര്‍വ്വ സൗഹൃദമാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഭാമയെന്ന ഒന്നര വയസുകാരിയും ഉമയെന്ന ആനയുമാണ് ആ അപൂര്‍വ്വ സുഹൃത്തുക്കള്‍. ഭാമക്കുട്ടി പിച്ചവെച്ച് പഠിച്ചത് ഉമയുടെ തുമ്പിക്കൈ പിടിച്ചാണ്. ഉറക്കമുണര്‍ന്നാല്‍ ബിസ്‌ക്കറ്റും തേങ്ങയുമൊക്കെയായാണ് ഭാമക്കുട്ടി ഉമയുടെ അടുത്തേക്ക് വരിക. കുറുമ്പ് കാണിച്ചാല്‍ ഉമയെ അടക്കി നിര്‍ത്താന്‍ ഒരു കൊച്ചുവടിയും ഭാമക്കുട്ടിയുടെ കൈയിലുണ്ട്. ഭാമയുടെ അച്ഛന്‍ മഹേഷ് കൃഷ്ണന്‍ എട്ട് വര്‍ഷം മുമ്പ് കോട്ടയത്ത് നിന്ന് കൊണ്ടുവന്നതാണ് ഉമാ ദേവി എന്ന ആനയെ. 35 വയസുണ്ട് ഇപ്പോള്‍ ഉമയ്ക്ക്. ആറ്റിങ്ങല്‍ കുട്ടനും മകന്‍ ശ്രീക്കുട്ടനുമാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ഉമയെ വഴിതെളിക്കുന്നത്. മഹേഷിന്റെ സുഹൃത്തായ വിഷ്ണു ടിക് ടോക്കിലിട്ട ഭാമയുടെയും ഉമയുടെയും വീഡിയോയിലൂടെയാണ് ഈ അപൂര്‍വ്വ സൗഹൃദം പുറംലോകം അറിയുന്നത്.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi

Видео അപൂര്‍വസൗഹൃദം; ഭാമക്കുട്ടിയുടെ സ്വന്തം 'ഉമ ആന' | Mathrubhumi канала Mathrubhumi
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
9 июня 2020 г. 10:13:23
00:03:45
Другие видео канала
ആനപ്പുറത്ത് എത്തിയ അവതാരകയോട് പിണങ്ങി ഭാമകുട്ടി | Story of Bhama and Umadevi the Elephantആനപ്പുറത്ത് എത്തിയ അവതാരകയോട് പിണങ്ങി ഭാമകുട്ടി | Story of Bhama and Umadevi the Elephantചിറയ്ക്കൽ കാളിദാസൻ|ഗജരാജ ബാഹുബലി|Remiz Wonder World|Remi Manu|ചിറയ്ക്കൽ കാളിദാസൻ|ഗജരാജ ബാഹുബലി|Remiz Wonder World|Remi Manu|Elephant and 2-year-old girl's friendship became inspiration for everyone in KeralaElephant and 2-year-old girl's friendship became inspiration for everyone in Keralaമംഗലാംകുന്ന് വലിയ ആന അയ്യപ്പൻ | Mangalamkunnu Ayyappan Elephant in Kerala | Eelephant walkമംഗലാംകുന്ന് വലിയ ആന അയ്യപ്പൻ | Mangalamkunnu Ayyappan Elephant in Kerala | Eelephant walkCuteness Alert! Baby Elephant Wan Mai First Time in Bathtub - ElephantNewsCuteness Alert! Baby Elephant Wan Mai First Time in Bathtub - ElephantNewsPampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana#Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana#ആശാൻ ഓടിയാൽ ആനയും ഓടും | Chullipparambil vishnushankar Elephant Run With Ashanആശാൻ ഓടിയാൽ ആനയും ഓടും | Chullipparambil vishnushankar Elephant Run With Ashanഅപൂർവ സൗഹൃദത്തിൽ ഭാമയും ഉമയും | Kerala Elephant Uma and Bhama's incredible love and friendshipഅപൂർവ സൗഹൃദത്തിൽ ഭാമയും ഉമയും | Kerala Elephant Uma and Bhama's incredible love and friendshipUmamaheswar madom  Umadevi  (aana peruma episode -30 )Umamaheswar madom Umadevi (aana peruma episode -30 )Addo National Park video - (Elephants; Lions; Buffalos; Kudu and many other wildlife)Addo National Park video - (Elephants; Lions; Buffalos; Kudu and many other wildlife)ആനപാപ്പാനെ കണ്ട് ഞെട്ടണ്ട, ഇത് അവളുടെ സ്വന്തം ആനയാ | Kerala Elephant Umadevi & Cute Baby Girl Bhaamaആനപാപ്പാനെ കണ്ട് ഞെട്ടണ്ട, ഇത് അവളുടെ സ്വന്തം ആനയാ | Kerala Elephant Umadevi & Cute Baby Girl Bhaamaഇമ്മിണി വല്യ ഒരു ആനക്കാര്യംഇമ്മിണി വല്യ ഒരു ആനക്കാര്യംഒന്നിച്ച് കളിച്ചും ചിരിച്ചും രണ്ട് വയസുകാരിയും ഒരാനയും! | 2 Year Old Bhama with Elephantഒന്നിച്ച് കളിച്ചും ചിരിച്ചും രണ്ട് വയസുകാരിയും ഒരാനയും! | 2 Year Old Bhama with Elephantഗജം | GAJAM - Gajaraja Himavaan - feat. Chirakkal KAALIDASAN | VIJAY YESUDAS & VIDHU PRATHAP | 4Kഗജം | GAJAM - Gajaraja Himavaan - feat. Chirakkal KAALIDASAN | VIJAY YESUDAS & VIDHU PRATHAP | 4KLittle girl and elephant develop unlikely friendshipLittle girl and elephant develop unlikely friendshipThechikottukavu ramachandran mashup |തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻThechikottukavu ramachandran mashup |തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻആനയും ഭാമയും | Viral Elephant and Kid | Bhama and Uma deviആനയും ഭാമയും | Viral Elephant and Kid | Bhama and Uma deviPampady Rajan പാപ്പാൻഅടുത്ത് ഇല്ലാത്തപ്പോൾ ഭക്ഷണം കൊടുത്താൽ ?#keralaelephant#keralatourism#nattana#Pampady Rajan പാപ്പാൻഅടുത്ത് ഇല്ലാത്തപ്പോൾ ഭക്ഷണം കൊടുത്താൽ ?#keralaelephant#keralatourism#nattana#കേരളത്തിലെ തട്ടംഇട്ട പെൺ ആനപാപ്പാൻ. kerala Elephant. Women Elephant pappanകേരളത്തിലെ തട്ടംഇട്ട പെൺ ആനപാപ്പാൻ. kerala Elephant. Women Elephant pappan
Яндекс.Метрика