പാക്കിസ്ഥാന് കോടികളുടെ ആയുധങ്ങള്‍ നല്‍കുന്ന തുര്‍ക്കി; പിന്തുണയുമായി അസര്‍ബൈജാന്‍| Turkey
ഒരുകാലത്തെ ബന്ധുക്കള്‍ പില്‍ക്കാലത്തെ ശത്രുക്കളാവുന്നതുപോലെയാണ് രാഷ്ട്രങ്ങളുടെ കാര്യവും. കാലത്തിന്റെ കുത്തൊഴുക്കിനിടയില്‍ ജിയോ പൊളിറ്റിക്സ് മാറുന്നതിന് അനുസരിച്ച്, ശത്രുക്കള്‍ മാറി മറിഞ്ഞുവരും.ഇന്ത്യക്കും ബാധകമാണിത്. ഇപ്പോഴത്തെ ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്നങ്ങള്‍ നോക്കിയാല്‍, പുതിയ ശത്രുക്കള്‍ രാജ്യത്തിന് ഉണ്ടാവുകയാണ്. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കയാണ് നാം! തുര്‍ക്കിയും, അസര്‍ബൈജാനുമാണ് ഇന്ത്യയുടെ പ്രഖ്യാപിത ശത്രുക്കളായി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന രണ്ടു രാജ്യങ്ങള്‍.
#Geopolitics #IndiaPakistanRelations #ChangingAlliances #InternationalRelations #NewEnemies #TurkeyAzerbaijan #DiplomaticTensions #GlobalPolitics #HistoricalRivalries #Nationhood #ConflictResolution #StrategicAlliances #PoliticalDynamics #RegionalSecurity #ForeignPolicy #NationalInterests #EvolvingEnemies #SouthAsia #GeopoliticalAnalysis #ModernConflicts
Видео പാക്കിസ്ഥാന് കോടികളുടെ ആയുധങ്ങള്‍ നല്‍കുന്ന തുര്‍ക്കി; പിന്തുണയുമായി അസര്‍ബൈജാന്‍| Turkey канала Youtalk

Комментарии отсутствуют
Информация о видео
22 ч. 52 мин. назад
00:00:38
Другие видео канала