Загрузка...

സാധ്യതയുള്ള കോഴ്‌സാണോ ഇത്? | BSc Health Care Management | Healthcare | Course details | Admission

Healthcare Industry യിൽ നല്ല ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യണമെന്നത് നിങ്ങളുടെ എക്കാലത്തെയും ആഗ്രഹമാണോ? എങ്കിൽ എന്തിനത് ആഗ്രഹമായി തന്നെ തുടരണം? നിങ്ങളുടെ ഈ ആഗ്രഹം സഫലമാക്കാനായി പഠിക്കാവുന്ന course ആണ് BSc Health Care Management.

BSc Health Care Management ഒരു undergraduate course ആണ്. ഈ കോഴ്‌സിൽ പ്രധാനമായും healthcare systems, healthcare policy, finance and budgeting, quality improvement, human resources management, strategic planning, and other relevant topics എന്നിവയൊക്കെയാണ് focus ചെയ്യുന്നത്. ഏതെങ്കിലും Recognized board ൽ നിന്ന് +2 വിൽ science stream എടുത്ത് പഠിച്ച് അതിൽ 50% ത്തിന് മുകളിൽ മാർക്കോടെ pass ആയ ഏതൊരു വിദ്യാർത്ഥിയും ഈ course ന് eligible ആണ്. കൂടാതെ, healthcare economics, healthcare law and ethics, healthcare marketing, healthcare information systems, and healthcare operations management long-term care management, hospital administration, or healthcare quality management എന്നിവയൊക്കെ ഈ course ൻറെ syllabus ൽ ഉൾപ്പെടുന്നവയാണ്.

BSc Health Care Management ൽ നിങ്ങൾക്ക് അറിയാത്ത അനവധി job opportunities ഉണ്ട്. ഈ കോഴ്സിലെ പ്രധാന subject? ഇതിലെ Higher studies options? Job opportunities? എന്നിവയെ കുറിച്ചെല്ലാം വ്യക്തമാക്കുന്ന വീഡിയോ ആണിത്. കൂടാതെ, BSc Health Care Management നെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക. ഈ കോഴ്‌സ് പഠിക്കാൻ താൽപര്യമുള്ള നിങ്ങളുടെ friends ന് വീഡിയോ ഷെയർ ചെയ്യുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ ലൈക്, കമന്റ്, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപെടുക
7407 55 66 77

Видео സാധ്യതയുള്ള കോഴ്‌സാണോ ഇത്? | BSc Health Care Management | Healthcare | Course details | Admission канала Campus Search
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки