Загрузка страницы

Super tasty CAKE | ഇന്തപഴം ക്യാരറ്റ് കേക്ക് | carrot dates cake | KITCHEN UPDATES by Jisha |

#kitchenupdatesbyjisha
#carrotdatescake
#cake
Sugar-1/2 cup
Hot water-1 cup
Flour-1 cup
Soda powder-1spoon
Baking powder-1/4 spoon
Salt- pinch
Egg-2
Oil-3/4 cup
Vanila essence
sugar powder-3/4 cup
Grated carrot-1 cup
Dates-10 no
Cashew nuts-15 no
Flour-3tbsp

Cake ഉണ്ടാക്കുന്ന വിധം
ആദ്യം sugar caramel ചെയ്യണം. ഒരു പാത്രം ഗ്യാസിൽ വച്ച് mediyam flame ൽ വയ്ക്കുക.1/2 cup Sugar ഇടുക. Caramel ആയി കഴിഞ്ഞാൽ 1 cup നല്ല തിളച്ച വെള്ളം ഒഴിക്കുക .അതിന് ശേഷം വീണ്ടും sugar syrup നല്ല പോലെ തിളപ്പിച്ചതിന് ശേഷം തണുക്കാൻ മാറ്റി വയ്ക്കുക. അതിന് ശേഷം 1 cup മൈദ,baking powder - 1tsp,baking soda-1/4tsp, salt - pinch ഇതെല്ലാം ചേർത്ത് മൂന്നു പ്രാവശ്യം അരിച്ച് മാറ്റി വയ്ക്കുക.
Carrot - 1cup, dates - 10,Cashew - 15 ഇതിൽ 3 tbsp മൈദ ചേർത്ത് മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. പിന്നെ ഒരു മിക്സിയിൽ 2 മുട്ട, വാനില എസ്സെൽസ് - 1tsp, oil-3/4 cup, caramel syrup എന്നിവ ചേർത്ത് അടിച്ചെടുക്കുക .ഈ കൂട്ട് പാത്രത്തിൽ ഒഴിച്ചതിന് ശേഷം ആദ്യം 3/4 cup Sugar powder ഇട്ട് ആദ്യം മിക്സ് ചെയുക .അതിന് ശേഷം മൈദയുടെ കൂട്ട് കുറെശ്ശെ ചേർത്ത് മിക്സ് ചെയ്യുക. അതിന് ശേഷം nuts ന്റെ കൂട്ട് ഇട്ട് കൊടുത്ത് മിക്സ് ചെയ്ത് കേക്ക് ടിന്നിലേക്ക് ഒഴിച്ച് ബേക്ക് ചെയ്യുക

Видео Super tasty CAKE | ഇന്തപഴം ക്യാരറ്റ് കേക്ക് | carrot dates cake | KITCHEN UPDATES by Jisha | канала KITCHEN UPDATES by jisha
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
13 октября 2019 г. 9:46:48
00:09:53
Другие видео канала
♨ഞാൻ വിൽക്കുന്ന1 kg തൂക്കം വരുന്ന ക്യാരറ്റ് ഈന്തപ്പഴം കേക്ക്|How to make 1 kg Carrot dates Cake ♨♨ഞാൻ വിൽക്കുന്ന1 kg തൂക്കം വരുന്ന ക്യാരറ്റ് ഈന്തപ്പഴം കേക്ക്|How to make 1 kg Carrot dates Cake ♨ഈ കേക്കിന്റെ രുചി ഒന്ന് വേറെ തന്നെ || Special Carrot Cake || Christmas Recipe || Anu's Kitchenഈ കേക്കിന്റെ രുചി ഒന്ന് വേറെ തന്നെ || Special Carrot Cake || Christmas Recipe || Anu's Kitchenഈന്തപ്പഴം  ക്യാരറ്റ് കേക്ക് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Dates Carrot Cake Recipeഈന്തപ്പഴം ക്യാരറ്റ് കേക്ക് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Dates Carrot Cake Recipeബേക്കറി രുചിയിൽ കാരറ്റ് ഈന്തപഴം കേക്ക് /Carrot Dates Cake Without Oven/Tasty Tea Time Cake Recipeബേക്കറി രുചിയിൽ കാരറ്റ് ഈന്തപഴം കേക്ക് /Carrot Dates Cake Without Oven/Tasty Tea Time Cake RecipeCarrot Date Cake | Kitchen Time with NehaCarrot Date Cake | Kitchen Time with Nehaമുട്ടയില്ലാതെ ഈന്തപ്പഴം കേക്ക് എളുപ്പത്തിൽ  2 രീതിൽ ചെയ്യ്താലോ?||Eggless Baked or Steamed Dates Cakeമുട്ടയില്ലാതെ ഈന്തപ്പഴം കേക്ക് എളുപ്പത്തിൽ 2 രീതിൽ ചെയ്യ്താലോ?||Eggless Baked or Steamed Dates Cakeആർക്കും ഉണ്ടാക്കാം ഈ ടീ കേക്ക്|| Bakery Style Tea Cake/Butter Cake || Anu's Kitchenആർക്കും ഉണ്ടാക്കാം ഈ ടീ കേക്ക്|| Bakery Style Tea Cake/Butter Cake || Anu's Kitchenനിങ്ങൾ ആവശ്യപ്പെട്ട അര കിലോ തൂക്കം വരുന്ന perfect ക്യാരറ്റ് ഈന്തപ്പഴം കേക്ക് |500gmCarrot dates Cakeനിങ്ങൾ ആവശ്യപ്പെട്ട അര കിലോ തൂക്കം വരുന്ന perfect ക്യാരറ്റ് ഈന്തപ്പഴം കേക്ക് |500gmCarrot dates Cakeക്യാരറ്റും ഈന്തപ്പഴവും കൊണ്ട് പ്ലം കേക്കിന്റെ രുചിയിൽ കേക്ക് | Dates Carrot Cake | easy Xmas Cakeക്യാരറ്റും ഈന്തപ്പഴവും കൊണ്ട് പ്ലം കേക്കിന്റെ രുചിയിൽ കേക്ക് | Dates Carrot Cake | easy Xmas Cake💯Carrot Dates Cake || Free Online Baking Class Episode -11 || Kerala kitchen💯Carrot Dates Cake || Free Online Baking Class Episode -11 || Kerala kitchenNO OVEN! CARROT DATES CAKE | Simple and Easy cake recipe | Soft and Moist cake without an ovenNO OVEN! CARROT DATES CAKE | Simple and Easy cake recipe | Soft and Moist cake without an ovenCarrot cake recipe malayalam ll  ആർക്കും easyആയി ഉണ്ടാക്കാൻ പറ്റുന്ന carrot dates cake  😜😜  llCarrot cake recipe malayalam ll ആർക്കും easyആയി ഉണ്ടാക്കാൻ പറ്റുന്ന carrot dates cake 😜😜 llഓവനില്ലാതെ കാരറ്റ് ഡേറ്റ്സ് കേക്ക്||CARROT DATES CAKE MALAYALAM |CARROT CAKE WITHOUT OVEN|Ep.#088ഓവനില്ലാതെ കാരറ്റ് ഡേറ്റ്സ് കേക്ക്||CARROT DATES CAKE MALAYALAM |CARROT CAKE WITHOUT OVEN|Ep.#088വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ കാരറ്റ് കേക്ക് ഉണ്ടാക്കാം  || Making of No Oven Carrot Cakeവളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ കാരറ്റ് കേക്ക് ഉണ്ടാക്കാം || Making of No Oven Carrot CakeNOഅളവ് കപ്പ് ഓവൻ ബീറ്റർ ബട്ടർ ഒന്നും ഇല്ലാതെ പ്ലം കേക്ക് ആർക്കും ഉണ്ടാക്കാം || PLUMCAKE WITHOUT OVENNOഅളവ് കപ്പ് ഓവൻ ബീറ്റർ ബട്ടർ ഒന്നും ഇല്ലാതെ പ്ലം കേക്ക് ആർക്കും ഉണ്ടാക്കാം || PLUMCAKE WITHOUT OVENLockdown ൽ നമ്മുക്കെന്തും recipe ആക്കാം|noodles|chakkaada| @KITCHENUPDATESbyjishaLockdown ൽ നമ്മുക്കെന്തും recipe ആക്കാം|noodles|chakkaada| @KITCHENUPDATESbyjishaകേക്ക് ടിനും അളവ് കപ്പും ഇല്ലാത്ത carrot plum cake | carrot cake | Kitchen updates by jishaകേക്ക് ടിനും അളവ് കപ്പും ഇല്ലാത്ത carrot plum cake | carrot cake | Kitchen updates by jishaCarrot Cake Recipe|How to make soft carrot cake|മിക്സിയിൽ ക്യാരറ്റ് കറക്കി ആർക്കും ഉണ്ടാക്കാംCarrot Cake Recipe|How to make soft carrot cake|മിക്സിയിൽ ക്യാരറ്റ് കറക്കി ആർക്കും ഉണ്ടാക്കാംഓവൻ വേണ്ട ഇലക്ട്രിക്ക് ബീറ്റർ വേണ്ട എളുപ്പത്തിൽ റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കാം || Red Velvet Cakeഓവൻ വേണ്ട ഇലക്ട്രിക്ക് ബീറ്റർ വേണ്ട എളുപ്പത്തിൽ റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കാം || Red Velvet Cake
Яндекс.Метрика