Загрузка страницы

പ്രമേഹരോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എന്തൊക്കെ വേണം ? പ്രമേഹ സാധ്യതയുള്ളവരും വണ്ണമുള്ളവരും കാണുക

കേരളത്തിലെ മൂന്നിലൊന്ന് പേരും പ്രമേഹരോഗികളോ പ്രമേഹരോഗ സാധ്യതയുള്ളവരോ ആയി മാറിക്കൊണ്ടിരിക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയർന്നവർ ആദ്യം ഭക്ഷണം നിയന്ത്രിക്കാൻ ശ്രമിക്കും എങ്കിലും തുടർന്ന് മരുന്നുകളെ ആശ്രയിച്ചു തന്നെ ജീവിക്കേണ്ടി വരുന്നു.
0:00 Start
1:18 പ്രമേഹരോഗിയാണ് എന്ന് എങ്ങനെ തിരിച്ചറിയാം
2:40 ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം?
4:00 പ്രമേഹരോഗികള്‍ ദോശയും ഇഡ്ഢലിയും എപ്രകാരം കഴിക്കണം?
6:19 പ്രമേഹരോഗികള്‍ എന്തു കറികള്‍ കഴിക്കണം
9:00 ഓട്ട്സ് കഴിക്കാമോ?
12:41 ഉച്ചക്ക് എന്തു കഴിക്കണം ?
16:41 രാത്രി എന്തു കഴിക്കണം ?
പ്രമേഹരോഗമുള്ളവർ എന്ത് കഴിക്കണം എങ്ങനെ കഴിക്കണം എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പവുമുണ്ട്. അതിനാൽ പ്രമേഹരോഗികൾ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണക്രമം ഇവിടെ വളരെ വിശദമായി പറയുന്നു. ഇത് പ്രമേഹരോഗമുള്ളവർ മാത്രമല്ല പ്രമേഹരോഗ സാധ്യത ഉള്ളവർക്കും അമിതവണ്ണമുള്ളവർക്കും പ്രയോജനപ്രദമാണ്.. ഈ ഇൻഫർമേഷൻ എല്ലാവരും നിർബന്ധമായും അറിയുക.. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..

For Appointments Please Call 90 6161 5959

Видео പ്രമേഹരോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എന്തൊക്കെ വേണം ? പ്രമേഹ സാധ്യതയുള്ളവരും വണ്ണമുള്ളവരും കാണുക канала Dr Rajesh Kumar
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 октября 2020 г. 16:29:10
00:19:35
Другие видео канала
ചെറുപ്പക്കാരിലെ അകാലനര എങ്ങനെ നാച്യുറലായി പരിഹരിക്കാം ?ചെറുപ്പക്കാരിലെ അകാലനര എങ്ങനെ നാച്യുറലായി പരിഹരിക്കാം ?മുഖം, കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ  കറുപ്പ് നിറം പരിഹരിക്കാൻ ചില നാച്ചുറൽമാർഗ്ഗങ്ങൾമുഖം, കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ കറുപ്പ് നിറം പരിഹരിക്കാൻ ചില നാച്ചുറൽമാർഗ്ഗങ്ങൾതൈര്, മോര്, യോഗർട്ട്, ശിർഖണ്ഡ് ഉപയോഗിച്ച് അസിഡിറ്റിയും ദഹനക്കേടും ഗ്യാസും  പരിഹരിക്കുന്നതെങ്ങനെ ?തൈര്, മോര്, യോഗർട്ട്, ശിർഖണ്ഡ് ഉപയോഗിച്ച് അസിഡിറ്റിയും ദഹനക്കേടും ഗ്യാസും പരിഹരിക്കുന്നതെങ്ങനെ ?തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ?തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ?ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം ഒരു അത്ഭുത ഭക്ഷണം(1M View)ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം ഒരു അത്ഭുത ഭക്ഷണം(1M View)ലോക്ക് ഡൗൺ സമയത്ത് കൂടിയ ഭാരം എളുപ്പത്തിൽ കുറയ്ക്കാൻ ഒരു ഭക്ഷണരീതി. ഒന്നര മാസം തുടർച്ചയായി ചെയ്യുകലോക്ക് ഡൗൺ സമയത്ത് കൂടിയ ഭാരം എളുപ്പത്തിൽ കുറയ്ക്കാൻ ഒരു ഭക്ഷണരീതി. ഒന്നര മാസം തുടർച്ചയായി ചെയ്യുകഗ്ളൂക്കോസ് വെള്ളം മൂക്കിൽ ഉറ്റിച്ചാൽ കൊറോണ വൈറസ് നശിക്കുമോ ? ഈ വാർത്തയുടെ സത്യമെന്ത് ?ഗ്ളൂക്കോസ് വെള്ളം മൂക്കിൽ ഉറ്റിച്ചാൽ കൊറോണ വൈറസ് നശിക്കുമോ ? ഈ വാർത്തയുടെ സത്യമെന്ത് ?വാതിൽ ലോക്ക് ചെയ്തോ എന്ന് സംശയം, അമിത വൃത്തി, ജോലിയിലെ പെർഫെക്ഷൻ ഇതെല്ലാം ഒരു രോഗലക്ഷണമാണോ ?വാതിൽ ലോക്ക് ചെയ്തോ എന്ന് സംശയം, അമിത വൃത്തി, ജോലിയിലെ പെർഫെക്ഷൻ ഇതെല്ലാം ഒരു രോഗലക്ഷണമാണോ ?കരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന 10 ലക്ഷണങ്ങൾ.തുടക്കത്തിൽ കണ്ടെത്തിയാൽ കരളിനെ രക്ഷിക്കാംകരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന 10 ലക്ഷണങ്ങൾ.തുടക്കത്തിൽ കണ്ടെത്തിയാൽ കരളിനെ രക്ഷിക്കാംപേരയും പ്രമേഹവും | ഗുണങ്ങൾ പാർശ്വഫലങ്ങൾ | ശാസ്ത്രീയ വിവരണം | ആയുർവേദം | Dr.Jishnu Chandranപേരയും പ്രമേഹവും | ഗുണങ്ങൾ പാർശ്വഫലങ്ങൾ | ശാസ്ത്രീയ വിവരണം | ആയുർവേദം | Dr.Jishnu Chandranവിട്ടുമാറാതെ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാൻ കാരണമെന്ത് ? ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?വിട്ടുമാറാതെ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാൻ കാരണമെന്ത് ? ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?തലമുടിയുടെ ഉള്ള് (hair thickness) വർദ്ധിച്ച് ഇടതൂർന്ന മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾതലമുടിയുടെ ഉള്ള് (hair thickness) വർദ്ധിച്ച് ഇടതൂർന്ന മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾപ്രമേഹരോഗം മരുന്നില്ലാതെ എങ്ങനെ നിയന്ത്രിക്കാം ? രണ്ടു ഘടകങ്ങൾ ശരിയായാൽ മരുന്നുകൾ കുറയ്ക്കാംപ്രമേഹരോഗം മരുന്നില്ലാതെ എങ്ങനെ നിയന്ത്രിക്കാം ? രണ്ടു ഘടകങ്ങൾ ശരിയായാൽ മരുന്നുകൾ കുറയ്ക്കാംകുട്ടികൾക്ക് കണ്ടുവരുന്ന കാൻസറുകൾ എന്തെല്ലാം ? ഈ  കാൻസറുകൾ തുടക്കത്തിലേ എങ്ങനെ കണ്ടെത്താം ?കുട്ടികൾക്ക് കണ്ടുവരുന്ന കാൻസറുകൾ എന്തെല്ലാം ? ഈ കാൻസറുകൾ തുടക്കത്തിലേ എങ്ങനെ കണ്ടെത്താം ?മധുരം കഴിക്കാനുള്ള അമിതമായ ആഗ്രഹം എങ്ങനെ ഫലപ്രദമായി കുറയ്ക്കാം ?  നിർബന്ധമായും അറിയേണ്ട ഇൻഫർമേഷൻമധുരം കഴിക്കാനുള്ള അമിതമായ ആഗ്രഹം എങ്ങനെ ഫലപ്രദമായി കുറയ്ക്കാം ? നിർബന്ധമായും അറിയേണ്ട ഇൻഫർമേഷൻചേന ഒരു സംഭവം തന്നെ | Diabetic Care India| Malayalam Health Tipsചേന ഒരു സംഭവം തന്നെ | Diabetic Care India| Malayalam Health Tips539: 🦠കോവിഡ്: പ്രമേഹമുള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ  COVID & DIABETES539: 🦠കോവിഡ്: പ്രമേഹമുള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ COVID & DIABETESകോവിഡ് രോഗം വന്നുമാറിയവർ അടുത്ത 3 മാസത്തേയ്ക്ക് ശ്രദ്ധിക്കേണ്ട 10 പ്രധാന കാര്യങ്ങൾ. പ്രധാന ഇൻഫർമേഷൻകോവിഡ് രോഗം വന്നുമാറിയവർ അടുത്ത 3 മാസത്തേയ്ക്ക് ശ്രദ്ധിക്കേണ്ട 10 പ്രധാന കാര്യങ്ങൾ. പ്രധാന ഇൻഫർമേഷൻLemon | ചെറുനാരങ്ങ | Dr JaqulineLemon | ചെറുനാരങ്ങ | Dr Jaqulineഇമ്മ്യൂണിറ്റി കൂട്ടാൻ ആഴ്‌സനിക്കം ആൽബം 30 കഴിക്കേണ്ടതെങ്ങിനെ || Boost immunity power with Ars Alb30ഇമ്മ്യൂണിറ്റി കൂട്ടാൻ ആഴ്‌സനിക്കം ആൽബം 30 കഴിക്കേണ്ടതെങ്ങിനെ || Boost immunity power with Ars Alb30
Яндекс.Метрика