Загрузка страницы

'ശശികല പറയാത്ത രാഷ്ട്രീയമാണ് കേരളത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്'; അഡ്വ.ബി.ആർ.എം ഷെഫീർ

'ആർ.എസ്.എസിന്റെ ശശികല പറയാത്ത രാഷ്ട്രീയമാണ് കേരളത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. കോൺഗ്രസ് പല സംഘടനകളുമായും സംസാരിച്ചു. എൻ.എസ്.എസുമായി സംസാരിച്ചു വിജയരാഘവന് പരാതിയില്ല, എസ്.എൻ.ഡി.പിയുമായി സംസാരിച്ചു വിജയരാഘവന് മിണ്ടാട്ടമില്ല, ക്രൈസ്തവ സഭകളുമായി സംസാരിച്ചു പരാതിയില്ല, പക്ഷെ ഞങ്ങളുടെ ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ അധ്യക്ഷന്റെ വീട്ടിൽ പോയപ്പോൾ വിജയരാഘവന് വല്ലാത്ത ഇളക്കം, എന്തെ ഇത്ര ഇളകേണ്ട കാര്യം ?, ആർ.എസ്.എസിന്റെ നാവായി വിജയരാഘവൻ മാറി' - അഡ്വ.ബി.ആർ.എം ഷെഫീർ

Malayalam News Malayalam Latest News Malayalam Latest News Videos

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.

24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: https://youtu.be/d1iwUB9YFnA
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: https://bit.ly/3iU2qNW

#MediaoneNews #MalayalamNews

Genre: News
Language: Malayalam

Видео 'ശശികല പറയാത്ത രാഷ്ട്രീയമാണ് കേരളത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്'; അഡ്വ.ബി.ആർ.എം ഷെഫീർ канала MediaoneTV Live
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
31 января 2021 г. 23:36:25
00:04:47
Другие видео канала
'മുസ്ലീമായ ആളുകളുടെ വീടുകളിലേക്ക് പോകരുത് എന്ന് പറഞ്ഞാൽ നമ്മൾ എവിടെയാണ് എത്തിനിൽക്കുന്നത്''മുസ്ലീമായ ആളുകളുടെ വീടുകളിലേക്ക് പോകരുത് എന്ന് പറഞ്ഞാൽ നമ്മൾ എവിടെയാണ് എത്തിനിൽക്കുന്നത്'ആരാണ് അർഹത ഇല്ലാത്തത് നേടിയെതെന്ന് ചെന്നിത്തല. സർക്കാരിന് മറുപടിയുണ്ടോ ? | Special Editionആരാണ് അർഹത ഇല്ലാത്തത് നേടിയെതെന്ന് ചെന്നിത്തല. സർക്കാരിന് മറുപടിയുണ്ടോ ? | Special Editionപി.സിയെ ആര്‍ക്കുവേണം? | Out Of Focus | 14 January 2021പി.സിയെ ആര്‍ക്കുവേണം? | Out Of Focus | 14 January 2021ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ വാക്‌പോരുമായി കെഎം ഷാജഹാനും ജ്യോതികുമാര്‍ ചാമക്കാലയുംന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ വാക്‌പോരുമായി കെഎം ഷാജഹാനും ജ്യോതികുമാര്‍ ചാമക്കാലയുംസൗദിയിൽ കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത;  അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയംസൗദിയിൽ കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയംകുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാൽ സി.പി.എമ്മിനെന്താണ്..?കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാൽ സി.പി.എമ്മിനെന്താണ്..?പറയൂ.. ഇവനും ഇസ്‌ലാമാണോ..?  I About Swami Bhadraanandപറയൂ.. ഇവനും ഇസ്‌ലാമാണോ..? I About Swami Bhadraanandവീക്ഷണം പത്രത്തിൽ ആദരാഞ്ജലിയുമായി പരസ്യം | Veekshanam News Paper | Congress Partyവീക്ഷണം പത്രത്തിൽ ആദരാഞ്ജലിയുമായി പരസ്യം | Veekshanam News Paper | Congress Partyഅണ്ണാ ഹസാരെ നിരാഹാരത്തിന് ഇല്ലന്നറിഞ്ഞു കർഷകർ പൊട്ടിക്കരയുന്നു..... കഷ്ടംഅണ്ണാ ഹസാരെ നിരാഹാരത്തിന് ഇല്ലന്നറിഞ്ഞു കർഷകർ പൊട്ടിക്കരയുന്നു..... കഷ്ടംതോജസ് പത്രത്തിൽ ജോലിചെയ്ത ആളല്ലേ ചെക്കുട്ടിയെന്ന് വി.പി.പി മുസ്തഫതോജസ് പത്രത്തിൽ ജോലിചെയ്ത ആളല്ലേ ചെക്കുട്ടിയെന്ന് വി.പി.പി മുസ്തഫപ്രമുഖർക്ക് പലർക്കും സീറ്റില്ല;കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പിളർപ്പിലേക്ക്പ്രമുഖർക്ക് പലർക്കും സീറ്റില്ല;കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പിളർപ്പിലേക്ക്കോട്ടയം സ്വദേശി വി എസ് രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രികോട്ടയം സ്വദേശി വി എസ് രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രിസിനിമ അവാർഡ് ജേതാക്കളെ അപമാനിച്ചു പിണറായി I Kerala state film awards 2021സിനിമ അവാർഡ് ജേതാക്കളെ അപമാനിച്ചു പിണറായി I Kerala state film awards 2021100,000 ട്വീറ്റുകള്‍, മോദിയെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ, 100 ഓളം കര്‍ഷകരെ കാണാനില്ല_farmers100,000 ട്വീറ്റുകള്‍, മോദിയെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ, 100 ഓളം കര്‍ഷകരെ കാണാനില്ല_farmersആർ.എസ്.എസും സി.പി.എമ്മും കേരളത്തിൽ ധാരണയായിക്കഴിഞ്ഞെന്ന് അഡ്വ.ബി.ആർ.എം ഷെഫീർആർ.എസ്.എസും സി.പി.എമ്മും കേരളത്തിൽ ധാരണയായിക്കഴിഞ്ഞെന്ന് അഡ്വ.ബി.ആർ.എം ഷെഫീർകുവൈത്ത് വിമാനത്താവളത്തിൽ യൂസേഴ്‌സ് ഫീസ് നടപ്പാകാനുള്ള തീരുമാനം; ഔദ്യോഗിക വിജ്ഞാപനം ഇറങ്ങികുവൈത്ത് വിമാനത്താവളത്തിൽ യൂസേഴ്‌സ് ഫീസ് നടപ്പാകാനുള്ള തീരുമാനം; ഔദ്യോഗിക വിജ്ഞാപനം ഇറങ്ങിParassala നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ ..Parassala നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ ..കേന്ദ്ര ബജറ്റിൽ പ്രതീക്ഷ വച്ച് പ്രവാസികൾ; പുനരധിവാസം ഉൾപ്പെടെയുള്ളവയിൽ പരിഹാരമാകുമെന്ന് വിലയിരുത്തൽകേന്ദ്ര ബജറ്റിൽ പ്രതീക്ഷ വച്ച് പ്രവാസികൾ; പുനരധിവാസം ഉൾപ്പെടെയുള്ളവയിൽ പരിഹാരമാകുമെന്ന് വിലയിരുത്തൽതോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പൗരത്വ പട്ടികയിൽ  വമ്പൻ വിജയം നേടി മുസ്ലിങ്ങൾതോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പൗരത്വ പട്ടികയിൽ വമ്പൻ വിജയം നേടി മുസ്ലിങ്ങൾവിഷനായയെന്ന് സ്വന്തം അമ്മായിയപ്പനെപ്പോയി വിളിക്കു മിസ്റ്റർ റിയാസ് | Sreejith Panickarവിഷനായയെന്ന് സ്വന്തം അമ്മായിയപ്പനെപ്പോയി വിളിക്കു മിസ്റ്റർ റിയാസ് | Sreejith Panickar
Яндекс.Метрика