Загрузка страницы

0366 തിരുവാഭരണ ഘോഷയാത്ര திருவாபரண பாதை Pandalam to Sabarimala 🚩 3 Day 2 Night 2020 Thiruvabharanam

തിരുവാഭരണത്തിന്റെ കൂടെ കഷ്ടപ്പെട്ട് കാൽനടയായി സന്നിധാനത്തെത്തിയ 80 ശതമാനം പേർക്കും മകര വിളക്ക് കാണാൻ കഴിയാതെ നടപ്പന്തൽ തടഞ്ഞുനിർത്തി.. നടപ്പന്തലിൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇതൊക്കെ ഒരു രസം… 😭😭😭

വീഡിയോ എടുക്കാൻ സഹായിച്ചവർ
മെഡിക്കൽ ടീം 💚 പോലീസ് ടീം

തിരുവാഭരണത്തോടൊപ്പം പോകുന്ന ഉത്രംനാൾ ആർ പ്രദീപ്കുമാർ വർമയും ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിൽ തിരുവാഭരണം ശിരസിലേറ്റുന്ന ഇരുപത്തിനാലംഗ സംഘവും

കുളനട, ആറന്മുള, പാമ്പാടിമൺ വഴി പരമ്പരാഗതപാതയിലൂടെ അയിരൂരിലെത്തി തിങ്കളാഴ്ച രാത്രി വിശ്രമിക്കുന്ന ഘോഷയാത്ര ചൊവ്വാഴ്ച വൈകിട്ട് ളാഹ സത്രത്തിൽ ക്യാമ്പ് ചെയ്യും. ബുധനാഴ്ച വൈകിട്ട്‌ ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളോടെ ദേവസ്വം അധികൃതർ വരവേൽക്കും.
അയ്യപ്പന്റെ വളർത്തച്‌ഛനായ പന്തളത്തു തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർ‌ണ്ണാഭരണങ്ങളാണ് തിരുവാഭരണം. ഇവ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും ഈ തിരുവാഭരണങ്ങൾ ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു. കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർ‌ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്‌ഛന്റെ സ്ഥാനമായതിനാൽ അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പൻ എഴുന്നേറ്റു വണങ്ങേണ്ടി വരും എന്നാണ് വിശ്വാസം. അതിനാൽ വലിയ തമ്പുരാൻ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.
വർഷം തോറും ധനു മാസം 28-നു തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു. പരമ്പരാഗത തിരുവാഭരണപാതയിലൂടെ യാത്ര ചെയ്ത് ഘോഷയാത്ര മകരമാസം 1-നു ശബരിമലയിൽ എത്തിച്ചേരുന്നു. പതിനെട്ടാം‌പടിക്കു മുകളിൽ വെച്ച് സ്വീകരിക്കപ്പെടുന്ന തിരുവാഭരണങ്ങൾ ചാർത്തിയാണ് അന്നു വൈകുന്നേരത്തെ ദീപാരാധന.

Видео 0366 തിരുവാഭരണ ഘോഷയാത്ര திருவாபரண பாதை Pandalam to Sabarimala 🚩 3 Day 2 Night 2020 Thiruvabharanam канала എന്റെ യാത്ര
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 января 2020 г. 5:30:03
01:32:32
Другие видео канала
0398 Sabarimala 🎧 മീനം 🐙 എല്ലാ മാസവും പോയിട്ട് ഈ മാസം പോയില്ല എങ്കിൽ വലിയ നഷ്ടം...0398 Sabarimala 🎧 മീനം 🐙 എല്ലാ മാസവും പോയിട്ട് ഈ മാസം പോയില്ല എങ്കിൽ വലിയ നഷ്ടം...0251 ശബരിമല വനത്തിൽ 8km ഉള്ളിൽ പറക്കുളം മഹാദേവ ക്ഷേത്രം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു 🎧0251 ശബരിമല വനത്തിൽ 8km ഉള്ളിൽ പറക്കുളം മഹാദേവ ക്ഷേത്രം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു 🎧Thiruvabharana Ghoshayathra 2021|Thiruvabharanam Procession | Pandalam To Sabarimala | AranmulaThiruvabharana Ghoshayathra 2021|Thiruvabharanam Procession | Pandalam To Sabarimala | Aranmulaഗംഗയുടെ തീരത്ത് ഒരു മണൽത്തിട്ടയിൽ കിടന്നുറങ്ങിയ രാത്രി |Oru Sanchariyude Diary Kurippukal |Safari TVഗംഗയുടെ തീരത്ത് ഒരു മണൽത്തിട്ടയിൽ കിടന്നുറങ്ങിയ രാത്രി |Oru Sanchariyude Diary Kurippukal |Safari TVPANDALAM PALACE,പന്തളം കൊട്ടാരം ,ശബരിമല അയ്യപ്പൻറെ കൊട്ടാരം ,KERALA ANTIQUE PALACEPANDALAM PALACE,പന്തളം കൊട്ടാരം ,ശബരിമല അയ്യപ്പൻറെ കൊട്ടാരം ,KERALA ANTIQUE PALACE0881 🏘️ ഏത്തപ്പഴം പൊരിച്ചത്... കാകയും 🐧 കാക്കമ്മയും 😂0881 🏘️ ഏത്തപ്പഴം പൊരിച്ചത്... കാകയും 🐧 കാക്കമ്മയും 😂Thousands Witness Makaravilakku | Mathrubhumi NewsThousands Witness Makaravilakku | Mathrubhumi Newsഗുരുവായൂർ ഇടത്തരികത്തുകാവിലമ്മക്ക് താലപ്പൊലി|EDATHARIKATHKAVU THALAPOLI2021|guruvayoor temple onlineഗുരുവായൂർ ഇടത്തരികത്തുകാവിലമ്മക്ക് താലപ്പൊലി|EDATHARIKATHKAVU THALAPOLI2021|guruvayoor temple onlineSabarimalai periya pathai tamil முழுவதும் தமிழில் சுவாரஷ்யமான பயணங்கள்Sabarimalai periya pathai tamil முழுவதும் தமிழில் சுவாரஷ்யமான பயணங்கள்ശബരിമലയിൽ ഹരിവരാസനം പാടി നട അടയ്ക്കുന്ന ചടങ്ങ്ശബരിമലയിൽ ഹരിവരാസനം പാടി നട അടയ്ക്കുന്ന ചടങ്ങ്2017 Ayyappa Special Song | Divya Jyothi Jukebox Vol 1 | Devotional Songs | Amulya Audios And Videos2017 Ayyappa Special Song | Divya Jyothi Jukebox Vol 1 | Devotional Songs | Amulya Audios And Videos0140 പമ്പ ശരിക്കും പമ്പയായത് ഇപ്പോഴാണ് 🚌 എരുമേലിയിൽ നിന്നും പമ്പക്ക്‌ KSRTC ₹50, നിലയ്ക്കൽ പമ്പ ₹400140 പമ്പ ശരിക്കും പമ്പയായത് ഇപ്പോഴാണ് 🚌 എരുമേലിയിൽ നിന്നും പമ്പക്ക്‌ KSRTC ₹50, നിലയ്ക്കൽ പമ്പ ₹40മിത്തും യാഥാർഥ്യവും നിറയുന്ന പൊന്നമ്പലമേട് | Sabarimala | ponnambalamedu | Sannidhanamമിത്തും യാഥാർഥ്യവും നിറയുന്ന പൊന്നമ്പലമേട് | Sabarimala | ponnambalamedu | Sannidhanamசபரிமலை ஐயப்பனின் பூர்வீகம் தமிழகமா? - விளக்கும் பந்தள அரசர்!!  Epi 93 | Kannadi | Kalaignar TVசபரிமலை ஐயப்பனின் பூர்வீகம் தமிழகமா? - விளக்கும் பந்தள அரசர்!! Epi 93 | Kannadi | Kalaignar TV0363 Periyar Sathram Pullumedu Sabarimala Pamba KSRTC0363 Periyar Sathram Pullumedu Sabarimala Pamba KSRTCShri Kedarnath Dham Yatra | Gaurikund to Kedarnath Temple Trek | First Panch Kedar Travel Vlog HindiShri Kedarnath Dham Yatra | Gaurikund to Kedarnath Temple Trek | First Panch Kedar Travel Vlog HindiThiruvabharana Procession Reach Sannidhanam; Makaravilakku Darshan Soon| Mathrubhumi NewsThiruvabharana Procession Reach Sannidhanam; Makaravilakku Darshan Soon| Mathrubhumi NewsSTORY OF SABARI MALA TEMPLE | ശബരിമലയുടെ കഥ | BS CHANDRA MOHAN   | PART 1STORY OF SABARI MALA TEMPLE | ശബരിമലയുടെ കഥ | BS CHANDRA MOHAN | PART 10196 ശബരിമല വനത്തിനുള്ളിൽ ഒരു മഹാവിഷ്ണു ക്ഷേത്രവും 💚🙏 എണ്ണക്കാവള്ളി 🙏 8km 👣 നടക്കണം0196 ശബരിമല വനത്തിനുള്ളിൽ ഒരു മഹാവിഷ്ണു ക്ഷേത്രവും 💚🙏 എണ്ണക്കാവള്ളി 🙏 8km 👣 നടക്കണം
Яндекс.Метрика