Загрузка страницы

Bhaskara Menon completes his 50 years as yoga and gym trainer | Ernakulam

യോഗയും ജിമ്മും ഒരുമിച്ച് പരിശീലിപ്പിക്കാൻ തുടങ്ങിയ ഭാസ്കര മേനോൻ ആശാൻ അൻപതാണ്ട് തികയ്ക്കുകയാണ്. 1952ൽ ഇടപ്പള്ളി സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുമ്പോളാണ് യോഗയിലേക്ക് വഴിതിരിയുന്നത്. വിദ്യാർത്ഥികൾക്ക് യോഗയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നതിനായി യോഗാചാര്യനായ പ്രൊഫ. ചന്ദ്രഹാസൻ എത്തിയതോടെ ഭാസ്കരൻ യോഗയിൽ ആകൃഷ്ടനായി. പിന്നീട് എം.ഒ. മാനുവലിന് കീഴിൽ യോഗ പഠിക്കാൻ തുടങ്ങിയതോടെ അമ്മ ഗൗരികുട്ടിക്ക് ഏകമകൻ സന്യാസിയായി കുടുംബത്തിന് നഷ്ടമാകുമോ എന്ന ഭീതിയിലായി. അമ്മയുടെ ആദി അകറ്റാനായി തുടർപഠനത്തിലൂടെ സാധിച്ചു. ജിംനേഷ്യവും യോഗയും ഒരുമിച്ച് പരിശീലിപ്പിക്കുന്ന സ്ഥാപനം എറണാകുളം നഗരത്തിൽ ഇല്ലാതിരുന്ന കാലത്താണ് ഭാസ്കരൻ പരിശീലിപ്പിച്ച് തുടങ്ങിയത്. ബാല്യത്തിലെ പിതാവിനെ നഷ്ടപ്പെട്ടു കഷ്ടപ്പാടിലൂടെയായിരുന്നു ബാല്യകാ അനുഭവങ്ങൾ. 1961ൽ ഫാക്ടിൽ ജോലി ലഭിച്ചതോടെ ഇടപ്പള്ളി പോണേക്കരയിൽ ലൈഫ് ജം, യോഗ സെന്റർ ആരംഭിച്ചു. അക്കാലത്ത് പെട്രോമാക്സിന്റെ വെളിച്ചത്തിലായിരുന്നു ക്ളാസുകൾ നടത്തിയിരുന്നത്. അൻപത് വർഷം തികയുമ്പോൾ പഠിച്ചിറങ്ങിയത് പ്രശസ്തരും പ്രഗത്ഭരുമായ ആയിരങ്ങളാണ്. ആത്മഹത്യയിൽ നിന്നും ജീവിത നൈരാശ്യത്തിൽ നിന്നും ഒട്ടേറെ ചെറുപ്പക്കാരെ ലളിത ജീതിതത്തിലേക്കും സന്മാർഗത്തിലേക്കും വഴിതിരിച്ചുവിടാൻ സാധിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്ന് ഭാസ്കര മേനോൻ പറയുന്നു. ഇതിന് പറമേ നീന്തൽ പരിശിലിപ്പിക്കുന്നതിന് പ്രത്യേക കുളവും വീട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്, 1986ൽ ഡൽഹിയിൽ നടന്ന വിശ്വയോഗാ സമ്മേളനത്തിൽ പങ്കെടുത്ത അദ്ധേഹത്തിന് യോഗയിലുള്ള അറിവിന്റെ പിൻബലത്തിൽ യോഗരത്ന ബഹുമതി ലഭിച്ചു. ചരിത്രത്തിന്റെ ഏടുകളിൽ ഭാസ്കരമേനോന്റെ പൂർവികർക്ക് സ്ഥനമുണ്ട് ഇടപ്പള്ളി വാണിരുന്ന ഇളങ്ങല്ലൂർ സ്വരൂപത്തിലേക്ക് മലബാർ ഭരിച്ചിരുന്ന സാമൂതിരിയിൽ നിന്നും അംഗരക്ഷകരെ ആവശ്യപ്പെടുന്നത് ടിപ്പു സുൽത്താന്റെ പടയോട്ടകാലത്താണ്. അങ്ങനെ വന്നെത്തിയവരുടെ പിൻമുറക്കാരാണ് അദ്ധേഹത്തിന്റെ കുടുംബം. ഭാസ്കരമേനോൻ രാജം ഭമ്പതികൾക്ക് നാല് മക്കളാണ് മാധവമേനോൻ, ഉദയകുമാർ, സുരേഷ് മേനോൻ, മുകുന്ദകുമാർ ഇളയ രണ്ട്പേരാണ് ഇപ്പോൾ ലൈഫ് ജിം. യോഗ നോക്കിനടത്തുന്നത്. കൊവിഡ് സാഹവ്യാപനമായതിനാൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ പരിമിതപ്പെടുത്തിരിക്കുകയാണ്

Видео Bhaskara Menon completes his 50 years as yoga and gym trainer | Ernakulam канала Kaumudy
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 ноября 2020 г. 22:15:01
00:03:57
Другие видео канала
Aliyans - 726 | യഥാർത്ഥ പ്രതി | Comedy Serial (Sitcom) | KaumudyAliyans - 726 | യഥാർത്ഥ പ്രതി | Comedy Serial (Sitcom) | Kaumudyട്രിപ്പ്‌ ! വയനാട് ! എന്തൊക്കെയായിരുന്നു! | Varan Doctor Aanu | Kaumudyട്രിപ്പ്‌ ! വയനാട് ! എന്തൊക്കെയായിരുന്നു! | Varan Doctor Aanu | KaumudyEP 01 | തത്ത്വമസി അർത്ഥവും അറിയേണ്ടതും | ശരണംവഴി | Saranamvazhi | Sri Swami Ayyappa | SabarimalaEP 01 | തത്ത്വമസി അർത്ഥവും അറിയേണ്ടതും | ശരണംവഴി | Saranamvazhi | Sri Swami Ayyappa | Sabarimalaഇതാണ് ചതി ; കൊടും ചതി #ohmygod #prank #comedyഇതാണ് ചതി ; കൊടും ചതി #ohmygod #prank #comedyജയൻ പഴയ ജയൻ അല്ല | Ladies Room | Kaumudyജയൻ പഴയ ജയൻ അല്ല | Ladies Room | Kaumudyലില്ലിക്കും തങ്കത്തിനും കിട്ടിയ പണി കണ്ടോ | Aliyans | Kaumudyലില്ലിക്കും തങ്കത്തിനും കിട്ടിയ പണി കണ്ടോ | Aliyans | Kaumudyചെറിയ കിണറിൽ ആമയും, മൂർഖൻ പാമ്പും #vavasuresh #snakemasterചെറിയ കിണറിൽ ആമയും, മൂർഖൻ പാമ്പും #vavasuresh #snakemasterനീ ആരാധികയല്ല, എന്റെ ഏയ്‌ഞ്ചലാ #ladiesroom #sitcomshortsനീ ആരാധികയല്ല, എന്റെ ഏയ്‌ഞ്ചലാ #ladiesroom #sitcomshortsമുത്തുലക്ഷ്മിക്ക് എന്നോട് പ്രേമം ആയിരുന്നു #varandoctoraanu #comedyമുത്തുലക്ഷ്മിക്ക് എന്നോട് പ്രേമം ആയിരുന്നു #varandoctoraanu #comedyഎന്നെ ഇവര് കള്ളനാക്കി #ohmygod #prank #comedyഎന്നെ ഇവര് കള്ളനാക്കി #ohmygod #prank #comedyLadies Room | പാൽ പായസം | EP 271 | Comedy Serial ( Sitcom )Ladies Room | പാൽ പായസം | EP 271 | Comedy Serial ( Sitcom )യുവാവ് ആടുമോഷണത്തിൽ പെട്ടുപോയ കെണിക്കഥ | #OhMyGod | EP 379യുവാവ് ആടുമോഷണത്തിൽ പെട്ടുപോയ കെണിക്കഥ | #OhMyGod | EP 379മരത്തിന് മുകളിൽ വലിയ പാമ്പിനെ പിടികൂടി വാവാ സുരേഷ് #vavasuresh #snakemasterമരത്തിന് മുകളിൽ വലിയ പാമ്പിനെ പിടികൂടി വാവാ സുരേഷ് #vavasuresh #snakemasterസാറിനെ കണ്ടാൽ അമിതാഭ് ബച്ചനെ പോലെ തന്നെയുണ്ട് #varandoctoraanu #comedyസാറിനെ കണ്ടാൽ അമിതാഭ് ബച്ചനെ പോലെ തന്നെയുണ്ട് #varandoctoraanu #comedyപപ്പിയുടെ പുതിയ ഇര | Ladies Room | Kaumudyപപ്പിയുടെ പുതിയ ഇര | Ladies Room | Kaumudyഇവളും ആരാധിക, ഞാനും ആരാധിക, രണ്ട് ആരാധികയോ #ladiesroom #sitcomshortsഇവളും ആരാധിക, ഞാനും ആരാധിക, രണ്ട് ആരാധികയോ #ladiesroom #sitcomshortsക്ലീറ്റോയുടെ മറ്റൊരു മുഖം | Aliyans | Kaumudyക്ലീറ്റോയുടെ മറ്റൊരു മുഖം | Aliyans | KaumudyVaran Doctor Aanu | EP 48 | ദൈവത്തിന്റെ വികൃതികൾ | Comedy Serial (Sitcom) | KaumudyVaran Doctor Aanu | EP 48 | ദൈവത്തിന്റെ വികൃതികൾ | Comedy Serial (Sitcom) | KaumudyLadies Room | Baby Sitter 2 | EP 270 | Comedy Serial ( Sitcom )Ladies Room | Baby Sitter 2 | EP 270 | Comedy Serial ( Sitcom )രണ്ട് ആരാധികയോ! | Ladies Room | Kaumudyരണ്ട് ആരാധികയോ! | Ladies Room | KaumudyVaran Doctor Aanu | EP 47 | ഗർഭം | Comedy Serial (Sitcom) | KaumudyVaran Doctor Aanu | EP 47 | ഗർഭം | Comedy Serial (Sitcom) | Kaumudy
Яндекс.Метрика