Загрузка...

നാണിക്കാനെന്തേ പെണ്ണേ... നാടേറെ ചുറ്റിട്ടല്ലേ...രണ്ടാളും കെട്ടാൻ പോണേ... സ്റ്റൈലൻ കല്യാണം... #song

നാണിക്കാനെന്തേ പെണ്ണേ... നാടേറെ ചുറ്റിട്ടല്ലേ...രണ്ടാളും കെട്ടാൻ പോണേ... സ്റ്റൈലൻ കല്യാണം... #song #trending

Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: സിതാര കൃഷ്ണകുമാർ,ശ്വേത അശോക്അശ്വിൻ വിജയൻ, അഫ്സൽ, സച്ചിൻ രാജ്
Film/album: ധമാക്ക

നാണിക്കാനെന്തേ പെണ്ണേ...
നാടേറെ ചുറ്റിട്ടല്ലേ...
രണ്ടാളും കെട്ടാൻ പോണേ...
സ്റ്റൈലൻ കല്യാണം...
നാടേറെ പോയെന്നാലും...
താലിക്കായ്‌ മുന്നിൽ നിൽക്കേ...
നാണം വന്നുള്ളിൽ പെയ്യും...
ഫീലാ കല്യാണം...
ചങ്ക്‌സ് ചിരിച്ചും കൊണ്ടടുത്തു വന്ന്...
ചങ്ക് തന്നിട്ട് കൂടെ നിൽക്കും...
പിന്നെ നാടു കുടുംബവും പോഷ് കുറക്കാതെ...
അണിഞ്ഞു വന്നൊരുങ്ങി നിൽക്കും...
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി...
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി...
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി...
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി...

Visit Our Website
https://www.millenniumaudios.com

Keep updated with the world of Malayalam movie and music, SUBSCRIBE:
https://goo.gl/3Rd4dq

Like us on Facebook
https://www.facebook.com/MillenniumAudiosOfficial/

Follow us on Twitter
https://twitter.com/millenniumaudio

Follow us on instagram
https://goo.gl/qtFqUc

Видео നാണിക്കാനെന്തേ പെണ്ണേ... നാടേറെ ചുറ്റിട്ടല്ലേ...രണ്ടാളും കെട്ടാൻ പോണേ... സ്റ്റൈലൻ കല്യാണം... #song канала Millennium Audios
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять