Загрузка страницы

സല്‍മാനുൽ ഫാരിസി(റ) ന്റെ മദീനയിലെ അജ് വ തോട്ടം Part - 1

അവാലി തോട്ടം
നബി (സ)യെ കാണാൻ വേണ്ടി പേർഷ്യക്കാരനായ സൽമാനുൽ ഫാരിസി മദീനയിലേക്കു വരികയും നബിയെ കുറിച് മുൻപ് തന്നെ ക്രിസ്ത്യൻ പാതിരി മാരിൽ നിന്ന് പഠിക്കുകയും ഒരിക്കൽ മദീനയിൽ നിന്ന് വന്ന കൽബ് ഗോത്രക്കാരായ കച്ചവടക്കാർക് തന്നെ മദീനയിൽ എത്തിക്കാൻ അഭ്യർത്ഥിച്ച് തന്റെ കയ്യിലുണ്ടായിരുന്ന ആടുകളെ വില്കുകയുമുണ്ടായി.കൽബ് ഗോത്രക്കാർ വഴിയിൽ വെച്ച് അദ്ദേഹത്തെ വഞ്ചിച് ബനൂ ഖുറൈദ ഗോത്രക്കാരായ ജൂതര്ക് അടിമയായി ഫാരിസിയെ വില്കുകയുണ്ടായി. നബിയെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നബിയുടെ കാതിൽ എത്തുകയും മോചനത്തിനായി 300 ഈത്തപ്പനകൾ നട്ടുപിടിപ്പിച്ച കായ്‌ ഫലമുണ്ടായതിനു ശേഷമേ വിട്ടയക്കൂ എന്ന് ഉപാധിയുമുണ്ടായി. ഇത് അറിഞ്ഞ റസൂൽ അനുയായികളെയും കൂടി അവിടേക്കു പോവുകയും തന്റെ തിരു കരങ്ങൾ കൊണ്ട് 300 ഈത്തപ്പനകൾ നട്ടുപിടിപ്പിക്കുകയും അത്ഭുതകരമായി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ അത് കായ്ക്കുകയും സൽമാനുൽ ഫാരിസി മോചിതനാവുകയും ചെയ്തു എന്നാണ് ചരിത്രം. ഈ തോട്ടത്തിനെ അവാലി തോട്ടം എന്നറിയപ്പെടുന്നു. ബീർ ഗാർസിന്റെയും ഷിഫാഉ തുറാബിന്റെയും അടുത്താണിത്.

ഈ തോട്ടത്തിലാണ് മദീനയിലെ പ്രശസ്തമായ അജ്‌വ എന്ന ഈത്തപ്പഴം ഉണ്ടാവുന്നത്. അതിനടുത്ത സൽമാനുൽ ഫാരിസിയുടെ വീടും കിണറും കാണാം. ഈ കിണറ്റിൽ നീന്നാണ് ഈ തോട്ടത്തിലേക്കുള്ള വെള്ളം ഇന്നും പമ്പ് ചെയ്യുന്നത്‌. ഏറ്റവും ഔഷധമുള്ള അജ്‌വ ആയ ഇതിനെ അവാലി അജ്‌വ എന്നറിയപ്പെടുന്നു. ഇന്നും ഈ തോട്ടം പ്രൗഢിയോടെ നിലനിൽക്കുന്നു. അന്ന് മുന്നൂറ് ഈത്തപ്പനകൾ ആണെങ്കിൽ ഇന്ന് ഇവിടെ എഴുന്നൂറോളം ഈത്തപ്പനകൾ ഉണ്ട്. അജ്‌വ ആവശ്യമുള്ളവർ അവാലി അജ്‌വ എന്ന് പ്രത്യേകം ചോദിച്ച് വാങ്ങണം. മദീന മാർക്കറ്റിൽ ലഭ്യമാണ്.

Website: https://expat-traveler.com/
Subscribe Us ► https://youtu.be/39hAesJvRQk
Follow us on Social Media
Facebook ► https://www.facebook.com/expattraveler
#Expat_traveler
#Exploring_Arabia
#madeena_the_capital_of_islamic_history

Видео സല്‍മാനുൽ ഫാരിസി(റ) ന്റെ മദീനയിലെ അജ് വ തോട്ടം Part - 1 канала expat traveler
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 июня 2020 г. 20:35:26
00:17:36
Другие видео канала
റസൂലുള്ളാഹി തങ്ങൾക്ക് ഇബ്രാഹിം എന്ന മോൻ ജനിച്ച, മാരിയത്തുൽ ഖിബ്ത്തിയ(റ) യുടെ വീടും ആലിയ പ്രദേശവും ..റസൂലുള്ളാഹി തങ്ങൾക്ക് ഇബ്രാഹിം എന്ന മോൻ ജനിച്ച, മാരിയത്തുൽ ഖിബ്ത്തിയ(റ) യുടെ വീടും ആലിയ പ്രദേശവും ..സല്‍മാനുൽ ഫാരിസി (റ) വീടും കിണറും.  Salmanul Farisi Home Madeena - Agriculture Madeena Part - 2സല്‍മാനുൽ ഫാരിസി (റ) വീടും കിണറും. Salmanul Farisi Home Madeena - Agriculture Madeena Part - 2മദീനയിലെ സ്വര്‍ണ്ണ മല.  (കഅ്ബയുടെ കിസ് വ ചരിത്രം ) -മദീനയിലെ സ്വര്‍ണ്ണ മല. (കഅ്ബയുടെ കിസ് വ ചരിത്രം ) -മദീനയിലെ മലയാളി ഈത്തപ്പഴ കടകൾ. Dates shop in Madeenaമദീനയിലെ മലയാളി ഈത്തപ്പഴ കടകൾ. Dates shop in Madeenaമക്കയിലെ ഖബർസ്ഥാൻ. ജന്നത്തുൽ മുഅല്ല. Jannathul mualla. Madeena. Makka. Malayalamമക്കയിലെ ഖബർസ്ഥാൻ. ജന്നത്തുൽ മുഅല്ല. Jannathul mualla. Madeena. Makka. MalayalamBeautiful evening in madeena. മദീനയിലെ സുന്ദരമായ ഒരു വൈകുന്നേരംBeautiful evening in madeena. മദീനയിലെ സുന്ദരമായ ഒരു വൈകുന്നേരംമുത്ത് നബി ( സ) യുടെ അങ്ങാടിയും  ജാബിർ (റ) വിന്റെ വീടുംമുത്ത് നബി ( സ) യുടെ അങ്ങാടിയും ജാബിർ (റ) വിന്റെ വീടുംകാഫ് മല |  kaaf mala |കാഫ് മല കണ്ട പൂങ്കാറ്റേ | kaf mala kanda poonkatte | Qasr kaaf | kaaf palaceകാഫ് മല | kaaf mala |കാഫ് മല കണ്ട പൂങ്കാറ്റേ | kaf mala kanda poonkatte | Qasr kaaf | kaaf palaceഅബൂബക്കർ സിദ്ധീഖ്(റ)വിന് പാമ്പ് കടിയേറ്റ സൗർ ഗുഹയിൽ.അബൂബക്കർ സിദ്ധീഖ്(റ)വിന് പാമ്പ് കടിയേറ്റ സൗർ ഗുഹയിൽ.യൂസുഫ് നബി (അ) ചരിത്രം, സുലൈഖ ബീവിയുടെ മാരൻ, HISTORY OF PROPHET YUSUF NABI (A),യൂസുഫ് നബി (അ) ചരിത്രം, സുലൈഖ ബീവിയുടെ മാരൻ, HISTORY OF PROPHET YUSUF NABI (A),മദീനക്കാർ ഹബീബ്(സ) ആദ്യമായ കണ്ടതും സ്വീകരിച്ചതും ഇവിടെ വെച്ചാണ് |Faisu madeena|Malayalam travel vlogമദീനക്കാർ ഹബീബ്(സ) ആദ്യമായ കണ്ടതും സ്വീകരിച്ചതും ഇവിടെ വെച്ചാണ് |Faisu madeena|Malayalam travel vlogസൽമാനുൽ ഫാരിസി (റ)ൻ്റെ നുറ്റാണ്ടുകൾക്ക് മുമ്പുള്ള തോട്ടം, വീട്,/salmanul farisy /مزرعة سلمان الفارسيസൽമാനുൽ ഫാരിസി (റ)ൻ്റെ നുറ്റാണ്ടുകൾക്ക് മുമ്പുള്ള തോട്ടം, വീട്,/salmanul farisy /مزرعة سلمان الفارسيമദീനയിലെ പഴയ രീതിയിലുള്ള രണ്ട് പള്ളികൾ കാണാം. Masjid Noor. Masjid musabbih. Madeenaമദീനയിലെ പഴയ രീതിയിലുള്ള രണ്ട് പള്ളികൾ കാണാം. Masjid Noor. Masjid musabbih. Madeenaമദീനയും മദീനത്തെ പള്ളിയും  കാണാത്തവരും കാണാൻ കൊതിക്കുന്നവരും ഒരിക്കലും ഈ വീഡിയോ മിസ്സ് ചെയ്യരുത്...❤മദീനയും മദീനത്തെ പള്ളിയും കാണാത്തവരും കാണാൻ കൊതിക്കുന്നവരും ഒരിക്കലും ഈ വീഡിയോ മിസ്സ് ചെയ്യരുത്...❤Edge of the world Riyadh - ദുനിയാവിന്റെ അറ്റം തേടിEdge of the world Riyadh - ദുനിയാവിന്റെ അറ്റം തേടിആ ആയത്ത് കേട്ട് ഹബീബ്(സ) കണ്ണീർ വാർത്തത് ഇവിടെ വെച്ചായിരുന്നു ...! | Faisu Madeena Vlogsആ ആയത്ത് കേട്ട് ഹബീബ്(സ) കണ്ണീർ വാർത്തത് ഇവിടെ വെച്ചായിരുന്നു ...! | Faisu Madeena Vlogsഉഹുദ് യുദ്ധത്തിൻ്റെ തലേ ദിവസം റസൂലുള്ളയും സ്വഹാബത്തും ചെലവഴിച്ച പട്ടാള ബാരക്ക്...!ഉഹുദ് യുദ്ധത്തിൻ്റെ തലേ ദിവസം റസൂലുള്ളയും സ്വഹാബത്തും ചെലവഴിച്ച പട്ടാള ബാരക്ക്...!റസൂലുല്ലാഹി(സ.) ജനിച്ച സ്ഥലം. Birthplace of prophet muhammed(sa)റസൂലുല്ലാഹി(സ.) ജനിച്ച സ്ഥലം. Birthplace of prophet muhammed(sa)ലൈലയും മജ്നുവും കണ്ടുമുട്ടിയ മല മുകളിലെ ഗുഹ കണ്ടിട്ടുണ്ടോ | Place of Lyla Majnoon | Toobad Mountainലൈലയും മജ്നുവും കണ്ടുമുട്ടിയ മല മുകളിലെ ഗുഹ കണ്ടിട്ടുണ്ടോ | Place of Lyla Majnoon | Toobad Mountainഇതുവരെ നിങ്ങൾ കണ്ട മദീന അല്ല ഇനി കാണുക .തെളിവ് ഇതാ... !ഇതുവരെ നിങ്ങൾ കണ്ട മദീന അല്ല ഇനി കാണുക .തെളിവ് ഇതാ... !
Яндекс.Метрика