Загрузка...

ഇന്നത്തെ വാർത്തകൾ | Breaking News Malayalam - News Vision Live Online -24th August 2025 - 1:21 PM

ഇന്നത്തെ വാർത്തകൾ | Breaking News in Malayalam - News Vision Live Online - 24th August 2025 - 1:21 PM

This is your one-stop destination for the latest news in Malayalam! In today's episode, we delve into the most pressing issues and trending stories from Kerala, India, and the global stage. Get in-depth analysis, expert opinions, and real-time updates on the topics that matter most to you. Stay informed with our comprehensive news coverage in Malayalam, and don’t forget to hit the subscribe button for daily news updates.

Welcome to our latest Malayalam news roundup, where we bring you the most current and important news stories of the day. From local news in Kerala to major events happening around the world, our video covers it all. Keep yourself updated with the latest developments in politics, economy, sports, and entertainment. Subscribe to our channel and never miss an update on the latest news in Malayalam.
കാസര്‍കോട് ദേലംപാടിയില്‍ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയില്‍ കര്‍ണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരിലടക്കം നിരന്തരം മര്‍ദ്ദിക്കുന്നതായി യുവതി പറഞ്ഞു. മുത്തലാഖിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതിയുടെ നിലപാട്.

◾ കായംകുളം കൃഷ്ണപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരിസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആരാധ്യ (14)യെ ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 26 ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 27 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Видео ഇന്നത്തെ വാർത്തകൾ | Breaking News Malayalam - News Vision Live Online -24th August 2025 - 1:21 PM канала News Vision Live
Яндекс.Метрика

На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.

Об использовании CookiesПринять