Загрузка страницы

ചൊറിച്ചിൽ മാറാൻ 10 അത്ഭുത ഔഷധങ്ങൾ/chorichil maraan ayurvedha oushadham malayalam/10 BEST MEDICINES

ചൊറിച്ചിൽ മാറാൻ 10 അത്ഭുത ഔഷധങ്ങൾ/chorichil maraan ayurvedha oushadham malayalam/10 BEST MEDICINES
#savioroftheweb
#ayurveda
#medicine
#10bestmedicine

തുടയിടുക്കിലെ ചൊറിച്ചിൽ അതുപോലെ വിട്ടുമാറാത്ത വട്ടച്ചൊറി എന്നിവക്ക് ഉത്തമ പരിഹാരമായി
10 അത്ഭുദ മരുന്നുകൾ പരിചയപ്പെടാം

1.ആപ്പിള്‍ സിഡാര്‍ വിനീഗര്‍
2.പച്ച പപ്പായയുടെ പാൽ
3.ബേക്കിംഗ് സോഡാ
4.ചോളം പൊടി
5.വെളിച്ചെണ്ണയും വേപ്പെണ്ണയും
6.ഓട്സ്
7.വെളുത്തുള്ളിയും തേനും
8.കറ്റാർ വാഴ
9.നാരങ്ങാ നീര്
10.ആൽക്കഹോൾ

വട്ടച്ചൊറി

തുടയിടുക്കുകളിൽ, നെഞ്ചിൽ, കക്ഷങ്ങളിൽ, ചില സമയങ്ങളിൽ മുഖത്ത്, ചെവികളിൽ, ചൊറിച്ചിലോടുകൂടി ചർമം പൊളിഞ്ഞതുപോലെ ചുവപ്പ് അല്ലെങ്കിൽ കറുത്ത നിറത്തിൽ 50 പൈസ നാണയവലുപ്പത്തിൽ ചൊറിഞ്ഞുപൊടുത്തപോലെ കാണപ്പെടുന്നു. ദിവസങ്ങൾക്കകം അത് വലുതായി വേദനയോടുകൂടി പഴുപ്പു ബാധിച്ചതായി കാണപ്പെടുന്നു.

കുറച്ചുദിവസങ്ങൾക്കകം നാണയത്തുട്ടുപോലെ കാണപ്പെടുന്ന ചൊറിഞ്ഞ് പൊടുത്ത ഭാഗത്തിന്റെ ഉൾവശം രോഗം ഭേദമായതായി കാണപ്പെടുന്നുവെങ്കിലും ചുറ്റുമുള്ള ഭാഗങ്ങളിൽ വ്യാപിക്കുന്നു. വൃത്താകൃതിയിൽ കാണുന്നതിനാൽ വട്ടച്ചൊറിയെന്നാണ് വിളിക്കുന്നത്. ഫംഗസാണ് രോഗം പടർത്തുന്നത്.

മൂർച്ഛിക്കുന്നതോടെ രോഗം തുടയുമായി ചേർന്ന് നിൽക്കുന്ന മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അസഹ്യമായ ചൊറിച്ചിലും പഴുപ്പും വേദനയോടുകൂടിയ കുമിളകളുമുണ്ടാകുന്നു. ചൊറിഞ്ഞതിനുശേഷം വിരൽ ശരീരഭാഗങ്ങളിൽ സ്പർശിച്ചാൽ രോഗം അവിടങ്ങളിൽ വ്യാപിക്കും. ഡോക്ടറെ സമീപിക്കാൻ ഇത്തരം രോഗികൾക്ക് മടിയാണ്. മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ലഭിക്കുന്ന പുരട്ടാനുള്ള മരുന്നുകൾ താത്കാലികശമനം നൽകും.

എന്നാൽ, ഒരാഴ്ചയ്ക്കകം രോഗം വീണ്ടും തിരിച്ചുവരും. സമീപകാലങ്ങളിൽ സ്ത്രീകളിലും കുട്ടികളിലും വട്ടച്ചൊറി കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത്തരം ഫംഗസുകൾ വീട്ടിലെത്തിയാൽ രോഗബാധിതർ എല്ലാവരും ഒരേസമയം ചികിത്സിക്കണം. രോഗം കുടുംബങ്ങളിൽ ഒരാളിലെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മറ്റംഗങ്ങളിലേക്ക് വീണ്ടും പകരാൻ സാധ്യതയുണ്ട്.

അമിതമായ വിയർപ്പ്:കൂടുതൽ നേരം ഇരുന്ന് ഓഫീസ് ജോലിചെയ്യുന്നവരിലും അമിതവണ്ണമുള്ള ശരീരപ്രകൃതിയുള്ളവരിലും അമിതജോലി ചെയ്യുന്ന സ്ത്രീകളിലും ശീതീകരിച്ച ഓഫീസുകളിൽ ജോലി ചെയ്യുന്നവരിലും ഇത് കാണപ്പെടുന്നു.

ഫംഗസ്ബാധ:കുളിച്ചതിനുശേഷവും പ്രാഥമികകൃത്യം നിർവഹിച്ച ശേഷവും പരുത്തിത്തുണി ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കാതിരുന്നാൽ ഫംഗസ്ബാധ ഉണ്ടാവാം. നനവ് അവശേഷിക്കുന്ന മോതിരം, കൈകാലുകളിൽ അണിയുന്ന നൂലുകൾ എന്നിവയുടെ ഭാഗങ്ങളിൽ ഫംഗസ് ബാധിക്കാം. നനഞ്ഞ അടിവസ്ത്രങ്ങളും വസ്ത്രങ്ങളും ധരിക്കുന്നതുമൂലവും രോഗം പിടിപെടാം.

പകർച്ച:രോഗബാധിതരുടെ വസ്ത്രങ്ങൾ, ടവൽ എന്നിവ ഉപയോഗിക്കുന്നതുമൂലവും രോഗം പകരാം. രോഗബാധിതരുടെ വസ്ത്രങ്ങൾക്കൊപ്പം ബക്കറ്റിലും അലക്കുയന്ത്രത്തിലും മറ്റും മറ്റുള്ളവരുടെ വസ്ത്രങ്ങൾ ഇടുന്നതുമൂലവും ഒരുമിച്ച് വസ്ത്രങ്ങൾ ഉണങ്ങാനിടുന്നത് മൂലവും രോഗ വ്യാപിക്കാം. പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നതുമൂലവും രോഗം ബാധിക്കാനിടയുണ്ട്. ഹോസ്റ്റൽവാസികളായ വിദ്യാർഥികളിൽ, സ്ഥിരം യാത്രയ്ക്കിടെ ഹോട്ടലുകളിൽ താമസിച്ച് വസ്ത്രം അലക്കുകാരെ ഏൽപ്പിക്കുന്നവരിലും രോഗം വേഗത്തിൽ പിടിപെടാം.

സ്റ്റിറോയ്ഡ് ഉപയോഗം:ദീർഘകാലമായി ആസ്ത്മ പോലുള്ള രോഗങ്ങൾക്ക് സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവരിൽ പ്രതിരോധശേഷി കുറയുന്നതുമൂലം ഇത്തരം ഫംഗസ് ബാധ ഉണ്ടാകാറുണ്ട്. പ്രമേഹം, വിളർച്ച രോഗികളിലും കൂടെക്കൂടെ ഫംഗസ് ബാധ കാണപ്പെടുന്നു.

പൂച്ച, നായ തുടങ്ങിയ വളർത്തുമൃഗങ്ങളിൽനിന്ന് ഇത് ബാധിക്കാറുണ്ട്.

ഇനി നമുക്ക് ഇതിനു ആയുർവേദത്തിൽ എന്ത് പരിഹാരം ഉണ്ടെന്നു നോക്കാം

എന്തൊക്കെ പരിഹാരങ്ങളാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. അതെന്തൊക്കെയെന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് കപ്പ് വെള്ളം ഒരു കോട്ടണ്‍ തുണി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വിനീഗര്‍ വെള്ളത്തില്‍ നല്ലതു പോലെ ചേര്‍ത്ത് ഇതില്‍ തുണി മുക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്ത് 10 മിനിട്ടോളം വെക്കുക. ഇത്തരത്തില്‍ മൂന്ന് നാല് പ്രാവശ്യം ചെയ്യുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും ചെയ്യുക. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു മാര്‍ഗ്ഗമാണ്.

പച്ചപപ്പായയുടെ പാൽ ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക
ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ സോഡ അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ചര്‍മ്മം ഡ്രൈ ആവുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഫലപ്രദമായി ഇല്ലാതാക്കുന്നു.
ഓട്‌സ് ആരോഗ്യത്തന്റെ കാര്യത്തില്‍ മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും കേമന്‍ തന്നെയാണ്. രണ്ട് കപ്പ് ഓട്‌സ്, ഒരു കപ്പ് എപ്‌സം സാള്‍ട്ട്, 12 തുള്ളി ലാവെന്‍ഡര്‍ ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. കുളിക്കുന്ന വെള്ളത്തില്‍ ഇവയെല്ലാം മിക്‌സ് ചെയ്ത് 20 മിനുട്ട് കുതിര്‍ത്ത് വെക്കുക. ശേഷം ഈ വെള്ളം കൊണ്ട് കുളിക്കാം. മാത്രമല്ല ഇത് തുടയിടുക്ക് കഴുകാനായി ഉപയോഗിക്കുകയും വേണം
രണ്ട് വെളുത്തുള്ളി അല്ലി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളുത്തുള്ളി പൊടിച്ച് തേനില്‍ ചാലിക്കുക. ഇത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയണം. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു

NB: ഈ വിഡിയോയിൽ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ മരുന്നുകൾ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്ത പക്ഷം ചാനൽ ഉത്തരവാദി ആയിരിക്കില്ല.

SAVIOR OF THE WEB
THANK YOU
🙏

Видео ചൊറിച്ചിൽ മാറാൻ 10 അത്ഭുത ഔഷധങ്ങൾ/chorichil maraan ayurvedha oushadham malayalam/10 BEST MEDICINES канала SAVIOR OF THE WEB
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
3 июня 2021 г. 15:30:08
00:09:37
Другие видео канала
Vettu shortfilm nee song 2023 #savioroftheweb #shorts #shortfilm #trailer #songVettu shortfilm nee song 2023 #savioroftheweb #shorts #shortfilm #trailer #songLiquid wallpaper fixing tutorial #savioroftheweb #liquidwallpaperLiquid wallpaper fixing tutorial #savioroftheweb #liquidwallpaper#shorts #villal #shortmovie #dubbing #recording #shivam #studio #calicut #Rollingsoon #processing#shorts #villal #shortmovie #dubbing #recording #shivam #studio #calicut #Rollingsoon #processing#shorts #travel #travelling #traveller #yathra #yathrikan #yathrapremi #mallutraveller #travelllover#shorts #travel #travelling #traveller #yathra #yathrikan #yathrapremi #mallutraveller #travellloverBest House warming ceremony/ home sweet home decoration #saviorofthewebBest House warming ceremony/ home sweet home decoration #saviorofthewebകരിങ്കോഴി ചങ്ക് PART-3 #savioroftheweb #comedy #episode #shorts #karikku #part3കരിങ്കോഴി ചങ്ക് PART-3 #savioroftheweb #comedy #episode #shorts #karikku #part3Meela fest #nabidinasongs #meeladfest #meelad #nabidinastatus #nabidinam2022Meela fest #nabidinasongs #meeladfest #meelad #nabidinastatus #nabidinam2022#shorts #biriyanichallenge #biriyani #event #masla #catering #eventmanagement #events #party#shorts #biriyanichallenge #biriyani #event #masla #catering #eventmanagement #events #party#4dc #love #song #liquidwallpaper #interiordesign #home #homedecor#4dc #love #song #liquidwallpaper #interiordesign #home #homedecor#shorts #thankyou #viralcuts #happy #moodon #celebration #2.4k #subscribers #130kViewers #loveyouall#shorts #thankyou #viralcuts #happy #moodon #celebration #2.4k #subscribers #130kViewers #loveyouallഡിസൈൻ വർക്കിലെ രാജാവ് എന്നും ലിക്യുഡ് വാൾപേപ്പർ തന്നെ #4dc #decor #liquidwallpaper #interiordesignഡിസൈൻ വർക്കിലെ രാജാവ് എന്നും ലിക്യുഡ് വാൾപേപ്പർ തന്നെ #4dc #decor #liquidwallpaper #interiordesigndialoge mobiles padinjarathara enaguratet by sayyid sabiqali shihab thangal/white pepper eventsdialoge mobiles padinjarathara enaguratet by sayyid sabiqali shihab thangal/white pepper eventsഊട്ടിയിൽ കണ്ടിരിക്കേണ്ട 21 സ്ഥലങ്ങൾ/Best 21 tourist spot on ootty/most beautiful  place in indiaഊട്ടിയിൽ കണ്ടിരിക്കേണ്ട 21 സ്ഥലങ്ങൾ/Best 21 tourist spot on ootty/most beautiful place in india#savioroftheweb #shorts #kerala #worldcup #fifa #fifa22 #qatar #qatar2022 #fifaqatar #football#savioroftheweb #shorts #kerala #worldcup #fifa #fifa22 #qatar #qatar2022 #fifaqatar #footballVETTU short film theatre show and preview discussion #savioroftheweb #shorts #shortfilm#trailer#2023VETTU short film theatre show and preview discussion #savioroftheweb #shorts #shortfilm#trailer#2023Qatar World Cup football winner 1930 to 2022winners/FIFA/Brazil/Argentina/Portugal/cr7/Messi/NeymarQatar World Cup football winner 1930 to 2022winners/FIFA/Brazil/Argentina/Portugal/cr7/Messi/NeymarAnimal planet Amazon forest beautiful animals video/HBO animals videos/dark forest animal attackAnimal planet Amazon forest beautiful animals video/HBO animals videos/dark forest animal attackLiquid wallpaper fixing #4dc #home #interiordesign #liquidwallpaper #homedecor #wallcoveringLiquid wallpaper fixing #4dc #home #interiordesign #liquidwallpaper #homedecor #wallcoveringBEAUTIFULL VIEW OF MARKAZ KNOWLEDGE CITY/WAYANAD CHURAM TOP VIEW #markazknowledgecity #shortsBEAUTIFULL VIEW OF MARKAZ KNOWLEDGE CITY/WAYANAD CHURAM TOP VIEW #markazknowledgecity #shortsവീടിന്റെ മുൻവശത്തെ ഫില്ലർ ഡിസൈൻ ചെയ്യാം/stone design art work tutorial/fillers/home decor/4dcവീടിന്റെ മുൻവശത്തെ ഫില്ലർ ഡിസൈൻ ചെയ്യാം/stone design art work tutorial/fillers/home decor/4dcWater and smoke damage refurbishment #interiordesign #4dc #savioroftheweb #homeWater and smoke damage refurbishment #interiordesign #4dc #savioroftheweb #home
Яндекс.Метрика