Загрузка страницы

One day with Pallattu Brahmadathan | ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തനൊപ്പം ഒരു ദിനം

ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ.. എഴുന്നെള്ളിപ്പിനായെത്തുന്ന ഓരോ ഉത്സവനഗരിയിലും തന്റെ പ്രൗഢിയും സൗന്ദര്യവും കൊണ്ട് ജനഹൃദയങ്ങളെ തന്നിലേക്ക് ആകർഷിക്കുന്ന ഗജോത്തമൻ. പ്രസിദ്ധമായ നിരവധി ക്ഷേത്രാങ്കണങ്ങളിൽ തിടമ്പാനയായി നില്ക്കാൻ ഭാഗ്യം ലഭിച്ച പുണ്യജന്മം. കേരളത്തനിമയുടെ നന്മ പ്രകാശിക്കുന്ന പല്ലാട്ട് തറവാട്ടിലെ ആനച്ചന്തം. നാട്ടുകാരുടെയും വീട്ടുകാരുടെയും സ്വന്തം ബ്രഹ്മൻ. വിശേഷണങ്ങൾ അനവധിയാണ് ബ്രഹ്മദത്തന്.

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേതടക്കം നിരവധി പ്രത്യേകതകളുള്ള ക്ഷേത്രാചാരങ്ങൾ കൃത്യമായി നിർവഹിക്കാൻ മറ്റു പല ഗജവീരന്മാർക്കും സാധിക്കാതെ വരുമ്പോൾ അവ ഭംഗിയായി ചെയ്യാൻ ബ്രഹ്മദത്തൻ മിടുക്കനാണ്.

കോട്ടയം ജില്ലയിലെ മേലമ്പാറയിൽ ഉള്ള പല്ലാട്ട് കുടുംബത്തിലെ അംഗമാണ് ബ്രഹ്മദത്തൻ. ബ്രഹ്മന്റെയും പല്ലാട്ട് തറവാടിന്റെയും കാഴ്ചകൾ കാണാം ഈ വീഡിയോയിലൂടെ.

Background music © Poykayil song flute cover by Rajesh Cherthala

Permission received from Rajesh Cherthala. Thank you Rajeshetta..

#PallattuBrahmadathan #Brahman #Pallattekutti

Видео One day with Pallattu Brahmadathan | ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തനൊപ്പം ഒരു ദിനം канала Vishnu M P's Creative Frames
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 ноября 2019 г. 20:08:32
00:19:05
Другие видео канала
മഴയെ സ്നേഹിക്കുന്ന ആന|Pallattu brahmadathan|Ulsavakeralam|Pallatte Kutti 1:Brahman with rain|EPI45മഴയെ സ്നേഹിക്കുന്ന ആന|Pallattu brahmadathan|Ulsavakeralam|Pallatte Kutti 1:Brahman with rain|EPI45ഓമന ചേട്ടന്റെ ഓമന|Kerala Elephant|Pallattu Brahmadathan|OmanaChettan abt brahman|Ulsavakeralam|EPI46ഓമന ചേട്ടന്റെ ഓമന|Kerala Elephant|Pallattu Brahmadathan|OmanaChettan abt brahman|Ulsavakeralam|EPI46Pampady Rajan കള്ളുഷാപ്പിൽ തുമ്പികൈ അടിച്ച് പ്രതിക്ഷേധിച്ചപ്പോൾ#keralaelephant#keralaturisum#nattanaPampady Rajan കള്ളുഷാപ്പിൽ തുമ്പികൈ അടിച്ച് പ്രതിക്ഷേധിച്ചപ്പോൾ#keralaelephant#keralaturisum#nattanaMANGALAMKUNNU KARNAN, AYYAPPAN,  GANAPATHYMANGALAMKUNNU KARNAN, AYYAPPAN, GANAPATHYപൂരപ്പെരുമയുടെ പൊൻതിളക്കമായി പാറമേക്കാവ് ശ്രീ പരമേശ്വരൻ | Paramekkavu Sree Parameswaran | Kairali TVപൂരപ്പെരുമയുടെ പൊൻതിളക്കമായി പാറമേക്കാവ് ശ്രീ പരമേശ്വരൻ | Paramekkavu Sree Parameswaran | Kairali TVചതി ആയിരുന്നോ?Chirakkal Kalidasan | മാമ്പിയും കാളിയും ആരാധകാരും | Gajarabahubaliചതി ആയിരുന്നോ?Chirakkal Kalidasan | മാമ്പിയും കാളിയും ആരാധകാരും | GajarabahubaliOne day with Kerala elephant Brahmadathan😍| ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തനൊപ്പം ഒരു ദിവസംOne day with Kerala elephant Brahmadathan😍| ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തനൊപ്പം ഒരു ദിവസംPuthupally  kesavanPuthupally kesavanKerala elephant Kiran Narayanakutty-subtitle-കുറുമ്പൻ നാരായണന്കുട്ടിയുടെ വിശേഷങ്ങളുമായി ജിയേഷ്|EPI26Kerala elephant Kiran Narayanakutty-subtitle-കുറുമ്പൻ നാരായണന്കുട്ടിയുടെ വിശേഷങ്ങളുമായി ജിയേഷ്|EPI26കേരളത്തിലെ മുഴുവൻ ആനകൾ|All elephants of kerala|എല്ലാ ആനകളുടെയും പേരും വിവരങ്ങളും ഒറ്റ വീഡിയോയിലൂടെ..കേരളത്തിലെ മുഴുവൻ ആനകൾ|All elephants of kerala|എല്ലാ ആനകളുടെയും പേരും വിവരങ്ങളും ഒറ്റ വീഡിയോയിലൂടെ..Kanjirakkadu shegaran...Kanjirakkadu shegaran...കളിയ്ക്കാൻ ഇഷ്ടമുള്ള ആന|Pallattu Brahmadathan|Ulsavakeralam|Prasanth&Vishal|Pallatte Kutti3|EPI47കളിയ്ക്കാൻ ഇഷ്ടമുള്ള ആന|Pallattu Brahmadathan|Ulsavakeralam|Prasanth&Vishal|Pallatte Kutti3|EPI47Top 10 Popular Elephants in 2021 🔥🔥 കേരളത്തിലെ 10 പ്രശസ്ത ആനകൾ 🐘 Kerala elephants and their detailsTop 10 Popular Elephants in 2021 🔥🔥 കേരളത്തിലെ 10 പ്രശസ്ത ആനകൾ 🐘 Kerala elephants and their detailsആനക്കഥയുമായി ചൂണ്ടുവിരൽ; വേറിട്ട പുനരധിവാസകേന്ദ്രംആനക്കഥയുമായി ചൂണ്ടുവിരൽ; വേറിട്ട പുനരധിവാസകേന്ദ്രംWhen Old Women Played With Elephant| Nalla Vartha| Mathrubhumni NewsWhen Old Women Played With Elephant| Nalla Vartha| Mathrubhumni Newsതന്റേതല്ലാത്ത കുറ്റത്തിന് കൊലപാതകി എന്നു പഴികേൾക്കേണ്ടി വന്നവൻ | Puthenkulam Rajashekaranതന്റേതല്ലാത്ത കുറ്റത്തിന് കൊലപാതകി എന്നു പഴികേൾക്കേണ്ടി വന്നവൻ | Puthenkulam RajashekaranPampady Rajan Kuttikalodu EnganeyanuPampady Rajan Kuttikalodu EnganeyanuPallattu brahmadathan  -2020 Sailesh vaikom /പല്ലാട്ട് ബ്രഹ്മദത്തൻPallattu brahmadathan -2020 Sailesh vaikom /പല്ലാട്ട് ബ്രഹ്മദത്തൻപുത്തൻകുളം അനന്ത പദ്മനാഭൻ / Puthankulam Anantha padmanabhanപുത്തൻകുളം അനന്ത പദ്മനാഭൻ / Puthankulam Anantha padmanabhanതൃശ്ശൂരിലെ സായിപ്പ്, കുട്ടൻകുളങ്ങര അർജുനൻ|sariswayതൃശ്ശൂരിലെ സായിപ്പ്, കുട്ടൻകുളങ്ങര അർജുനൻ|sarisway
Яндекс.Метрика