Загрузка страницы

KERALA to SOUTH EASAT ASIA HITCH HIKING // EP 19 // HIDDEN PLACES IN IMPHAL

കേരളത്തിൽ നിന്നും റോഡ്‌ മാർഗ്ഗം 9 സൗത്ത്‌ ഏഷിയൻ രാജ്യങ്ങളിലൂടെ ഒരു HITCH HIKE യാത്ര അതാണു ഉദ്ദേശം , ഇന്ത്യ,ഭൂട്ടാൻ,മ്യാന്മർ,വിയറ്റ്നം ,ലവൊസ്‌,കംബോഡിയ,തായിലാന്റ്‌, മലേഷ്യ, സിങ്കപ്പൂർ , തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാൻ ആണു ഉദ്ദേശം , എത്ര ദിവസം എടുക്കും എന്ന് അറിയില്ല, എതൊക്കെ വഴിയിലൂടെയാണു സഞ്ചരിക്കുക എന്നും അറിയില്ല , ലക്ഷ്യം പൂർത്തീകരിക്കുവാൻ പ്റ്റുമോ എന്ന് പോലും ഉറപ്പില്ലാ, കാരണം 9 രാജ്യങ്ങളിലൂടെ അത്രയും അപകടം നിറഞ്ഞ വഴികളാണു കടന്നു പോകണ്ടത്‌ പക്ഷെ പറ്റുന്ന ദൂരം വരെ പോകും , എന്തൊക്കെ സംഭവിച്ചാലും , അവ്സാന നിമിഷം വരെ ശ്രമിച്ച്‌ കൊണ്ടേയിരിക്കും ,
കഴിഞ്ഞ പോലെ കയ്യിൽ പണമില്ലാതെ അല്ല ഇത്തവണ യാത, ഭക്ഷണം , വിസ തുടങ്ങിയവയ്ക്ക്‌ വേണ്ടി യുള്ള പണം കയ്യിൽ കരുതും , പക്ഷെ യാത്ര പരമാവധി മറ്റു വാഹനങ്ങളിൽ ലിഫ്റ്റ്‌ ചോദിച്ച്‌ ആയിരിക്കും ,

എനിക്‌ നിങ്ങളൂടെ സഹകരണം ആവശ്യമാണു, കഴിഞ്ഞ യാത്രകളിൽ യാത്ര വിവരണം , ഫേസ്ബുക്കിലൂടെ എഴുതിയാണു നിങ്ങൾക്ക്‌ മുൻബിൽ എത്തിച്ചത്‌ , എന്നാൽ ഈ യാത്രയിൽ അതിൽ നിന്നും വ്യതസ്ഥമായി , എന്റെ അനുഭവങ്ങൾ വിഡിയോ ഷൂട്ട്‌ ചെയ്ത്‌ , വിവരണം സഹിതം YOUTUBE ൽ UPLOAD ചെയ്യുന്നതാണു, അത്‌ കൊണ്ട്‌ തന്നെ നിങ്ങൾക്ക്‌ ഞാൻ സഞ്ചരിക്കുന്ന് പല രാജ്യങ്ങളിലെ , നല്ലതും , ചീത്തയുമായ കഴ്ചകൾ , അനുഭവങ്ങൾ കാണാവുന്നതാണു . , ഒരു ഹിച്ച്‌ ഹൈക്ക്‌ യാത്ര എനത്‌ വളരെ വ്യതസ്ഥമായ അനുഭവമാണു.
വിഡിയൊ ഇഷ്ടം ആയെങ്കിൽ ലൈക്ക്‌ ചെയ്യാൻ മറക്കരുതെ , കൂടാതെ യാത്രയുടെ മുഴുവൻ ഭാഗങ്ങളും കാണാൻ SUBSCRIBE ചെയ്യുമല്ലൊ.
(NB: ഈ യാത്രയ്യുടെ മുദ്രാവാക്യം എന്നത്‌ മലയാളി ആയതിൽ അഭിമാനിക്കുന്നു എന്നാണു , ‌ മറ്റുള്ളവർക്ക്‌ നമ്മുടെ കേരളത്തെ പരിജയ പ്പെടുത്തുക , മലയാളികൾക്ക്‌ മറ്റു രാജ്യങ്ങളെ പരിജയപ്പെടുത്തുക , എന്നതാണു എന്റെ ലക്ഷ്യം )
#proud_to_be_a_malayali #malayali #mallutraveler
NEED SUPPORT

FACEBOOK : https://www.facebook.com/mallu.traveler
INSTAGRAM : https://www.instagram.com/mallu_traveler

I am traveling to Singapore from kerala , so while traveling i will pass through 9 country which is. INDIA,BHUTAN ,MYANMAR ,LAOS ,CAMBODIA,VIETNAM ,THAILAND ,MALAYSIA ,SINGAPORE,

This time i am doing completely video vlog about the journey , Kindley watch all episodes , dont for get to Subscribe the channel.

Видео KERALA to SOUTH EASAT ASIA HITCH HIKING // EP 19 // HIDDEN PLACES IN IMPHAL канала Mallu Traveler
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 октября 2018 г. 18:09:26
00:38:11
Другие видео канала
MALLU TRAVELER PROMO VIDEOMALLU TRAVELER PROMO VIDEOആദ്യത്തെ Bike Race മകൻ കപ്പ്‌ അടിച്ചു !ആദ്യത്തെ Bike Race മകൻ കപ്പ്‌ അടിച്ചു !8 വയസ്സിൽ national race പങ്കെടുത്തപ്പൊൾ !  | MRF national motocross 20238 വയസ്സിൽ national race പങ്കെടുത്തപ്പൊൾ ! | MRF national motocross 2023ഇനി ഞങ്ങൾ ഓരുമിച്ചാണു യാത്ര😍 surprise Vlog With Harees Ameeraliഇനി ഞങ്ങൾ ഓരുമിച്ചാണു യാത്ര😍 surprise Vlog With Harees AmeeraliNew TVS apache Give away To My Subscribers!! / ഒരു പുത്തൻ ബൈക്ക്‌ നിങ്ങൾക്ക്‌ സമ്മാനമായി 😍New TVS apache Give away To My Subscribers!! / ഒരു പുത്തൻ ബൈക്ക്‌ നിങ്ങൾക്ക്‌ സമ്മാനമായി 😍Redbull event in Kochi, Rahul Kp, Harit noa, mallu traveler #mallutravelerRedbull event in Kochi, Rahul Kp, Harit noa, mallu traveler #mallutravelerകോഴിക്കോട്‌ റേസിൽ Mazi first അടിച്ചു. #malayalamreels #reels #mallutravelerകോഴിക്കോട്‌ റേസിൽ Mazi first അടിച്ചു. #malayalamreels #reels #mallutravelerകോഴിക്കോട്‌ Bike റേസ്‌ Mazi first അടിച്ചു .. Wrc Fly machine 2023 calicutകോഴിക്കോട്‌ Bike റേസ്‌ Mazi first അടിച്ചു .. Wrc Fly machine 2023 calicutKasargod special vlog  With shaima jaabish  & zameel paathuKasargod special vlog With shaima jaabish & zameel paathuHe Got 40+ luxury cars and bikes in yellow colors!  crazy people in indiaHe Got 40+ luxury cars and bikes in yellow colors! crazy people in indiaഇന്ത്യയിലെ ഏറ്റവും വലുത്‌ ത്രിശ്ശൂരിൽ | Bandidos Dirt Xtreme 2023ഇന്ത്യയിലെ ഏറ്റവും വലുത്‌ ത്രിശ്ശൂരിൽ | Bandidos Dirt Xtreme 2023Bike Race ജയിച്ചതിനു സ്കൂളിൽ സ്വീകരണം | Kerala is changingBike Race ജയിച്ചതിനു സ്കൂളിൽ സ്വീകരണം | Kerala is changingKL വാഹനം പാരീസിലെ ഈഫൽ ടവറിനു മുന്നിൽ !KL വാഹനം പാരീസിലെ ഈഫൽ ടവറിനു മുന്നിൽ !Modified Overland Toyota fortuner  in india |  Mallu TravelerModified Overland Toyota fortuner in india | Mallu Travelerആദ്യമായി ദൂര യാത്ര പോയതാ ഇങ്ങനെ ആയി | To bangalore on goldwingആദ്യമായി ദൂര യാത്ര പോയതാ ഇങ്ങനെ ആയി | To bangalore on goldwingFly Board സിംഹം / fly board stunts In DubaiFly Board സിംഹം / fly board stunts In DubaiHONDA AFRICA TWIN SOLD | Xpedition motorcycle KochiHONDA AFRICA TWIN SOLD | Xpedition motorcycle Kochiഅവർ ചോദിച്ചു ഞാൻ കൊടുത്തു | surprise vlog !അവർ ചോദിച്ചു ഞാൻ കൊടുത്തു | surprise vlog !4 വയസ്സിൽ റയാൻ കപ്പ്‌ അടിച്ചു 🥹 | 4 year Old bike rider from kerala  india4 വയസ്സിൽ റയാൻ കപ്പ്‌ അടിച്ചു 🥹 | 4 year Old bike rider from kerala india4 വയസ്സിൽ ബൈക്ക്‌ റേസ്‌ പരിശീലനം | Rayan shakir4 വയസ്സിൽ ബൈക്ക്‌ റേസ്‌ പരിശീലനം | Rayan shakirപുതിയ സൂപ്പർ ബൈക്ക്‌ ! Husqvarna Austriaപുതിയ സൂപ്പർ ബൈക്ക്‌ ! Husqvarna Austria
Яндекс.Метрика