Загрузка страницы

യുക്രൈനിലെ യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ സാക്കീർ ബിൻ റഫീക്കിന്റെ അനുഭവസാക്ഷ്യങ്ങൾ .

യുക്രൈനിലെ യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ട് ജന്മനാടായ കാഞ്ഞിരപ്പള്ളിയുടെ സുരക്ഷിതത്വത്തിൽ തിരികെയെത്തിയെ മെഡിക്കൽ വിദ്യാർത്ഥി സാക്കീർ ബിൻ റഫീക്ക് തന്റെ യുദ്ധഭൂമിയിലൂടെയുള്ള യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു..

റഷ്യ - യുക്രൈൻ യുദ്ധത്തെപ്പറ്റി നിരവധി കിംവദന്തികളും, നിറം പിടിപ്പിച്ച കഥകളും നാട്ടിലെങ്ങും പാട്ടാണ്. എന്നാൽ അതിൽ എന്തൊക്കയാണ് സത്യങ്ങൾ എന്ന്, കാഞ്ഞിരപ്പള്ളി പാറയിൽ ഷമീറിന്റെയും ഷബാനയുടെയും മകൻ, യുക്രൈനിലെ കീവിലെ ബോഗോമോൾത് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി. എസ് മൂന്നാം വർഷ വിദ്യാർത്ഥിയായ സാക്കീർ ഇവിടെ വെളിപ്പെടുത്തുന്നു..

റഷ്യൻ പട്ടാളത്തിനെ പ്രതിരോധിക്കുവാൻ സാധാരണ ജനങളുടെ കൈകളിലേക്ക് പെട്രോൾ ബോംബുകളും, ആധുനിക തോക്കുകളും യുക്രൈൻ സർക്കാർ കൊടുത്തിരിക്കുകയാണെന്ന കാര്യം ഞെട്ടലോടെയേ കേൾക്കുവാൻ സാധിക്കൂ.. യുക്രൈനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ശരിയായ വിവരണവും, വിഡിയോകളും, ഒപ്പം അവിടെയുള്ള വിദ്യാഭ്യസ സൗകര്യങ്ങളെപ്പറ്റിയും സാക്കീർ വിശദമായി നമുക്ക് മനസ്സിലാക്കി തരുന്നു.. മറക്കാതെ കാണേണ്ട വിഡിയോയാണിത് ..
for more videos and news, please log on to KanjirappallyNEWS.com

Видео യുക്രൈനിലെ യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ സാക്കീർ ബിൻ റഫീക്കിന്റെ അനുഭവസാക്ഷ്യങ്ങൾ . канала Kanjirappally News
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 марта 2022 г. 14:12:39
00:11:40
Другие видео канала
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  ബഡ്ജറ്റ് 2023 -24 ( സമ്പൂർണ രൂപത്തിൽ )കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് 2023 -24 ( സമ്പൂർണ രൂപത്തിൽ )Holy Mass On Covid Lockdown PeriodHoly Mass On Covid Lockdown Periodചിറ്റാറിൻ തീരത്ത്  ചിറ്റാറിൻ കാവലാളായി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി ..ചിറ്റാറിൻ തീരത്ത് ചിറ്റാറിൻ കാവലാളായി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി ..സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി പാറത്തോട് പഞ്ചായത്ത് ഓഫീസ് ദീപാലംകൃതമായപ്പോൾ ..സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി പാറത്തോട് പഞ്ചായത്ത് ഓഫീസ് ദീപാലംകൃതമായപ്പോൾ ..CITU മെയ്ദിനാചരണം ഗംഭീരമാക്കുന്നത്‌ ഇങ്ങനെ...CITU മെയ്ദിനാചരണം ഗംഭീരമാക്കുന്നത്‌ ഇങ്ങനെ...കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ദിവസത്തെ നഗരികാണിക്കൽ ശുശ്രൂഷ liveകാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ദിവസത്തെ നഗരികാണിക്കൽ ശുശ്രൂഷ liveവിജയ പ്രതീക്ഷയോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റി  ഡിവിഷനിൽ   വർഗീസ്  കൊച്ചുകുന്നേൽ .വിജയ പ്രതീക്ഷയോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റി ഡിവിഷനിൽ വർഗീസ് കൊച്ചുകുന്നേൽ .അഞ്ചിലിപ്പ സാംസ്കാരികനിലയം  ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമർപ്പിച്ചുഅഞ്ചിലിപ്പ സാംസ്കാരികനിലയം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമർപ്പിച്ചുകുംഭകുടനൃത്തം..കുംഭകുടനൃത്തം..ഇരുപത്തിയാറാം മൈൽ  പാലം തകരാറിലായപ്പോൾ, ബലിയാടായത് പൂതക്കുഴി-പട്ടിമറ്റം റോഡാണെന്ന്ഇരുപത്തിയാറാം മൈൽ പാലം തകരാറിലായപ്പോൾ, ബലിയാടായത് പൂതക്കുഴി-പട്ടിമറ്റം റോഡാണെന്ന്" കൂടെ ";  അധ്യാപക ദിനത്തിൽ കുട്ടികൾക്ക് സമ്മാനമായി അധ്യാപകർ  നൽകിയത് അതിമനോഹരമായ ഷോർട്ട് ഫിലിം" കൂടെ "; അധ്യാപക ദിനത്തിൽ കുട്ടികൾക്ക് സമ്മാനമായി അധ്യാപകർ നൽകിയത് അതിമനോഹരമായ ഷോർട്ട് ഫിലിംErumeli Police station with High tech Camera surveillanceErumeli Police station with High tech Camera surveillanceപമ്പാവാലി എയ്ഞ്ചൽവാലിയിൽ നടന്ന പട്ടയമേള ദൃശ്യങ്ങൾപമ്പാവാലി എയ്ഞ്ചൽവാലിയിൽ നടന്ന പട്ടയമേള ദൃശ്യങ്ങൾപൊട്ടിപ്പൊളിഞ്ഞു തകർന്നു തരിപ്പണമായ,  പൂതക്കുഴി-പട്ടിമറ്റം റോഡിലൂടെ ഒരു ദുരിത യാത്ര .പൊട്ടിപ്പൊളിഞ്ഞു തകർന്നു തരിപ്പണമായ, പൂതക്കുഴി-പട്ടിമറ്റം റോഡിലൂടെ ഒരു ദുരിത യാത്ര .പാറത്തോട്ടിൽ എൽഡിഎഫിന്റ വിജയാഹ്ലാദം..പാറത്തോട്ടിൽ എൽഡിഎഫിന്റ വിജയാഹ്ലാദം..കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ജൂലൈ 8 ന്..കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ജൂലൈ 8 ന്..അപ്രതീക്ഷിതമായി ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണയാളെ സിപിആർ നൽകി  രക്ഷപെടുത്തുന്നത് എങ്ങനെ ..?അപ്രതീക്ഷിതമായി ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണയാളെ സിപിആർ നൽകി രക്ഷപെടുത്തുന്നത് എങ്ങനെ ..?റമദാൻ ദിനത്തിൽ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ നിന്നുള്ള  ദൃശ്യങ്ങൾ..റമദാൻ ദിനത്തിൽ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ..അമൽജ്യോതിയിൽ നടന്ന അഖിലേന്ത്യാ  മത്സരമായ  സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ  സമാപിച്ചു.അമൽജ്യോതിയിൽ നടന്ന അഖിലേന്ത്യാ മത്സരമായ സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ സമാപിച്ചു.അവിശ്വസപ്രമേയം വന്നാൽ നേരിടുവാൻ തയ്യാർ : എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടിഅവിശ്വസപ്രമേയം വന്നാൽ നേരിടുവാൻ തയ്യാർ : എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി
Яндекс.Метрика