Загрузка страницы

കേരളത്തിൽ താടിയും മുടിയും വളർത്തിയാൽ കഞ്ചാവ് എക്സൈസ് പൊക്കും അരുൺ അഘോരി full Movie Video

2019/10/01 10:10 am

രാവിലെ ഒരു യാത്ര പോകാൻ ഇറങ്ങിയതാണ്... വഴിയിൽ കണ്ട സുഹൃത്തിനോട് സംസാരിച്ചിരിക്കുമ്പോൾ എക്സൈസ് വന്ന് കാർഡ് കാണിച്ചിട്ട് ദേഹം പരിശോധിക്കണം എന്നു പറഞ്ഞു... പരിശോധിച്ചോളു പക്ഷേ വീഡിയോ എടുക്കും എന്ന് ഞാനും... അപ്പോൾ തന്നെ പരിശോധന നിർത്തി... എന്നിട്ട് മേലുദ്യോഗസ്ഥനെ വിളിച്ചു... അദ്ദേഹത്തിനും ഞാൻ വീഡിയോ എടുക്കുന്നത് ഇഷ്ടപ്പെട്ടില്ല... എന്റെ ഫോൺ തട്ടിപ്പറിച്ചു... ഇവർ എന്തിനാണ് ഫോണിനെ ഭയപ്പെടുന്നത്... ഇവർ നിയമ വിരുദ്ധമായ എന്തെങ്കിലും ആണോ ചെയ്യുന്നത്... എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഞാനും അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അവരും ആണ് ക്യാമറ പേടിക്കേണ്ടത്. എന്തായാലും ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ തിരിച്ചും പിടിച്ചു മേടിച്ചു.... വീണ്ടും ഷൂട്ട് ചെയ്തു ചെയ്തു... നിങ്ങൾ തന്നെ കഞ്ചാവ് വെച്ച് എന്നെ പിടിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിച്ചു... ഇത്രയും ആളുകൾ നിൽക്കുന്ന കൊണ്ട് ചെയ്തില്ല ആ പണി അറിയാം എന്ന് അദ്ദേഹം തന്നെ പറഞ്ഞു... ഇവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ല... ചിലപ്പോൾ പണിയില്ലാതെ വരുമ്പോൾ ജീവിക്കാൻവേണ്ടി ചെയ്യുന്നതായിരിക്കും... എന്തായാലും ഞാൻ ക്ഷമിച്ചു.,. വീണ്ടും ഇതേ പണി തുടരുക.... പക്ഷേ എന്നെ വീഡിയോ എടുക്കാൻ അനുവദിക്കുക....
🥰🥰🥰😂😂😂

Видео കേരളത്തിൽ താടിയും മുടിയും വളർത്തിയാൽ കഞ്ചാവ് എക്സൈസ് പൊക്കും അരുൺ അഘോരി full Movie Video канала In My Life With Nature
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 октября 2019 г. 20:48:26
00:06:31
Другие видео канала
പട്ടാളക്കാരനോടും ഭാര്യയോടും പോലീസ് ചെയ്തതിനെതിരെ നാട്ടുകാരും പ്രതികരിച്ചപ്പോൾപട്ടാളക്കാരനോടും ഭാര്യയോടും പോലീസ് ചെയ്തതിനെതിരെ നാട്ടുകാരും പ്രതികരിച്ചപ്പോൾപെരുമ്പാവൂരിൽ വാഹനം തടഞ്ഞതിന് പൊലീസിന് നേരെ കൈയേറ്റം; സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍പെരുമ്പാവൂരിൽ വാഹനം തടഞ്ഞതിന് പൊലീസിന് നേരെ കൈയേറ്റം; സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍Kerala police trying to kill Harley Guy and harassing the bikersKerala police trying to kill Harley Guy and harassing the bikersകണ്ണൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധനയുമായി എസ് പി യതീഷ് ചന്ദ്രകണ്ണൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധനയുമായി എസ് പി യതീഷ് ചന്ദ്രPolice arrest ‘Quotation gang’ who came to attack Kannur businessman | Exclusive VisualsPolice arrest ‘Quotation gang’ who came to attack Kannur businessman | Exclusive Visualsവിലങ്ങുമായി രണ്ടുവട്ടം രക്ഷപ്പെട്ടു; ഒടുവിൽ കുളിമുറിയില്‍ കുടുങ്ങി |  Gokul | Ganja caseവിലങ്ങുമായി രണ്ടുവട്ടം രക്ഷപ്പെട്ടു; ഒടുവിൽ കുളിമുറിയില്‍ കുടുങ്ങി | Gokul | Ganja casepolice vs bike rider | kerala police behaviour | Mvd reaction to new apache RR310police vs bike rider | kerala police behaviour | Mvd reaction to new apache RR310LIVE-2019 viral|പോലീസ് ചെക്കിങ്ങിനിടെ കയ്യേറ്റം.പ്രതികളെ അറസ്റ്റ് ചെയ്തു|best malayalam Short film|LIVE-2019 viral|പോലീസ് ചെക്കിങ്ങിനിടെ കയ്യേറ്റം.പ്രതികളെ അറസ്റ്റ് ചെയ്തു|best malayalam Short film|Kerala Police- ഈ വീഡിയോ മുഴുവൻ കണ്ടു അഭിപ്രായം പറയുക..!!!Kerala Police- ഈ വീഡിയോ മുഴുവൻ കണ്ടു അഭിപ്രായം പറയുക..!!!കൊച്ചിയെ വിറപ്പിച്ച ഭായി നസീറും കൂട്ടാളികളും പിടിയില്‍കൊച്ചിയെ വിറപ്പിച്ച ഭായി നസീറും കൂട്ടാളികളും പിടിയില്‍അളിയന്റെ തേങ്ങയ്ക്കു പ്രൊട്ടക്ഷൻ തേരാനുളതല്ല കേരള പോലീസ് | Lion Malayalam Sceneഅളിയന്റെ തേങ്ങയ്ക്കു പ്രൊട്ടക്ഷൻ തേരാനുളതല്ല കേരള പോലീസ് | Lion Malayalam SceneCWE | Singham Dubey ji seems very Disappointed ! Check it out why?CWE | Singham Dubey ji seems very Disappointed ! Check it out why?ബസിൽ രാത്രി യാത്രയിൽ ശല്യം ചെയ്ത യുവാവിനെ ലൈവായി പിടിച്ചു പ്രതികരിച്ചപ്പോൾബസിൽ രാത്രി യാത്രയിൽ ശല്യം ചെയ്ത യുവാവിനെ ലൈവായി പിടിച്ചു പ്രതികരിച്ചപ്പോൾGetting caught by Kerala police | Dominar 400Getting caught by Kerala police | Dominar 400ഇവനാണ് ആൺകുട്ടി...തെറ്റ് കണ്ടാൽ ഇങ്ങനെ വേണം പ്രതികരിക്കാൻ #Justice_for_fort_kochiഇവനാണ് ആൺകുട്ടി...തെറ്റ് കണ്ടാൽ ഇങ്ങനെ വേണം പ്രതികരിക്കാൻ #Justice_for_fort_kochiബസ്സിൽ പരത്തെറി വിളിക്കുന്ന പമ്പ കുമളി KSRTC ഡ്രൈവർ
RPA 704 EKM 🚎
08 January 2020 🛣️ 01:40 pmബസ്സിൽ പരത്തെറി വിളിക്കുന്ന പമ്പ കുമളി KSRTC ഡ്രൈവർ RPA 704 EKM 🚎 08 January 2020 🛣️ 01:40 pmCWE | Innocent labour took revenge from Singham Dubey.CWE | Innocent labour took revenge from Singham Dubey.മുത്തൂറ്റിൽ പണം അടച്ചിടും പണയം വെച്ചസ്വർണ്ണം തിരിച്ചു നൽകാതെ മാനേജറുടെ ഉഡായിപ്പ് ...മുത്തൂറ്റിൽ പണം അടച്ചിടും പണയം വെച്ചസ്വർണ്ണം തിരിച്ചു നൽകാതെ മാനേജറുടെ ഉഡായിപ്പ് ...തെറ്റ് കണ്ടാൽ പ്രതികരിക്കണം, അനാവശ്യ ഫൈൻ ഇട്ട പോലീസുകാരെനെതിരെ യുവാക്കൾ | Malayalam newsതെറ്റ് കണ്ടാൽ പ്രതികരിക്കണം, അനാവശ്യ ഫൈൻ ഇട്ട പോലീസുകാരെനെതിരെ യുവാക്കൾ | Malayalam news
Яндекс.Метрика