Загрузка...

PRIME DEBATE | എല്ലാം 'സ്വകാര്യം' | Kerala Budget 2026 | CM VD Satheesan | UDF Govt | Kerala

PRIME DEBATE | Kerala Budget 2026: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ഒരു മണിക്കൂർ 39 മിനിറ്റ് നീണ്ട ബജറ്റ് പ്രഭാഷണമാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത്. കഴിഞ്ഞ സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. മിഷൻ സമുദ്ര, കേരള നോളജ് വാലി, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിയ വമ്പൻ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. കിഫ്ബിയുടെ പ്രവർത്തനങ്ങൾ പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

The UDF government's first budget presentation has been completed. Chief Minister and Finance Minister V.D. Satheesan delivered the budget speech, which lasted for 1 hour and 39 minutes. The budget is a revised version of the one presented by the previous government on January 29.

#primedebate #keralabudget2026 #keralabudget #budget2026 #keralabudget #vdsatheeshan #udfbudget #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео PRIME DEBATE | എല്ലാം 'സ്വകാര്യം' | Kerala Budget 2026 | CM VD Satheesan | UDF Govt | Kerala канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять