Загрузка страницы

Sancharam Florida Part - 11 | Safari TV | Santhosh George Kulangara

സായിപ്പു പച്ച വേഷം ധരിക്കുന്ന ഒരു പ്രത്യേക ദിനത്തിൽ സഞ്ചാരം കീ വെസ്റ്റ് ൽ... St .പാട്രിക്‌സ് ഡേ !!!
ഈ ദിനത്തിന്റെ പ്രത്യേകതയും പച്ച വേഷങ്ങൾ അണിയാൻ ഉള്ള കാരണവും അറിയാൻ കാണുക സഞ്ചാരം !!!
Stay Tuned : https://www.safaritvchannel.com
കീ വെസ്റ്റ് ന്റെ തീരത്തു സഞ്ചാരം ... സമ്പന്നതയുടെയും ആഘോഷങ്ങളുടെയും ജലകേളികളുടെയും നാട് ... ടൂറിസം കൊണ്ട് മാത്രം ഈ ചെറിയ ദ്വീപ് പ്രതിവർഷം സമ്പാദിക്കുന്നത് 660 Million Dollarഇൽ അധികമാണ് .
സൺസെറ്റ് കീ ഒരു മനുഷ്യ നിർമ്മിത ദ്വീപാണ് കീവെസ്റ്റിലെ. 27 ഏക്കർ വിസ്തൃതി മാത്രമുള്ള ഒരു ചെറിയ ദ്വീപ് ...ഇവിടുത്തെ സിംഗിൾ ബെഡ്‌റൂം ഉള്ള ഒരു ചെറിയ അപ്പാർട്ട്മെന്റ് നു തന്നെ 1 .5 മില്യൺ ഡോളറിൽ അധികം വില വരും .. 1960 കളിൽ U .S നേവി നിർമ്മിച്ച ദ്വീപ് ആണിത് .
► Subscribe to Safari TV: https://goo.gl/5oJajN
പുകയില ചുരുട്ടി കരകൗശല വസ്തു പോലെ ഉണ്ടാക്കിവച്ചിരിക്കുന്ന ചുരുട്ടുകൾ ഫെഡറൽ കാസ്ട്രോ, വിൻസ്റ്റൺ ചർച്ചിൽ ,മാർക്ക് ട്വൈൻ എന്നീ മഹാന്മാരുടെ ചുണ്ടുകളിൽ കണ്ടിട്ടുള്ളവ തന്നെ ..
ബിയർ പാനം ചെയ്യുന്നത് സംസ്കാരത്തിന്റെ ഭാഗമായ ജനത... ഇങ്ങനെ ഒരായിരം കൗതുക കാഴ്ചകളിലൂടെ സഞ്ചാരം.
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : https://www.facebook.com/safaritelevision/
►Twitter : https://twitter.com/safaritvonline
►Instagram : https://www.instagram.com/safaritvchannel/

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Видео Sancharam Florida Part - 11 | Safari TV | Santhosh George Kulangara канала Safari
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 апреля 2018 г. 22:00:02
00:21:11
Другие видео канала
JARARU JATHI- SREE NARAYANA GURU SAMADHI SONG -Sahodaran AyyappanJARARU JATHI- SREE NARAYANA GURU SAMADHI SONG -Sahodaran AyyappanSancharam | By Santhosh George Kulangara | UAE- 09 | Safari TVSancharam | By Santhosh George Kulangara | UAE- 09 | Safari TVSancharam Florida Part - 12 | Safari TV | Santhosh George KulangaraSancharam Florida Part - 12 | Safari TV | Santhosh George KulangaraBruges, The most beautiful canal city in Europe | Belgium | Sancharam | Safari TVBruges, The most beautiful canal city in Europe | Belgium | Sancharam | Safari TVAn Expedition trip to the beautiful city of Aswan on the banks of Nile |Sancharam|Egypt 1 |Safari TVAn Expedition trip to the beautiful city of Aswan on the banks of Nile |Sancharam|Egypt 1 |Safari TV20  കൊല്ലം മുൻപ്  തായ്‌ലാന്റിൽ കണ്ട ചില വിചിത്ര ഷോകൾ  | Oru Sanchariyude Diarikurippukal| Safari TV20 കൊല്ലം മുൻപ് തായ്‌ലാന്റിൽ കണ്ട ചില വിചിത്ര ഷോകൾ | Oru Sanchariyude Diarikurippukal| Safari TVA Family Vacation in Maldives | MALDIVES | Sancharam |Safari TVA Family Vacation in Maldives | MALDIVES | Sancharam |Safari TVപസഫിക് സമുദ്രത്തിലെ വിദൂര ദ്വീപിലേക്ക്‌ ഒരു കറ്റമരൻ യാത്ര | Fiji | Sancharam |Safari TVപസഫിക് സമുദ്രത്തിലെ വിദൂര ദ്വീപിലേക്ക്‌ ഒരു കറ്റമരൻ യാത്ര | Fiji | Sancharam |Safari TVTerrible Experiences in a European Journey | Oru Sanchariyude Diary Kurippukal | EPI 303Terrible Experiences in a European Journey | Oru Sanchariyude Diary Kurippukal | EPI 303A Travel Around Malé, The Capital City of the Maldives | MALDIVES | Sancharam | Safari TVA Travel Around Malé, The Capital City of the Maldives | MALDIVES | Sancharam | Safari TVSancharam Florida| Safari TV | Santhosh George KulangaraSancharam Florida| Safari TV | Santhosh George Kulangaraസന്തോഷ്‌ കുളങ്ങരയെ ഞെട്ടിച്ച മുസ്ലിം രാജ്യങ്ങളിലൂടെയുള്ള യാത്രനുഭവങ്ങൾ | santhosh george kulangaraസന്തോഷ്‌ കുളങ്ങരയെ ഞെട്ടിച്ച മുസ്ലിം രാജ്യങ്ങളിലൂടെയുള്ള യാത്രനുഭവങ്ങൾ | santhosh george kulangaraAn unforgettable journey on the Trans - Siberian Railway, Russia| Sancharam | Siberia 08 | Safari TVAn unforgettable journey on the Trans - Siberian Railway, Russia| Sancharam | Siberia 08 | Safari TVSancharam Florida Part - 16 | Safari TV | Santhosh George KulangaraSancharam Florida Part - 16 | Safari TV | Santhosh George KulangaraOru Sanchariyude Diary Kurippukal | EPI 364 | BY SANTHOSH GEORGE KULANGARA | Safari TVOru Sanchariyude Diary Kurippukal | EPI 364 | BY SANTHOSH GEORGE KULANGARA | Safari TVAerial view of fairy chimneys, Cappadocia | Sancharam | Turkey 4 | Safari TVAerial view of fairy chimneys, Cappadocia | Sancharam | Turkey 4 | Safari TVറുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങൾ|Romania|Bran Castle|Oru Sanchariyudae Diarykurippukal|Safari TVറുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങൾ|Romania|Bran Castle|Oru Sanchariyudae Diarykurippukal|Safari TVSnow covered town in Kashmir  | Kashmir 05 | Safari TVSnow covered town in Kashmir | Kashmir 05 | Safari TVHongkong_China 7 | Sancharam | Safari TVHongkong_China 7 | Sancharam | Safari TVSancharam Florida Part -1 |Safari TV| Santhosh George KulangaraSancharam Florida Part -1 |Safari TV| Santhosh George Kulangara
Яндекс.Метрика