- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
Noora🦋 A book📚 combined with delusion🫧 and original✨️ #booklover #books #reading
Book:Noora🦋
Author:Shamsudheen Mubarak
About Book:
.
ദൃശ്യമായ മനുഷ്യലോകത്തെയും അദൃശ്യമായ ഭൂതലോകത്തെയും കൂട്ടിയിണക്കുന്ന നോവൽ...
ജിന്നുസുന്ദരി നൂറയും സുൽത്താനും തമ്മിലുള്ള അ അഭൗമമായ പ്രണയത്തിന്റെ പുസ്തകം. നൂറയെ ഇഷ്ടപ്പെടുംതോറും ജിന്നുലോകങ്ങളുടെ ചുരുളുകളും അതിഭൗതിക സംഭവങ്ങളും അവന്റെ മുന്നിൽ തുറന്നുവന്നു. സ്‌നേഹിക്കാൻ ഇത്രമാത്രം കൊതിക്കുന്ന ജീവവർഗ്ഗമില്ലെന്ന് സുൽത്താനപ്പോൾ ബോധ്യമായി. നൂറ അവ൯ക്ക് കഥകൾ പറഞ്ഞുകൊടുത്തു; ആയിരത്തിയൊന്ന് രാവിലും അവസാനിക്കാത്ത ജിന്നുകഥകൾ. പോകുംതോറും പുതിയ പുതിയ വിസ്മയങ്ങളുടെ തിരയടിക്കുന്ന ദിനംതോറും അൽമ ദി യമ്മയിലെക്കും ജിന്നുകളുടെ നിഗൂഢതകൾ നിറഞ്ഞ വിചിത്ര ലോകങ്ങളിലേക്കും അവളവനെ കൊണ്ടുപോയി. യാത്ര അവസാനിച്ചിട്ട് പക്ഷേ...
.
#bookplus #booklover #readmorebooks
Видео Noora🦋 A book📚 combined with delusion🫧 and original✨️ #booklover #books #reading канала Tales of Nubi ♡

Комментарии отсутствуют
Информация о видео
14 апреля 2026 г. 15:48:18
00:00:51
Другие видео канала