Загрузка страницы

Sunil P Ilayidam പേർഷ്യൻ മഹാഭാരതത്തിനെകുറിച്ചു ചില ആലോചനകൾ

ഇന്ത്യയുടെ ആധുനികചരിത്രത്തില്‍ മറഞ്ഞുപോയ മഹാഭാരത പാഠങ്ങളില്‍ ഒന്നാണ് അക്ബര്‍ മഹാഭാരതത്തിന് കൊണ്ടുവന്ന വിവര്‍ത്തനം. റസ്മ്‌നാമ എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മഹാഭാരതം സമ്പൂര്‍ണമായി അക്ബറുടെ കാലത്ത് വിവര്‍ത്തനം ചെയ്യപ്പെട്ടു.

പേര്‍ഷ്യന്‍ ഭാഷയും സംസ്‌കൃതവും ഒരുമിച്ചറിയുന്ന പണ്ഡിതന്മാര്‍ കുറവായതുകൊണ്ട് സംസ്‌കൃതത്തില്‍ നിന്ന് ആദ്യം ഹിന്ദിയിലേക്കും ഹിന്ദിയില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്കും തര്‍ജ്ജമ ചെയ്ത ശേഷമാണ് അതിന്റെ പേര്‍ഷ്യന്‍ രൂപാന്തരണം ഉണ്ടാക്കിയത്.

ഈ ടെക്സ്റ്റ് എങ്ങനെ മുഗള്‍ കൊട്ടാരത്തില്‍ ഉപയോഗിക്കപ്പെട്ടത് എന്ന് അന്വേഷിച്ചാല്‍ ഒരു കൗതുകം കാണാനാകും. കൊട്ടാരത്തിലെ രാജാധികാരമാണോ മതാധികാരമാണോ പ്രധാനം എന്ന സംഘര്‍ഷം അക്ബറുടെ കാലത്ത് രാജാവിന്റെ പക്ഷവും ഉലമാക്കളുടെ പക്ഷവും തമ്മില്‍ നിലനിന്നിരുന്നു. അതില്‍ മതാധികാരത്തേക്കാള്‍ രാജാധികാരമാണ് പ്രധാനം എന്ന് സ്ഥാപിക്കുന്നതിന് ഉപയോഗിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നു കൂടിയാണ് മഹാഭാരതം. മഹാഭാരതത്തിലെ ശാന്തിപര്‍വ്വത്തിലെ ആശയങ്ങള്‍ വളരെ ശക്തമായി ഉന്നയിച്ചുകൊണ്ട് ഉലമാക്കള്‍ ഉയര്‍ത്തുന്ന മതാധികാരത്തെ രാജാധികാരത്തെ മുന്‍നിര്‍ത്തി ചെറുക്കുന്നത് അക്ബറുടെ കൊട്ടാരത്തിലെ പഠനപദ്ധതിയിലൊക്കെ കാണാന്‍ കഴിയുമെന്ന് ഒട്രിഡ് ട്രൂഷ്‌കെ അവരുടെ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം;

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് ശാഖകളിലും ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറിലും പുസ്തകം ലഭ്യമാണ്.

ഓണ്‍ലൈനില്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
https://dcbookstore.com/books/mahabharatham-samskarika-charithram-hard-cover

Видео Sunil P Ilayidam പേർഷ്യൻ മഹാഭാരതത്തിനെകുറിച്ചു ചില ആലോചനകൾ канала DC Books
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
9 марта 2020 г. 16:22:02
00:47:55
Другие видео канала
MAHABHARATHAM : SAMSKARIKA CHARITHRAM - Speech Series by Dr. Sunil P IlayidamMAHABHARATHAM : SAMSKARIKA CHARITHRAM - Speech Series by Dr. Sunil P Ilayidamമഹാഭാരതം - സാംസ്കാരിക ചരിത്രം : സുനില്‍ പി ഇളയിടം - Video Part 1മഹാഭാരതം - സാംസ്കാരിക ചരിത്രം : സുനില്‍ പി ഇളയിടം - Video Part 1ശ്രീരാമൻ മാംസം കഴിച്ചിരുന്നോ സുനിൽ പി ഇളയിടം വിശദമാക്കുന്നു | Sunil P Ilayidam  | L Bug Mediaശ്രീരാമൻ മാംസം കഴിച്ചിരുന്നോ സുനിൽ പി ഇളയിടം വിശദമാക്കുന്നു | Sunil P Ilayidam | L Bug Mediaറിപ്പബ്ളിക്കിനുമേൽ മരണ വാറൻറ് - Sunil P Ilayidomറിപ്പബ്ളിക്കിനുമേൽ മരണ വാറൻറ് - Sunil P Ilayidomപൗരത്വ ബില്ലിൽ നിന്ന്  മതരാഷ്ട്രത്തിലേക്ക് | Sunil P Elayidomപൗരത്വ ബില്ലിൽ നിന്ന് മതരാഷ്ട്രത്തിലേക്ക് | Sunil P ElayidomMAHABHARATHAM : SAMSKARIKA CHARITHRAM - Speech Series by Dr. Sunil P IlayidamMAHABHARATHAM : SAMSKARIKA CHARITHRAM - Speech Series by Dr. Sunil P IlayidamSunil P Ilayidom - Nation, Nationhood, Secularism | URU conversationsSunil P Ilayidom - Nation, Nationhood, Secularism | URU conversationsസ്വാതന്ത്രത്തേക്കാൾ വലുതല്ല മറ്റൊന്നും | Dr. Sunil P Ilayidom Super Speechസ്വാതന്ത്രത്തേക്കാൾ വലുതല്ല മറ്റൊന്നും | Dr. Sunil P Ilayidom Super Speechഭാഷയും നവോത്ഥാനവും | സുനിൽ പി ഇളയിടം SUNIL P ILAYIDAMഭാഷയും നവോത്ഥാനവും | സുനിൽ പി ഇളയിടം SUNIL P ILAYIDAMമരിക്കുന്നവന് അറിയുന്നില്ല കാരണമെന്താണെന്ന്! | Sunil P Elayidom responseമരിക്കുന്നവന് അറിയുന്നില്ല കാരണമെന്താണെന്ന്! | Sunil P Elayidom responseമോദി അമിത്ഷാ ജയില്കാട്ടി പേടിപ്പിക്കണ്ട!! │ സുനിൽ പി.ഇളയിടം തീപാറും പ്രസംഗം │Sunil P Ilayidam Latestമോദി അമിത്ഷാ ജയില്കാട്ടി പേടിപ്പിക്കണ്ട!! │ സുനിൽ പി.ഇളയിടം തീപാറും പ്രസംഗം │Sunil P Ilayidam Latestടിപ്പുസുൽത്താൻ - പറയാത്ത കഥകൾ അറിയാത്ത സത്യങ്ങൾ |  Jose Kandathilടിപ്പുസുൽത്താൻ - പറയാത്ത കഥകൾ അറിയാത്ത സത്യങ്ങൾ | Jose Kandathilസുനിൽ മാഷിന്റെ കിടിലൻ മറുപടി | Response by Dr. Sunil P Ilayidom Newസുനിൽ മാഷിന്റെ കിടിലൻ മറുപടി | Response by Dr. Sunil P Ilayidom Newഭാഷ സമൂഹം സാഹിത്യം | Language, Society And Literature | Sunil P  Ilayidomഭാഷ സമൂഹം സാഹിത്യം | Language, Society And Literature | Sunil P Ilayidomസത്യാനന്തര കാലത്തെ ഗാന്ധി : Dr. Sunil P Ilayidamസത്യാനന്തര കാലത്തെ ഗാന്ധി : Dr. Sunil P Ilayidamഓ വി വിജയന്‍ അനുസ്മരണം - പ്രഭാഷണം - സുനില്‍ പി ഇളയിടംഓ വി വിജയന്‍ അനുസ്മരണം - പ്രഭാഷണം - സുനില്‍ പി ഇളയിടംആരാണ് ഭാരതീയൻ? (Who is an Indian?) by Sunil P Ilayidomആരാണ് ഭാരതീയൻ? (Who is an Indian?) by Sunil P Ilayidomശബരിമല ബ്രാഹ്മണിക ക്ഷേത്രമല്ല | ശബരിമല സ്ത്രീ പ്രവേശനവും കേരളനവോത്ഥാനവും | Sunil P Elayidom | Part 2ശബരിമല ബ്രാഹ്മണിക ക്ഷേത്രമല്ല | ശബരിമല സ്ത്രീ പ്രവേശനവും കേരളനവോത്ഥാനവും | Sunil P Elayidom | Part 2'നിങ്ങളുടെ മുൻവിധികളല്ല ലോകത്തിന്റെ യാഥാർത്ഥ്യം.' Sunil P Ilayidam | Like it is.'നിങ്ങളുടെ മുൻവിധികളല്ല ലോകത്തിന്റെ യാഥാർത്ഥ്യം.' Sunil P Ilayidam | Like it is.ലോകത്തെ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറും|New speech by Dr. Sunil P ilayidomലോകത്തെ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറും|New speech by Dr. Sunil P ilayidom
Яндекс.Метрика