Загрузка...

ഡിപ്ലോമ ലാറ്ററൽ എൻട്രി അഡ്മിഷൻ 2026 | അപേക്ഷിക്കാൻ വേണ്ട മുഴുവൻ രേഖകൾ

⚠️ Disclaimer:
This channel is not a recruitment agency.
We share job-related information collected from official websites, notifications and newspapers for educational and informational purposes only.
2026-27 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ തയ്യാറാക്കി വയ്ക്കേണ്ട പ്രധാന രേഖകളെക്കുറിച്ചാണ് ഈ വീഡിയോ.

അപേക്ഷ സമയത്ത് ആധാർ നമ്പറിനൊപ്പം വിവിധ സർട്ടിഫിക്കറ്റുകളുടെ നമ്പർ, തീയതി, നൽകിയ അധികാരിയുടെ വിവരങ്ങൾ എന്നിവയും നൽകേണ്ടതുണ്ട്.

📌 ആവശ്യമായ പ്രധാന രേഖകൾ:

✅ SSLC / Birth Certificate
✅ +2 / VHSE Mark List
✅ ITI / NCVT / SCVT / KGCE Certificate
✅ Kerala Nativity Proof
✅ Community Certificate (SC/ST)
✅ Non Creamy Layer Certificate
✅ Income Certificate
✅ EWS Certificate
✅ Inter Caste Marriage Certificate
✅ Hearing Impaired Medical Certificate
✅ Tuition Fee Waiver (TFW) Income Proof
✅ Parent Relation Proof Documents
✅ Transfer Certificate (TC)
✅ Conduct Certificate

⚠️ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് എല്ലാ ഒറിജിനൽ രേഖകളും തയ്യാറാക്കി വയ്ക്കുക.

ഈ വീഡിയോയിൽ വിശദമായി:

✔ കേരളീയത തെളിയിക്കാൻ എന്ത് വേണം?
✔ ആരൊക്കെ Nativity Certificate എടുക്കണം?
✔ SEBC / OEC / EWS രേഖകൾ
✔ ITI വിദ്യാർത്ഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ
✔ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ

വീഡിയോ ഉപകാരപ്പെട്ടാൽ Like 👍 Share 🔁 Subscribe 🔔 ചെയ്യാൻ മറക്കരുത്.
#LateralEntry2026
#PolytechnicAdmission
#KeralaDiplomaAdmission
ഈ ചാനലിൽ ലഭിക്കുന്നത്:
• Government Job News (Central & State)
• PSC / SSC / Banking / Railway / Post Office Updates
• Exam Notifications & Syllabus
• Previous Question Papers
• Answer Keys & Results
• Scholarship & Education News
• Daily GK Shorts & Exam Practice
• Basic Computer Tutorials (MS Word, Excel, PowerPoint – Malayalam)

എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നതാണ്.
അപേക്ഷിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി വായിക്കുകയും, ആവശ്യമായ ലോക്കൽ അന്വേഷണം നടത്തുകയും ചെയ്യുന്നത് പ്രേക്ഷകരുടെ ഉത്തരവാദിത്വമാണ്.

Correct information right time-ൽ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം.

We are publishing all kind of government job news free for everyone in our channel.
You can find upcoming exam details, job news, Scholarship news, Education news, Syllabus, Previous Question papers, Answer keys and results including eligibility criteria, application process and documents required in this page.
This channel including Malayalam and English Videos.
In this you tube channel including Microsoft word Malayalam video tutorial, MS Excel video tutorial, MS PowerPoint video tutorial in Malayalam.
This channel is updating daily in three or more times.
This channel also Providing information and guidance to students who are looking for applying scholarships in Kerala state.
The channel is aimed at students who are studying in Kerala and are looking for financial assistance to support their education.
Subscribe our YouTube channel for latest update.
Latest Carrier, job, Exam, Question papers, Notes updates visit the website https://study4sure.com/
Job News | Central Govt / State Govt Jobs | Banks, RRB, SSC, UPSC, SET, and TET | Job Vacancies | Career News
Get the Latest Educational News, Career News, Job News, Exam News, Latest Updates & notifications for Central Government, State Government, bank, SSC, Banking, UPSC, UGC NET, TET, SET, Railway, Post office and other jobs in study4sure with stellar.
This video is created by Stellar Computer Education Center Kodakara

Видео ഡിപ്ലോമ ലാറ്ററൽ എൻട്രി അഡ്മിഷൻ 2026 | അപേക്ഷിക്കാൻ വേണ്ട മുഴുവൻ രേഖകൾ канала Study 4 Sure with Stellar
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять