Загрузка страницы

ഈ ചിതൽപുറ്റ് വീടിനുള്ളിലാണ് 😨| Giant termite nest inside a house | Come on everybody | Vlog No. 37

ഒരു സാധാരണ വ്‌ളോഗ് എന്നതിനേക്കാൾ ഒരു വാർത്താ പ്രാധാന്യമുള്ള ഒരു എപ്പിസോഡ് ആയിട്ടാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. പൂർണമായും അധികൃതരുടെ ശ്രദ്ധയിലേക്ക് ചെയ്തിരിക്കുന്ന ഈ വീഡിയോയുടെ ഉദ്ദേശം നടക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ

വയനാട് പുല്പള്ളിയിലെ ഒരു ആദിവാസി കോളനിയിലെ ഒരു വീട്ടിലെ പേടിപ്പെടുത്തുന്ന കാഴ്ചയാണിത്. തോട്ടങ്ങളിൽ പോലും കാണാൻ കഴിയാത്ത തരത്തിൽ ഏതാണ്ട് ഒരാൾപ്പൊക്കത്തിൽ വളർന്നു ഭയാനകമായ ശിഖരങ്ങളോടെ നിൽക്കുന്ന ഒരു ചിതൽ പുറ്റ്. പലതരത്തിലുള്ള ഇഴ ജന്തുക്കൾ ഈ പുറ്റിലുണ്ട്. ഭയത്തോടെയല്ലാതെ ഒരാൾക്ക് ഈ വീട്ടിനുള്ളിൽ നിൽക്കാൻ സാധിക്കില്ല. പലതവണ പൊളിച്ചു മാറ്റിയിട്ടും വീണ്ടും പൂർവ്വ സ്ഥിതിയിൽ വളർന്നു കൊണ്ടിരിക്കുകയാണ് ഈ പുറ്റ് .അധികൃതർക്ക് പരാതി നൽകി പരിഹാരത്തിന് കാത്തിരിക്കുകയാണ് ഗൃഹനാഥനായ ഗോപിയും കുടുംബവും . 😥

follow us on facebook: https://www.facebook.com/Come-on-everybody-by-Sachin-Pinchu-112260183896727/?modal=admin_todo_tour

|| ANTI-PIRACY WARNING ||
This content is Copyrighted to Sachin Thankachan & Pinchu Sachin . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Видео ഈ ചിതൽപുറ്റ് വീടിനുള്ളിലാണ് 😨| Giant termite nest inside a house | Come on everybody | Vlog No. 37 канала come on everybody
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 июля 2020 г. 21:23:09
00:10:56
Другие видео канала
അകത്ത് എന്നും മഴ, വെയിൽ; ഇത് ഡോക്ടർമാരുടെ വെറൈറ്റി വീട്|Variety home| modern home |Come on everybodyഅകത്ത് എന്നും മഴ, വെയിൽ; ഇത് ഡോക്ടർമാരുടെ വെറൈറ്റി വീട്|Variety home| modern home |Come on everybodyഈ ക്രിസ്തുമസ് ഓഫറുകളുടെ മേളം ; DIMOS വീണ്ടും ഞെട്ടിച്ചു |Up to 50% Incredible Discount for furnitureഈ ക്രിസ്തുമസ് ഓഫറുകളുടെ മേളം ; DIMOS വീണ്ടും ഞെട്ടിച്ചു |Up to 50% Incredible Discount for furnitureസർജറി വേണ്ട; അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് രോഗമുക്തി നേടാൻ ഒരു സ്ഥലം | Maana Healthസർജറി വേണ്ട; അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് രോഗമുക്തി നേടാൻ ഒരു സ്ഥലം | Maana Healthനവ ദമ്പതികൾ ചെലവ് ചുരുക്കി പണിത സ്വപ്നവീട് | Budget traditional house |Home tour l Come on everybodyനവ ദമ്പതികൾ ചെലവ് ചുരുക്കി പണിത സ്വപ്നവീട് | Budget traditional house |Home tour l Come on everybodyതാഴെ ഓഫീസും , മുകളിൽ വീടും ; ആർകിടെക്റ്റിന്റെ ഐഡിയ കലക്കി🔥  #hometour #home #comeoneverybody #shortsതാഴെ ഓഫീസും , മുകളിൽ വീടും ; ആർകിടെക്റ്റിന്റെ ഐഡിയ കലക്കി🔥 #hometour #home #comeoneverybody #shorts13 ലക്ഷം രൂപയ്ക്ക് ഒരു വീടിനെ വൈറലാക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? But they can🔥#budgetfriendlyhomes13 ലക്ഷം രൂപയ്ക്ക് ഒരു വീടിനെ വൈറലാക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? But they can🔥#budgetfriendlyhomesആരും കൊതിക്കുന്ന മോഡേൺ വീട്|  Modern home | Variety home design | Come on everybodyആരും കൊതിക്കുന്ന മോഡേൺ വീട്| Modern home | Variety home design | Come on everybodyഞങ്ങളുടെ ബിസി ലൈഫൊക്കെ കഴിഞ്ഞു. ഇനി സ്വസ്ഥം#traditionalhouse #home#hometour #comeoneverybody #shortsഞങ്ങളുടെ ബിസി ലൈഫൊക്കെ കഴിഞ്ഞു. ഇനി സ്വസ്ഥം#traditionalhouse #home#hometour #comeoneverybody #shortsഇതാണ് മക്കളേ Transformation 🔥     #home #renovation #hometour #comeoneverybody #viralhouseഇതാണ് മക്കളേ Transformation 🔥 #home #renovation #hometour #comeoneverybody #viralhouseഈ വീട് സൂപ്പർഹിറ്റ്| വീടായാൽ ഇങ്ങനെ വേണം! Variety budget home| House Renovation |Come on everybodyഈ വീട് സൂപ്പർഹിറ്റ്| വീടായാൽ ഇങ്ങനെ വേണം! Variety budget home| House Renovation |Come on everybodyസ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് | Traditional Style Kerala Houseസ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് | Traditional Style Kerala Houseകിണറും മരവും കുളവുമെല്ലാം വീടിനകത്ത് തന്നെ ♥️ ഹൃദയം #home #hometour #comeoneverybodyകിണറും മരവും കുളവുമെല്ലാം വീടിനകത്ത് തന്നെ ♥️ ഹൃദയം #home #hometour #comeoneverybodyസൺറൂഫ് ഉള്ള മുറികൾ, വീട് മുഴുവൻ റിമോർട്ട് കൊണ്ട് കൺട്രോൾ ചെയ്യാം #hometour #shortsസൺറൂഫ് ഉള്ള മുറികൾ, വീട് മുഴുവൻ റിമോർട്ട് കൊണ്ട് കൺട്രോൾ ചെയ്യാം #hometour #shortsയൂറോപ്പിലല്ല, ഈ വീട് നമ്മടെ കേരളത്തിലാണ്😲 | home |home tour l modern house #shortsയൂറോപ്പിലല്ല, ഈ വീട് നമ്മടെ കേരളത്തിലാണ്😲 | home |home tour l modern house #shorts10 ലക്ഷത്തിന് എല്ലാ ചെലവുമടക്കം ആരും കൊതിയ്ക്കുന്ന വൈറൽ വീട് |10 Lakh budget house | Home tour10 ലക്ഷത്തിന് എല്ലാ ചെലവുമടക്കം ആരും കൊതിയ്ക്കുന്ന വൈറൽ വീട് |10 Lakh budget house | Home tourഫോർട്ട് കൊച്ചിയിലെ വെറൈറ്റി വൈറൽ വീട്🔥 #home #latestinterior #hometour #keralahouse #shortsഫോർട്ട് കൊച്ചിയിലെ വെറൈറ്റി വൈറൽ വീട്🔥 #home #latestinterior #hometour #keralahouse #shortsചേട്ടന് അനിയൻ പണിത വീട്; ഉള്ളിൽ നിറയെ അമ്പരപ്പിച്ച കാഴ്ചകൾ  | Wonderful 1400 Sq.ft house | Home tourചേട്ടന് അനിയൻ പണിത വീട്; ഉള്ളിൽ നിറയെ അമ്പരപ്പിച്ച കാഴ്ചകൾ | Wonderful 1400 Sq.ft house | Home tourഎല്ലാം വെറൈറ്റി; ചെറിയ പ്ലോട്ടിൽ പണിത സൂപ്പർ വീട് | Variety Arch house in Kochi | Come on Everybodyഎല്ലാം വെറൈറ്റി; ചെറിയ പ്ലോട്ടിൽ പണിത സൂപ്പർ വീട് | Variety Arch house in Kochi | Come on Everybodyഅമ്മയ്ക്ക് സ്മാരകമായി മകൻ പണിത വീട് #shorts #viralshorts #viralhouseഅമ്മയ്ക്ക് സ്മാരകമായി മകൻ പണിത വീട് #shorts #viralshorts #viralhouseഅധ്വാനമാണ് സാറേ മോനായിക്ക് മെയിൻ😍 #shorts #viralshortsഅധ്വാനമാണ് സാറേ മോനായിക്ക് മെയിൻ😍 #shorts #viralshortsട്രീറ്റ്മെന്റ് റിസൽട്ട് കണ്ടപ്പോ ശരിക്കും ഞെട്ടി| See the result 😍 #smilecorrection #dentalcareട്രീറ്റ്മെന്റ് റിസൽട്ട് കണ്ടപ്പോ ശരിക്കും ഞെട്ടി| See the result 😍 #smilecorrection #dentalcare
Яндекс.Метрика