Загрузка страницы

മിക്സഡ് ഫാർമിംഗ് || നഷ്ട സാധ്യത കുറഞ്ഞ കൃഷി രീതി

ലോക്കഡോൺ കാലത്തു എല്ലാ കൂട്ടുകാരും വീട്ടിൽ സേഫ് ആയിത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .
ഒരുപാട് ഓൺലൈൻ കോഴ്സുകൾ ഇൻറർനെറ്റിൽ ഉണ്ടായിരിക്കെ ..ലോക്കഡോൺ വീട്ടിൽ തന്നെ ഇരുന്നു പ്രയോജനപ്പെടുത്താൻ ശ്രമിക്കുമല്ലോ.......വീട്ടിൽ ഇരുന്നു ബോർ അടിച്ചവരോട് .....

നമുക്കിന്നു ഒരു ഫാം കാഴ്ചകൾ കാണാം ....ആടും ,പശുവും ,ഡോഗ്‌സും ,പൂച്ചകളും,കോഴികളും,പ്രാവുകളും ,താറാവും ഒക്കെ ഉള്ള ബെത്‌ലഹേം ഫാംസിലെ കാഴ്ചകൾ കാണാം.

പശുക്കളുടെ കാര്യം വരുമ്പോ ...നല്ല ക്വാളിറ്റി ഉള്ള ..ചെറുവള്ളി ,പൂങ്കന്നൂർ ,കാസറഗോഡ് കുള്ളൻ തുടങ്ങി വളരെ അലങ്കാരത്തിനും വരുമാനത്തിനും ഉപയോഗിക്കാൻ പറ്റുന്ന നാടൻ പശു വിഭാങ്ങൾ ഉണ്ടിവിടെ ....
പാലിന്റെ ആവിശ്യത്തിന് വേണ്ടി നിലനിർത്തിയിരുന്ന ഹൈബ്രിഡ് പശുക്കളും ഉണ്ട് .
പശുക്കളെ കാണാൻ ആഗ്രഹമുള്ളവർക്ക് പോയി കാണാൻ പറ്റിയ സ്ഥലം .

ഇനി ഡോഗ്സിനെ ഇഷ്ടപ്പെടുന്നവർക്ക് സുജിത്തേട്ടനെ കൊറച്ചുകുടെ അറിയാം ..കാരണം മുൻപ് ബാസറ്റ് ഹൌണ്ട് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ ..പുള്ളീടെ കയ്യിൽ ബാസറ്റ് ഹൌണ്ട് മാത്രമല്ല ..കാവലിനായി ഉപയോഗിക്കുന്ന പിറ്ബുള്ളും നാടൻ ക്രോസ്സും ഒക്കെ ഉണ്ട് ....ബാസറ്റ് ഹൌണ്ട് കിടു ക്വാളിറ്റി കേരളത്തിൽ ഉള്ളതിൽ വെച്ച് .

ആടുകളെ ഇഷ്ടപ്പെടുന്നവർക്കെല്ലാം കുള്ളൻ ആടുകളെ ഇഷ്ടമല്ലേ ..ബാർബാറിയും ..കനേഡിയൻ പിഗ്മിയും ആണിവിടുത്തെ ബ്രീഡുകൾ ...

എക്സോട്ടിക് ഷോർട് ഹെയർ പൂച്ചകൾ ഉണ്ട് ആരും മോശം പറയാത്ത ക്വാളിറ്റി തന്നെ ...

ഇഗുആന അലങ്കാരത്തിനും അതിഥികളുടെ ആകാംഷകൾ നിലനിർത്താനും ഒരു വെറൈറ്റി ...

അലങ്കാരക്കോഴികളും ...താറാവും ..ഗൂസും ഒക്കെ ഉള്ള ഒരു കുഞ്ഞു മിക്സഡ് ഫാം ......

കാണാൻ മറക്കരുത് ...അര മണിക്കൂർ കൊണ്ട് ഓടിച്ചു തീർത്തതാണ് ..ലോക്കഡോൺ ആയത് കൊണ്ട് എല്ലാവരും ബോർ അടിച്ചിരിപ്പാണേൽ കാണാനായി ഇട്ട വീഡിയോ ആണ്....

വീഡിയോ കണ്ടിട്ട് അടുത്ത വീഡിയോ ചെയ്യുമ്പോൾ അകപ്പെടുത്തേണ്ട കാര്യങ്ങൾ കമന്റ് ചെയ്യുക
ബെത്ലെഹേം ഫാംസ് : 7293516434
"www.bensound.com"

Видео മിക്സഡ് ഫാർമിംഗ് || നഷ്ട സാധ്യത കുറഞ്ഞ കൃഷി രീതി канала Vickies Greeny
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 апреля 2020 г. 10:00:11
00:30:40
Другие видео канала
കേരളത്തിലെ No.1 Pets സ്നേഹിയും പ്രകൃതി സ്നേഹിയുമായ രാജപ്പൻ ചേട്ടൻ|Haritha bio park|Pets keralaകേരളത്തിലെ No.1 Pets സ്നേഹിയും പ്രകൃതി സ്നേഹിയുമായ രാജപ്പൻ ചേട്ടൻ|Haritha bio park|Pets kerala30 സെന്റിൽ കോഴി,താറാവ്,ആട് ,മുയൽ,ഗിനിപ്പന്നി,പ്രാവ്,മൽസ്യം,നായ എന്നിവ വളർത്തുന്ന കൃഷിയാണിവിടം.30 സെന്റിൽ കോഴി,താറാവ്,ആട് ,മുയൽ,ഗിനിപ്പന്നി,പ്രാവ്,മൽസ്യം,നായ എന്നിവ വളർത്തുന്ന കൃഷിയാണിവിടം.Petsനെ വളർത്തുന്നവർക്ക് വർക്കിയേട്ടൻ ഒരു Role model|Kauthuka park|Pets keralaPetsനെ വളർത്തുന്നവർക്ക് വർക്കിയേട്ടൻ ഒരു Role model|Kauthuka park|Pets keralaകേരളത്തിൽ ഫാം തുടങ്ങുന്നോ ?🙄 [ECO OWN FARM] സൂക്ഷിക്കുക 🙄കേരളത്തിൽ ഫാം തുടങ്ങുന്നോ ?🙄 [ECO OWN FARM] സൂക്ഷിക്കുക 🙄ചെലവ് കുറഞ്ഞ രീതിയിൽ മുയൽ ഫാം.... ഉയർന്ന വരുമാനം....ഇങ്ങനെ ആവണം കൃഷി.... Rabbit farm#low budgetചെലവ് കുറഞ്ഞ രീതിയിൽ മുയൽ ഫാം.... ഉയർന്ന വരുമാനം....ഇങ്ങനെ ആവണം കൃഷി.... Rabbit farm#low budgetഎറണാകുളം നഗരത്തിലെ കൃഷി ഉദ്യാനം; അനുഭവസമ്പത്തിന്റെ വിജയപഥംഎറണാകുളം നഗരത്തിലെ കൃഷി ഉദ്യാനം; അനുഭവസമ്പത്തിന്റെ വിജയപഥംവിവിധതരം താറാവുകളും, കോഴികളും പിന്നെ കുറച്ചു മത്സ്യവും|| flying duck|| hen|| ornamentalവിവിധതരം താറാവുകളും, കോഴികളും പിന്നെ കുറച്ചു മത്സ്യവും|| flying duck|| hen|| ornamentalMulti enterprise mixed farming practiced by an agri business entreprenuerMulti enterprise mixed farming practiced by an agri business entreprenuerFancy Hen Varieties II തുടക്കക്കാർക്ക്  പ്രിയപ്പെട്ട ഫാൻസി ഇനങ്ങൾ II ലാഭകരമായ ബിസിനസ്സ് II BamboosFancy Hen Varieties II തുടക്കക്കാർക്ക് പ്രിയപ്പെട്ട ഫാൻസി ഇനങ്ങൾ II ലാഭകരമായ ബിസിനസ്സ് II BamboosFruit Plants Grow in Pots-ത്രസിപ്പിക്കുന്ന ഫലവൃക്ഷങ്ങളുടെ കാഴ്ചകൾFruit Plants Grow in Pots-ത്രസിപ്പിക്കുന്ന ഫലവൃക്ഷങ്ങളുടെ കാഴ്ചകൾലക്ഷത്തിൽ ഒന്നേ  കാണൂ ഇതുപോലൊരു ഫാൻസി കോഴി ഫാം...25 വ്യത്യസ്ത ഇനം കോഴികൾ|Fancy kozhi malayalamലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഫാൻസി കോഴി ഫാം...25 വ്യത്യസ്ത ഇനം കോഴികൾ|Fancy kozhi malayalamസംയോജിത കൃഷിരീതിയും ഫാം ടൂറിസവും കുറഞ്ഞ മുടക്കുമുതലില്‍ | Farm tourism | Mixed Farmingസംയോജിത കൃഷിരീതിയും ഫാം ടൂറിസവും കുറഞ്ഞ മുടക്കുമുതലില്‍ | Farm tourism | Mixed FarmingSuccess story of dog keeping as a business enterprise of a young man.Success story of dog keeping as a business enterprise of a young man.ഒരു തരി മണ്ണില്ലാതെയും നമുക്ക് പച്ചക്കറി കൃഷി ചെയ്യാം | Mannilla Krishiഒരു തരി മണ്ണില്ലാതെയും നമുക്ക് പച്ചക്കറി കൃഷി ചെയ്യാം | Mannilla Krishiഭയങ്കര വില കുറവിൽ കാടകളും കൂടുകളും | Miracle quail farm LLPഭയങ്കര വില കുറവിൽ കാടകളും കൂടുകളും | Miracle quail farm LLPസമഗ്ര പുരയിട കൃഷി കാഴ്ചകൾ | ഹരിതം സുന്ദരം | കൗമുദി ടി.വിസമഗ്ര പുരയിട കൃഷി കാഴ്ചകൾ | ഹരിതം സുന്ദരം | കൗമുദി ടി.വിമണ്ണുത്തി പ്രൈവറ്റ് ഹാച്ചറി [ SHAN MEDIA] Mannuthy Hatchery |Chick vent sexingമണ്ണുത്തി പ്രൈവറ്റ് ഹാച്ചറി [ SHAN MEDIA] Mannuthy Hatchery |Chick vent sexingഡയറി ഫാം എങ്ങനെ തുടങ്ങാം - പശു വളർത്തൽ പൂർണ്ണ വിവരണം - Cattle Farmingഡയറി ഫാം എങ്ങനെ തുടങ്ങാം - പശു വളർത്തൽ പൂർണ്ണ വിവരണം - Cattle Farmingകേരളത്തിൽ ഇനി ഫാം തുടങ്ങാം എന്നത് സ്വപ്നമാകുമൊ ...  ? How to start a new farm in Keralaകേരളത്തിൽ ഇനി ഫാം തുടങ്ങാം എന്നത് സ്വപ്നമാകുമൊ ... ? How to start a new farm in Kerala
Яндекс.Метрика