Загрузка страницы

കറുമുറെ കറുമുറെ കഴിച്ചുകൊണ്ടേയിരിക്കും..!! || Crispy Potato Finger Chips Recipe || Samsaaram TV

തൃശ്ശൂരിൽ ആയിരങ്ങൾ രുചിതേടിയെത്തുന്ന ഇളവരശി സ്പെഷ്യൽ കറുമുറെ കറുമുറെ കഴിക്കാവുന്ന ഒരടിപൊളി POTATO CHIPS....!!!
ഭക്ഷണം ഉണ്ടാക്കി അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും ഇന്ത്യയിൽ നിന്ന് നിരവധി അവാർഡുകളും കരസ്ഥമാക്കിയ തൃശൂർ അശ്വതി ഹോട് ചിപ്സ് ഉടമ ഇളവരശി തയ്യാറാക്കിയ സ്പെഷ്യൽ ഉരുളകിഴങ്ങ് ചിപ്സ്. അടിപൊളി രുചിയാ...😋😋

ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ്
കാശ്മീരി മുളകുപൊടി
മഞ്ഞൾ പൊടി
ഗരം മസാല
ചിക്കൻ മസാല
കുരുമുളക് പൊടി
കായപ്പൊടി
അരിപ്പൊടി
കൂവപ്പൊടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില

Pachakam : Elavarasi
Anchor : C V Shibu

നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ...... നന്ദി😍😍😍
...................................................................................................................................................................
കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
(E mail : samsaaramtv@gmail.com)

Видео കറുമുറെ കറുമുറെ കഴിച്ചുകൊണ്ടേയിരിക്കും..!! || Crispy Potato Finger Chips Recipe || Samsaaram TV канала Samsaaram TV
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 января 2021 г. 17:00:31
00:08:13
Другие видео канала
മധുരമുള്ള ചീട//Tasty sweet  cheeda recipe//Easy prepration//kerala style evening snackമധുരമുള്ള ചീട//Tasty sweet cheeda recipe//Easy prepration//kerala style evening snackകോഴികൾക്ക് രോഗം വരാതിരിക്കാൻ ഇത് കൊടുക്കൂ. How to prevent hens diseases.കോഴികൾക്ക് രോഗം വരാതിരിക്കാൻ ഇത് കൊടുക്കൂ. How to prevent hens diseases.കറുമുറെ കഴിക്കാം കുഴലപ്പം, ഇളവരശി സ്പെഷ്യൽ ||  Kuzhalappam,Traditional Kerala Snack || Samsaaram TVകറുമുറെ കഴിക്കാം കുഴലപ്പം, ഇളവരശി സ്പെഷ്യൽ || Kuzhalappam,Traditional Kerala Snack || Samsaaram TVCrispy Cassava Finger Chips Recipe / Maravalli Chips / Kerala Kappa Chips / Snacks KitchenCrispy Cassava Finger Chips Recipe / Maravalli Chips / Kerala Kappa Chips / Snacks Kitchenകോടീശ്വരിയില്‍നിന്നും പൂജ്യത്തിലേക്ക്! അവിടെനിന്നും പൊരുതി വന്‍വിജയത്തിലേക്ക്! Ilavarasi P Jayakanthകോടീശ്വരിയില്‍നിന്നും പൂജ്യത്തിലേക്ക്! അവിടെനിന്നും പൊരുതി വന്‍വിജയത്തിലേക്ക്! Ilavarasi P Jayakanth10 മിനുറ്റിൽ തയ്യാറാക്കാം Potato Sticks || Easy Potato Sticks (Chips) || Lekshmi Nair10 മിനുറ്റിൽ തയ്യാറാക്കാം Potato Sticks || Easy Potato Sticks (Chips) || Lekshmi Nairകായ വറക്കുമ്പോൾ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ..!!!  നല്ല ക്രിസ്പി ആയി കഴിക്കാം || Banana Chips recipeകായ വറക്കുമ്പോൾ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ..!!! നല്ല ക്രിസ്പി ആയി കഴിക്കാം || Banana Chips recipeഉരുളക്കിഴങ്ങ് ചിപ്സ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Potato Chips Recipeഉരുളക്കിഴങ്ങ് ചിപ്സ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Potato Chips Recipeഉണ്ണിയപ്പമാണേൽ ഇങ്ങനെയിരിക്കണം..!!  ഇളവരശി സ്പെഷ്യൽ | Traditional Kerala Soft and Perfect Unniyappamഉണ്ണിയപ്പമാണേൽ ഇങ്ങനെയിരിക്കണം..!! ഇളവരശി സ്പെഷ്യൽ | Traditional Kerala Soft and Perfect UnniyappamThattukada  Nirangikal //തട്ടുകട  നിരങ്ങികൾ //aswathi chips//അശ്വതി  ചിപ്സ് //Thattukada Nirangikal //തട്ടുകട നിരങ്ങികൾ //aswathi chips//അശ്വതി ചിപ്സ് //ഇനി ആർക്കും വിരൽകൊണ്ട് ചുരുട്ടാത്ത രുചികരമായ കേരളത്തിന്റെ തനതായ കുഴലപ്പം ഉണ്ടാക്കാം 😋😋ഇനി ആർക്കും വിരൽകൊണ്ട് ചുരുട്ടാത്ത രുചികരമായ കേരളത്തിന്റെ തനതായ കുഴലപ്പം ഉണ്ടാക്കാം 😋😋സമൂസ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം...!!! | ഇളവരശി സ്‌പെഷ്യൽ | How to make Samosa | Samsaaram TVസമൂസ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം...!!! | ഇളവരശി സ്‌പെഷ്യൽ | How to make Samosa | Samsaaram TVഇതാണ് മിക്സ്ചറിൻ്റെ രുചികൂട്ടുന്ന രഹസ്യം.!! ഇത്രക്കും എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ | Mixture Recipeഇതാണ് മിക്സ്ചറിൻ്റെ രുചികൂട്ടുന്ന രഹസ്യം.!! ഇത്രക്കും എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ | Mixture RecipeCrispy Mint Potato Chips / Green Potato Chips Recipe / Snacks KitchenCrispy Mint Potato Chips / Green Potato Chips Recipe / Snacks Kitchenകറുമുറെ ചിപ്‌സ്... കഴിച്ചുകൊണ്ടേയിരിക്കും || ഇളവരശി വീണ്ടും || 5 Minutes Recipes || Samsaaram TVകറുമുറെ ചിപ്‌സ്... കഴിച്ചുകൊണ്ടേയിരിക്കും || ഇളവരശി വീണ്ടും || 5 Minutes Recipes || Samsaaram TVഎൻ്റെ ചാച്ചാ..😋 ഇതെന്തേ ഇത്രയും കാലം പറയാതിരുന്നേ.!!! || ചാച്ചൻ സ്പെഷ്യൽ നാടൻ ബീഫ് ഫ്രൈ || Beef fryഎൻ്റെ ചാച്ചാ..😋 ഇതെന്തേ ഇത്രയും കാലം പറയാതിരുന്നേ.!!! || ചാച്ചൻ സ്പെഷ്യൽ നാടൻ ബീഫ് ഫ്രൈ || Beef fryഇനി വീട്ടിൽ ഉണ്ടാകാം എളുപ്പത്തിൽ കറുമുറെ കുഴലപ്പം || Making of Kuzhalappam || Lekshmi Nairഇനി വീട്ടിൽ ഉണ്ടാകാം എളുപ്പത്തിൽ കറുമുറെ കുഴലപ്പം || Making of Kuzhalappam || Lekshmi Nairചെറിയ വീഴ്ചകളില്‍ പോലും തളരുന്നവര്‍ കണ്ട് പഠിക്കണം ഇളവരശിയെ| മാതൃഭൂമി ന്യൂസ്ചെറിയ വീഴ്ചകളില്‍ പോലും തളരുന്നവര്‍ കണ്ട് പഠിക്കണം ഇളവരശിയെ| മാതൃഭൂമി ന്യൂസ്തക്കാളി മുറുക്ക് വീട്ടിൽ തയ്യാറാക്കാം II Tomato chakli Recipe II Thakkali Murukk Easy Recipeതക്കാളി മുറുക്ക് വീട്ടിൽ തയ്യാറാക്കാം II Tomato chakli Recipe II Thakkali Murukk Easy Recipe
Яндекс.Метрика