Загрузка...

Acting & Direction Workshop | Perinthalamanna | Adwils Media School| Film Director Musthafa

🎭 ACTING & DIRECTION WORKSHOP in perinthalmanna
@AdwilsMediaschool Adwils Media School Perinthalmanna
🎬 Behind & Beyond: Discover the Art of Cinema

📅 ഈ വരുന്ന ഓക്ടോബർ 25, 26 ശനി ഞായർ ദിവസങ്ങളിലാണ് ഈ വർക്ക്ഷോപ്പ് നടത്തുന്നത്.

👨‍🎓 നടനും കപ്പേള, മുറ എന്നീ സിനിമകളുടെ സംവിധായകനുമായ മുഹമ്മദ് മുസ്തഫയും , നടനും ട്രെയിനറുമായ ശരൺ S. S ഉം ആണ് നിങ്ങളെ പരിശീലിപ്പിക്കുന്നത്.

📌 ഈ 2 ദിവസത്തെ intensive workshop-ൽ, സിനിമയുടെ കലയും ക്രാഫ്റ്റും നിങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാം.

📝 Workshop Highlights

✅ അഭിനയത്തിന്റെ ടെക്നിക്കുകൾ
✅ സ്ക്രിപ്റ്റും ഡയലോഗും എഴുതേണ്ട രീതികൾ
✅ സംവിധാനം തുടങ്ങുന്നതിൽ നിന്ന് സിനിമ പൂർത്തിയാക്കുന്നതുവരെ ഉള്ള clarity എങ്ങനെയാകണം
✅ സിനിമയെ എങ്ങനെ ഒരു കരിയറായി ചൂസ് ചെയ്യും ?

🌟 സിനിമ എന്ന സ്വപ്നത്തെ നേടിയെടുക്കാൻ ആദ്യ ചുവട് ഇവിടെ നിന്ന് തുടങ്ങാം.
⏳ ഇനി വൈകിക്കരുത്. ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കു.

📞 For Registration Contact:
📲 +91 99470 50870
📲 +91 97470 50874

Видео Acting & Direction Workshop | Perinthalamanna | Adwils Media School| Film Director Musthafa канала Adwils Mediaschool
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять