Загрузка страницы

LOCKDOWNശേഷം അതിരപ്പിള്ളി മലക്കപ്പാറ KSRTC യാത്ര ഇത്ര ഞെട്ടിക്കുമെന്നു വിചാരിച്ചില്ല Rinto’s View

#RintosView #Chalakudy #Athirappilly #Vazhachaal #Malakkappara #KSRTCBUSYATHRA #Andhas

LOCKDOWNശേഷമുള്ള അതിരപ്പിള്ളി മലക്കപ്പാറ KSRTC യാത്ര ഇത്രക്കും ഞെട്ടിക്കുമെന്നു വിചാരിച്ചില്ല 2021ൽ
ഈ യാത്രയിൽ ബസിന്റെ മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്തത് കൊണ്ട് എൻജിന്റെ ശബ്‌ദം നന്നായിട്ട് കേൾക്കുന്നുണ്ട് അതുകൊണ്ട് വീഡിയോ കാണുന്നവ്വർ ഹെഡ്‍ ഫോൺ വെച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു

മുൻപ് ഒരുപാടുതവണ കാറിലും ബൈക്കിലും കൂട്ടുകാരുടെ കൂടെയും വീട്ടുകാരുടെ കൂടെയും ഈ വഴിയിൽകൂടി പോയിട്ടുണ്ടെങ്കിലും KSRTC ബസ് യാത്ര ശെരിക്കും ഞെട്ടിച്ചു അത്ഭുതപ്പെടുത്തി ആരും ഈ KSRTC ബസ് യാത്ര വിട്ടുകളയരുത് കൂട്ടുകാരെ

ചാലക്കുടി KSRTC ബസ്സ്റ്റാൻഡിൽ നിന്നും ഉച്ചക്കി 12:30 ബസ് എടുക്കും അവിടുന്ന് പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്നും 12:50 ബസ് പുറപ്പെടും 1 മണിയാവും ആവും ബസ് ചാലക്കുടി ടൗൺ വിടാൻ 102 രൂപയാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിൽക്കി ടിക്കറ്റ് ചാർജ് വരുന്നത്
കാറിലും ബൈക്കിലും നമ്മൾ ഈ വഴിയിൽകൂടി പോവുമ്പോൾ കുറെ വണ്ടി നിർത്തി സെൽഫി എടുത്ത് കുറെ ഓവർടേക്ക് ചെയ്തു പോവാം എന്നല്ലാതെ യാത്ര ആസ്വദിച്ചു പോവാൻ പറ്റിയിട്ടില്ല ഞാൻ എന്റെ അനുഭവമാണ് പറഞ്ഞത് പിന്നെ കൂടെ യാത്ര ചെയ്‌ത കുറച്ചു പേരുടെ അഭിപ്രായങ്ങളും നിങ്ങൾക്ക് എങ്ങനെ ആയിരുന്നുവെന്നു എനിക്കറിയില്ലാട്ടോ പക്ഷെ ഈ KSRTC ബസ് യാത്ര ശെരിക്കും ആസ്വദിക്കാൻ പറ്റി ഈ യാത്ര ശെരിക്കും നിങ്ങൾ അനുഭവിച്ചറിയണം കൂട്ടുകാരെ എന്റെ വീഡിയോ എന്റെ ഇഷ്ട്ടപെടാണെങ്കിൽ എല്ലാരും Subscribe ,Like ,Share ചെയ്യുമെന്ന് പ്രീതീക്ഷിക്കുന്നു എല്ലാവർക്കും നന്മ്മകള്‍ നേരുന്നു എല്ലാരും പൂർണആരോഗ്യത്തോടെ ഇരിക്കൂ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ

Rinto’s View

#RintosView #Myfirstvlog #malayalam
#Chalakudy #Athirappilly #Vazhachal #Malakkappara #KSRTCBUS #Yathraserikkum #Njettichu #Views #Thanupp #kaadum #Malayum #Andhas

Видео LOCKDOWNശേഷം അതിരപ്പിള്ളി മലക്കപ്പാറ KSRTC യാത്ര ഇത്ര ഞെട്ടിക്കുമെന്നു വിചാരിച്ചില്ല Rinto’s View канала Rintos view
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 июля 2021 г. 14:59:27
00:47:52
Яндекс.Метрика