Загрузка страницы

ആട് വളർത്തൽ / ചെലവില്ലാതെ ചെറിയ രീതിയിൽ ആട് വളർത്തൽ ആദായകരമാക്കാം / #Goat Farming Tips

#Goatfarming #AdduvalarthalMalayalam
#Goat
#malabariAadu
#malabariAadukal
#aadu
#malabariGoat
#aadutheetta
#aaduvalarthalalLabakaramano
ആട് വളര്‍ത്തല്‍ ആദായകരമാവാന്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

   

ആടറിയുമോ അങ്ങാടിവാണിഭം എന്നാണ് പഴമൊഴിയെങ്കില്‍ ആടിന്‍റെ അങ്ങാടിവാണിഭ നിലവാരത്തെക്കുറിച്ചറിഞ്ഞാല്‍ ആടുകള്‍ പോലും മൂക്കത്തു വിരൽവയ്ക്കും, അത്രയ്ക്കുണ്ട് ആടിനും ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കും ആട്ടിൻപാലിനുമെല്ലാം വിപണിയില്‍ ഡിമാൻഡ്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും വിലനിലവാരത്തില്‍ മുന്‍പന്തിയിലുള്ള മാംസവും ആടിന്‍റേതു തന്നെ. ഇരുപത് ആടുകള്‍ മാത്രമുള്ള ചെറിയ സംരംഭങ്ങളില്‍നിന്നു പോലും ലക്ഷത്തോളം വാര്‍ഷികാദായമുണ്ടാക്കുന്ന ആട് കര്‍ഷകര്‍ ഇന്നു കേരളത്തിലുണ്ട് .
മൃഗസംരക്ഷണരംഗത്തേക്ക് കടന്നുവരുന്ന പുതുസംരംഭകരുടെ ഇഷ്ടമേഖലകളിലൊന്നു കൂടിയാണ് ആട് വളര്‍ത്തല്‍. ഫാം ആരംഭിക്കുന്നതിനു  വേണ്ട താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും ആവർത്തനച്ചെലവും താരതമ്യേന കുറഞ്ഞ ജോലിഭാരവും ആടുകൃഷിയുടെ പ്രത്യേകതകളാണ്. ഭൂമി, വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്കുള്ള  കുറഞ്ഞ ആവശ്യകതയും താരതമ്യേന എളുപ്പമായ മാലിന്യനിര്‍മ്മാര്‍ജനവും ആട് വളര്‍ത്തലിന്‍റെ മറ്റു മേന്മകളാണ്. ആടുകളുടെ ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയും സന്താനസമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചനിരക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷിയുമെല്ലാം ആട് സംരംഭകര്‍ക്ക് ആദായം നേടിനല്‍കുന്ന അനുകൂലഘടകങ്ങളാണ്.  
aadu valarthal,aadu valarthal vijayam,aad valarthal,adu valarthal malayalam,aadu farm,aadu valarthal loan,aadu valarthal food,aadu valarthal tips,egine aadu valarthal,aadu valarathal,kerala aadu valarthal,aadu valarthal scheme,aadu valarthal krishi,#aadu valarthal farm,aadu valarthal in kerala,#aadu valarthal kerala,#aadu valarthal in home,aadu theetta,aadu theetta pullu,theetta pul krishi,muttan aadu paripalanam,goat farming tips,goat farming,goat farm,how to start goat farming,goat farming profit,farming,goat farming in nepal,goat farming business plan,goat farming in india hindi,goat farming videos,modern goat farming,goat farming in bengali,boer goat farming in india#aadu

Видео ആട് വളർത്തൽ / ചെലവില്ലാതെ ചെറിയ രീതിയിൽ ആട് വളർത്തൽ ആദായകരമാക്കാം / #Goat Farming Tips канала Tasty Magic Kitchen
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 октября 2021 г. 12:17:33
00:10:51
Другие видео канала
Uluva Kanji / വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഉലുവ കഞ്ഞി / karkidaka kanjiUluva Kanji / വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഉലുവ കഞ്ഞി / karkidaka kanjiEasy & Quick Thoran | 5 minutes thoran | എളുപ്പത്തിൽ ഹെൽത്തിയായ തോരൻ റെഡി #healthy thoranEasy & Quick Thoran | 5 minutes thoran | എളുപ്പത്തിൽ ഹെൽത്തിയായ തോരൻ റെഡി #healthy thoranമണക്കും അത്തറ് #shortsമണക്കും അത്തറ് #shortsനിലക്കടലകൊണ്ട് Cripsy & Easy Snack കഴിച്ചിട്ടുണ്ടോ / Spicy Peanut Balls / Evening Snack Recipeനിലക്കടലകൊണ്ട് Cripsy & Easy Snack കഴിച്ചിട്ടുണ്ടോ / Spicy Peanut Balls / Evening Snack RecipeEasy & Quick Chicken Curry | നാടൻ ചിക്കൻ കറി  | Simple Chichen Curry Recipe for Begginers |Easy & Quick Chicken Curry | നാടൻ ചിക്കൻ കറി | Simple Chichen Curry Recipe for Begginers |High Protein Instant Breakfast  Recipe / Healthy Dosa / Breakfast നും Dinner നും  ഇതുമാത്രം മതിHigh Protein Instant Breakfast Recipe / Healthy Dosa / Breakfast നും Dinner നും ഇതുമാത്രം മതി#shorts #rabbits / cute rabbits#shorts #rabbits / cute rabbitsOnam 2021/ onam watsapp status video / ഉത്രാടദിനാശംസകൾOnam 2021/ onam watsapp status video / ഉത്രാടദിനാശംസകൾചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി വേറെ ലെവൽചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി വേറെ ലെവൽരാവിലെ ഇനിയെന്തെളുപ്പം മാവ് കലക്കിയ ഉടനെ ആവിയിൽ ഉണ്ടാക്കാം /കറികളൊന്നും ഇല്ലാതെ കഴിക്കാനും പറ്റുംരാവിലെ ഇനിയെന്തെളുപ്പം മാവ് കലക്കിയ ഉടനെ ആവിയിൽ ഉണ്ടാക്കാം /കറികളൊന്നും ഇല്ലാതെ കഴിക്കാനും പറ്റും🥰🖤💞💛🥰🖤💞💛ഇതുപോലെ ചെയ്താൽ കൊതുകുകളും പ്രാണികളും വീടിന്റെ പരിസരത്തു പോലും വരില്ല / Natural Mosquitoes Repellentഇതുപോലെ ചെയ്താൽ കൊതുകുകളും പ്രാണികളും വീടിന്റെ പരിസരത്തു പോലും വരില്ല / Natural Mosquitoes RepellentTri Colour Rice for Independence Day | Tri colour Rice Recipes | different flavours rice recipesTri Colour Rice for Independence Day | Tri colour Rice Recipes | different flavours rice recipesBuy 1 Get 1 FREE / Offer sale / Hurry Up / Ladies Kurtis Buy 1 Get 1 Free / casual wear /daily wearsBuy 1 Get 1 FREE / Offer sale / Hurry Up / Ladies Kurtis Buy 1 Get 1 Free / casual wear /daily wearsPazham recipe | pazham kondoru easy snack | പഴം കൊണ്ടൊരു നാലുമണി പലഹാരംPazham recipe | pazham kondoru easy snack | പഴം കൊണ്ടൊരു നാലുമണി പലഹാരം🖤💞ഇവനെ കാണുമ്പോ ൾ ...🖤💞 #shorts🖤💞ഇവനെ കാണുമ്പോ ൾ ...🖤💞 #shortsഉഴുന്നുവട നന്നായില്ലെന്നു ഇനി ആരും പറയല്ലേ / നല്ല മൊരിഞ്ഞ ഉഴുന്നുവട കിട്ടാൻ ഇങ്ങനെ ചെയ്താൽ മതിഉഴുന്നുവട നന്നായില്ലെന്നു ഇനി ആരും പറയല്ലേ / നല്ല മൊരിഞ്ഞ ഉഴുന്നുവട കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി15 August Independence day | Independence day Special Watsapp Status | Happy Independence day Status15 August Independence day | Independence day Special Watsapp Status | Happy Independence day Statusചെറുപയറും ചക്കക്കുരു ഉണ്ടോ  / Jack Fruit Seed Laddu Easy Tasty & Healthy laddu / ചക്കക്കുരു ലഡ്ഡുചെറുപയറും ചക്കക്കുരു ഉണ്ടോ / Jack Fruit Seed Laddu Easy Tasty & Healthy laddu / ചക്കക്കുരു ലഡ്ഡു199 രൂപ മുതൽ Online  Diwali offer sale / Kurti hual / free delivery / office / casual wear kurtis199 രൂപ മുതൽ Online Diwali offer sale / Kurti hual / free delivery / office / casual wear kurtis#pune #shorts#pune #shorts
Яндекс.Метрика