- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
തുടർന്ന് വായിക്കുക 👇🏻👇🏻 #new #malayalam #psc #biggbossmalayalamseason5livestreaming #news #serial
: വളരെ സങ്കീർണമായ വെല്ലുവിളി നിറഞ്ഞ ഒരു സീനായിരുന്നു അന്ന് ഞങ്ങൾക്ക് ചെയ്യേണ്ടിയിരുന്നത്. ആ സീനിനെക്കുറിച്ച് എനിക്ക് കിട്ടിയ വിശദാംശങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. കാരണം എനിക്ക് അവസാന നിമിഷമാണ് അത് കിട്ടുന്നത്. അതുകൊണ്ട് തന്നെ അതുൾക്കൊള്ളാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.
പെട്ടെന്ന് ഒരാൾ വന്ന് ഹായ് പറഞ്ഞു. വലിയ ബഹളങ്ങളൊന്നുമില്ലാത്ത വളരെ ശാന്തനായ സെറ്റിൽ വളരെ അച്ചടക്കമുള്ളയാളാണ് അദ്ദേഹം. എല്ലാ കാര്യങ്ങളും അദ്ദേഹം നിരീക്ഷിക്കും. അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ അതാണ്. പിന്നെ പതിയെ അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്തു: വിജയ് സാര്‍ പോകുന്നിടത്തെല്ലാം തൃഷയും പോകുന്നുണ്ട്. അതുപോലെ പോകാന്‍ നിങ്ങള്‍ക്കും ഐഡിയയുണ്ടോ?' എന്നായിരുന്നു ചോദ്യം. വഷളന്‍ ചോദ്യം കേട്ടതും മാളവിക താക്കീത് നല്‍കി. 'ഇതെന്ത് ചോദ്യമാണ്' എന്ന് പുച്ഛത്തോടെ മാളവിക പ്രതികരിച്ചു. ഇതോടെ മറ്റ് മാധ്യമ പ്രവര്‍ത്തകരും ചുറ്റുമുണ്ടായിരുന്നവരും ചോദ്യം ചോദിച്ചയാള്‍ക്കെതിരെ തിരിഞ്ഞു.
ഈ ചോദ്യവും ഇവിടെ നടക്കുന്ന പരിപാടിയും തമ്മിലെന്ത് ബന്ധമാണുള്ളതെന്ന് അവര്‍ അയാളോട് ചോദിച്ചു. എന്നാല്‍ വിടാന്‍ കൂട്ടാക്കാതെ വിജയ് സാറോടൊപ്പം ട്രാവല്‍ ചെയ്യാന്‍ പ്ലാനുണ്ടോ എന്ന് അയാള്‍ വീണ്ടും ചോദിച്ചു. ഇത്തവണ ചോദ്യത്തേയും ചോദിച്ചയാളേയും അവഗണിക്കുകയായിരുന്നു മാളവിക. പിന്നീട് താരം ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു.വിവാഹമോചന നടപടി നടക്കുന്ന സാഹചര്യത്തിൽ സംഗീത സ്വർണലിങ്കം എത്താത് മനസിലാക്കാം. പക്ഷേ വിജയ്‌യുടെ രണ്ട് കുട്ടികളെ പോലും അവിടെ കാണാതിരുന്നത് വിജയ് ആരാധകരിൽ പലരെയും നിരാശയിലാഴ്ത്തി. വിജയ്ക്കും സംഗീതയ്ക്കും രണ്ടു മക്കളാണുള്ളത്. മകൻ ജെയ്സൺ സഞ്ജയ്, മകൾ ദിവ്യ സാഷ.
അച്ഛന്റെയും മുത്തശ്ശൻ എസ് എ ചന്ദ്രശേഖറിന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്സണും എത്തിയിരിക്കുന്നത്. 'തെരി' എന്ന വിജയ് ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ജെയ്സൺ കുട്ടിക്കാലത്തെ മുഖം കാണിച്ചു കഴിഞ്ഞിരുന്നു. മുതിർന്ന ശേഷം സംവിധാന രംഗത്തേക്കാണ് ജെയ്സൺ ചുവടുവച്ചിരിക്കുന്നത്#viajes#vijay#sanjayjaison#sangeetha #new #malayalam #psc #biggbossmalayalamseason5livestreaming #news #serial
Видео തുടർന്ന് വായിക്കുക 👇🏻👇🏻 #new #malayalam #psc #biggbossmalayalamseason5livestreaming #news #serial канала Mollyentertain

Комментарии отсутствуют
Информация о видео
14 ч. 59 мин. назад
00:00:16
Другие видео канала