Загрузка страницы

Happy birthday mammukka ☺️❤️

മലയാളത്തിന്റെ വല്യേട്ടൻ എന്നും ദീർഘായുസ്സോടെ, ഇതേഗ്ലാമറോടെ അഭിനയ ലോകത്ത് തുടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഓർമ്മ വെച്ച അന്നുതൊട്ട് കാണുമ്പോൾ ഇക്ക ഇങ്ങനെയാ..... ഇന്നും അങ്ങനെ തന്നെ. അഴകിന് മലയാളി നൽകിയ പേര് മമ്മൂക്ക, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു. ഓരോ വർഷം കൂടും തോറും പ്രായം കുറയുന്ന..... ഗ്ലാമർ കൂടുന്ന ഒരേ ഒരു ഐറ്റം മ്മടെ മമ്മൂക്ക.... Love U IKKA #mamootty #happy #birthday #love #you #mammukka #indian #film #industry #best #actor #handsome

Видео Happy birthday mammukka ☺️❤️ канала Geethamma & Sarathkrishnan Stories
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 сентября 2020 г. 17:38:37
00:02:28
Яндекс.Метрика