Загрузка страницы

9 മാസം ചെനയുള്ള പശു 48000/-,ക്രോസ്സ് ബ്രീഡ് മുട്ടൻ -16000/-,2 തള്ള ആടുകളും 2 കുട്ടികളും 22000/-

#sale
santhinis pet world പുതിയ video https://youtu.be/MJtIuetwamo

വീഡിയോ മുഴുവൻ കാണുക. subscribe ചെയ്യുക ആവശ്യമുള്ളവർക്ക് Share ചെയ്യുക. വീഡിയോയുടെ മുകളിൽ ഇടതു വശത്തായി ഉള്ള നമ്പർ ശ്രദ്ധിക്കുക നിങ്ങൾക്ക് വാങ്ങുവാൻ താൽപര്യമുള്ള വയുടെ ഉടമസ്ഥരുടെ നമ്പർ അതേ ക്രമത്തിൽ താഴെ കൊടുത്തിട്ടുണ്ട്.
നിങ്ങൾക്ക് ആടോ പശുവോ എന്തെങ്കിലും വിൽക്കുവാനുണ്ടെങ്കിൽ എന്റെ WhatsApp
നമ്പറിലേയ്ക്ക് നല്ല ക്ലാരിറ്റിയുള്ള Photo/Video അയച്ചു തരിക .video എടുക്കുമ്പോൾ landscape ൽ എടുക്കുക (Phone നേരെ പിടിക്കാതെ ചരിച്ച് വച്ച് )
പരസ്യം ചെയ്യുന്നതിന് 100/ -രൂപ fees ഉണ്ടായിരിക്കുന്നതാണ്

വീഡിയോ അയക്കേണ്ട നമ്പർ :9846489659

NB: ഈ ചാനലിൽ വില്പനയ്ക്കിടുന്ന എല്ലാം
വില്ക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഉത്തരവാദിത്തമാണ് , ശാന്തിനി എന്ന എനിക്ക് ഇതിൽ യാതൊരു പങ്കും ഉണ്ടായിരിക്കില്ല !
വിറ്റുപോയവയുടെ നമ്പർ Delete ആക്കുന്നതാണ്
---------------------------------------------------------------------------------------
1* മലപ്പുറം പൊന്നാനി 8943556397
ജമുനപാരി ക്രോസ്സ് ചെയ്തിട്ട് 1 മാസം കഴിഞ്ഞു
ഉദ്ദേശിക്കുന്ന വില 10000/-

2*കോഴിക്കോട് കുറ്റിയാടി 95678 05973
2 തള്ള ആടുകളും അതിന്റെ 2 കുട്ടികളും
1 മുട്ടനും 1 പെണ്ണും വില 22000/-

3*മലപ്പുറം വെളിയംകോട് 98466 85608 whatsapp
ഒറിജിനൽ നാടൻ പൂവൻ കോഴികൾ വില്പനയ്ക്ക്
5 എണ്ണം ഉണ്ട് ഒന്നിന് 650/-

4*ആലപ്പുഴ ചേർത്തല 92492 18846
ക്രോസ്സ് ബ്രീഡ് മുട്ടൻ വില്പനയ്ക്ക് വില 16000/-

5* മലപ്പുറം ചട്ടിപറമ്പ്
No.7736595146
2 ആടുകൾ വിൽപ്പനക്ക്
ഒരു മുട്ടനും ഒരു പെണ്ണും
അർജന്റ് സെയിൽ

6*കണ്ണൂർ 99616 80580
മലബാറി ക്രോസ്സ് ആട് 2 മാസം ചെന
1 1/2 ltr പാൽ 3 ആം പ്രസവം
urgent sale

7*Hf ജേഴ്‌സി ക്രോസ് പശു വില്പനക്ക്, ഡിസംബർ 3 നു 9 മാസം ചെന പൂർത്തിയാകും, നല്ല ഇണക്കമുള്ള പശുവാണ്, 4 കാമ്പിനും, തൊഴി ഇല്ലെന്നതിനും ഗ്യാരന്റി ഉണ്ട്, രണ്ട് പ്രസവിച്ചു, മൂന്നാമത്തെ ചെന, കഴിഞ്ഞ പ്രസവത്തിൽ രാവിലെ 9 ഉം ഉച്ചക്ക് 6 ഉം ലിറ്റർ പാൽ കിട്ടി, വില 48000, സ്ഥലം കണ്ണൂർ ഇരിട്ടി, contact 9074212070

8*മലപ്പുറം വെളിമുക്ക് 95675 74282
2 ചെനയുള്ള ആടുകൾ വില്പനയ്ക്ക്
ബീറ്റൽ ക്രോസ്സ് ആട് ക്രോസ്സ് ചെയ്തത് ഹൈദരാബാദ് ബീറ്റൽ ആട്
ഒരു ബീറ്റൽ ആട് ക്രോസ്സ് ചെയ്തത് ബീറ്റൽ ആട്

Видео 9 മാസം ചെനയുള്ള പശു 48000/-,ക്രോസ്സ് ബ്രീഡ് മുട്ടൻ -16000/-,2 തള്ള ആടുകളും 2 കുട്ടികളും 22000/- канала Santhini's kitchen & farming
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
9 ноября 2021 г. 20:23:39
00:05:33
Другие видео канала
February 11, 2024February 11, 2024മുട്ടക്കറി ഉണ്ടാക്കാം/ വളരെ ലഭകരമയിമുട്ടക്കറി ഉണ്ടാക്കാം/ വളരെ ലഭകരമയിറേഷൻ അരിയിലെ കല്ല് കളയാം | Ration rice sortingറേഷൻ അരിയിലെ കല്ല് കളയാം | Ration rice sortingകൊറോണക്കാലത്തെ  കൃഷി || പഴമയിലേക്ക് ഒരു തിരിച്ചു പോക്ക്കൊറോണക്കാലത്തെ കൃഷി || പഴമയിലേക്ക് ഒരു തിരിച്ചു പോക്ക്9 January 20249 January 2024എറണാകുളം മൂവാറ്റുപുഴ - മോഴ മുട്ടനാട് 13 മാസം പ്രായം -9747314858എറണാകുളം മൂവാറ്റുപുഴ - മോഴ മുട്ടനാട് 13 മാസം പ്രായം -9747314858വൈൻ ഉണ്ടാക്കാം വെറും 3 മുതൽ 7 ദിവസത്തിൽ // 41 ദിവസത്തെ അതേ രുചിയിൽവൈൻ ഉണ്ടാക്കാം വെറും 3 മുതൽ 7 ദിവസത്തിൽ // 41 ദിവസത്തെ അതേ രുചിയിൽKakka fry||കക്ക Fry|| Kerala style|| നാടൻ RecipeKakka fry||കക്ക Fry|| Kerala style|| നാടൻ Recipeപലതരം ആടുകൾ വിൽപനക്ക്പലതരം ആടുകൾ വിൽപനക്ക്Japanese cotton cake||No baking powder No flavour|| എളുപ്പത്തിൽ ഉണ്ടാക്കാം soft cotton cakeJapanese cotton cake||No baking powder No flavour|| എളുപ്പത്തിൽ ഉണ്ടാക്കാം soft cotton cakeജാഫറാബാദി പോത്ത് രണ്ടേ മുക്കാൽ വയസ് 1000കിലോ Wt കോട്ടയം. പാലാ  PH.7907179050.ജാഫറാബാദി പോത്ത് രണ്ടേ മുക്കാൽ വയസ് 1000കിലോ Wt കോട്ടയം. പാലാ PH.7907179050.10- feb-2021  || ചെന ഉള്ള ആടുകൾ,മുയലുകൾ ,കോഴികൾ വില്പനയ്ക്ക്10- feb-2021 || ചെന ഉള്ള ആടുകൾ,മുയലുകൾ ,കോഴികൾ വില്പനയ്ക്ക്ആടുകൾ വില്പനയ്ക്ക് ,9 മാസം ചെനയുള്ള ഗിർ പശു ,വില്പനയ്ക്ക്ആടുകൾ വില്പനയ്ക്ക് ,9 മാസം ചെനയുള്ള ഗിർ പശു ,വില്പനയ്ക്ക്2-april || ചെന യുള്ള ആടുകൾ ,മലബാറി,ബീറ്റൽ ക്രോസ്സ് ആടുകൾ ,കോഴികൾ ,പോത്ത്2-april || ചെന യുള്ള ആടുകൾ ,മലബാറി,ബീറ്റൽ ക്രോസ്സ് ആടുകൾ ,കോഴികൾ ,പോത്ത്BETAL ആടും പ്രസവിച്ചപ്പോൾ മുറ്റം  നിറയെ കുഞ്ഞുങ്ങൾBETAL ആടും പ്രസവിച്ചപ്പോൾ മുറ്റം നിറയെ കുഞ്ഞുങ്ങൾ14 litter പാൽ hf പശുവും കുട്ടിയും|| 2 മൂരി കൂട്ടന്മാർ വില്പനയ്ക്ക് വെച്ചൂർ പശുവും കുട്ടിയും 42000/-14 litter പാൽ hf പശുവും കുട്ടിയും|| 2 മൂരി കൂട്ടന്മാർ വില്പനയ്ക്ക് വെച്ചൂർ പശുവും കുട്ടിയും 42000/-മുട്ടയിട്ടു പറ്റിക്കുന്ന  കോഴി || മണിത്താറാവുകളും കോഴികളും ||santhinis farmingമുട്ടയിട്ടു പറ്റിക്കുന്ന കോഴി || മണിത്താറാവുകളും കോഴികളും ||santhinis farming6- feb-2021  ||saint bernad puppies ,pomeranian puppies ,persian cat ||ആടുകൾ ,പശുക്കൾ6- feb-2021 ||saint bernad puppies ,pomeranian puppies ,persian cat ||ആടുകൾ ,പശുക്കൾപാൽ അളക്കാം||മലബാറി അട് കറവ|| ആട് വളർത്തൽപാൽ അളക്കാം||മലബാറി അട് കറവ|| ആട് വളർത്തൽ19 -jan-2021  || നല്ല പാൽ ഉള്ള ഇനം മോഴ  ആടുകൾ|| മലബാറി ,പരപസരി ആടുകൾ ||  പശുക്കൾ,പോത്തുകൾ19 -jan-2021 || നല്ല പാൽ ഉള്ള ഇനം മോഴ ആടുകൾ|| മലബാറി ,പരപസരി ആടുകൾ || പശുക്കൾ,പോത്തുകൾ
Яндекс.Метрика