Загрузка страницы

ജീവിതത്തിൻെറ കുറവുകളെ തിരിച്ചറിയുക !!!!Rev. Shaji Thomas

ജീവിതത്തിൻെറ കുറവുകളെ തിരിച്ചറിയുക !!!!
---------------------------------------------------------------------------------------
Rev. Shaji Thomas Message
(യോഹന്നാൻ 21 : 5 )
5. യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു. 6 പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല. 7 യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻപത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. 8 ശേഷം ശിഷ്യന്മാർ കരയിൽനിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു. 9 കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. 10 യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 11 ശിമോൻപത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 12 യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല. 13 യേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെ തന്നേ. 14 യേശു മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി.

Видео ജീവിതത്തിൻെറ കുറവുകളെ തിരിച്ചറിയുക !!!!Rev. Shaji Thomas канала MJB
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 февраля 2019 г. 8:32:57
01:06:30
Другие видео канала
Divorce (വിവാഹമോചനo ) : MessageDivorce (വിവാഹമോചനo ) : Messageകർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു .കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു .Psalms  (സങ്കീ൪ത്തനങ്ങൾ) 4Psalms (സങ്കീ൪ത്തനങ്ങൾ) 4Overcome your failure through his mercy -Rick WarrenOvercome your failure through his mercy -Rick WarrenPsalms  (സങ്കീ൪ത്തനങ്ങൾ) 3Psalms (സങ്കീ൪ത്തനങ്ങൾ) 3കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ(ഫിലിപ്പിയർ 4 : 4)കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ(ഫിലിപ്പിയർ 4 : 4)Malayalam Christian Song ~ En Kristhan Yodhavakuvan Instrumental   SaxMalayalam Christian Song ~ En Kristhan Yodhavakuvan Instrumental Saxകർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ;കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ;" Christ Died for All "  : Message -2 Dr. വിനോ ഡാനിയേൽ (2 കൊരിന്ത്യർ 5 : 15 -16)" Christ Died for All " : Message -2 Dr. വിനോ ഡാനിയേൽ (2 കൊരിന്ത്യർ 5 : 15 -16)Word of Encouragement :Psalms 16: 7-8Word of Encouragement :Psalms 16: 7-8Thought  Provoking SermonThought Provoking SermonPsalms  (സങ്കീ൪ത്തനങ്ങൾ) 22Psalms  (സങ്കീ൪ത്തനങ്ങൾ) 22Bible : Being Happy -Short MessageBible : Being Happy -Short MessageGod will supply all my needs. :  Philippians 4:19God will supply all my needs. : Philippians 4:19Vishvasathil Ennum Munnerum Njaan (song): Rev. George John - ElenthoorVishvasathil Ennum Munnerum Njaan (song): Rev. George John - ElenthoorPsalms 123 MalayalamPsalms 123 Malayalamആധുനിക സഭയും , ആദിമ സഭയും !!!((അപ്പൊസ്തല.... 2: 44-47 )ആധുനിക സഭയും , ആദിമ സഭയും !!!((അപ്പൊസ്തല.... 2: 44-47 )Holy Life : Dr. P.G Varghese MessageHoly Life : Dr. P.G Varghese Messageഗിരിപ്രഭാഷണം (Sermon on the Mount) Mathew : 5 : 1-12ഗിരിപ്രഭാഷണം (Sermon on the Mount) Mathew : 5 : 1-12സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു(സഭാപ്രസംഗി )സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു(സഭാപ്രസംഗി )കുടുംബ ദൃഢീകരണം !!!കുടുംബ ദൃഢീകരണം !!!
Яндекс.Метрика