Загрузка страницы

ജിപ്സം പ്ലാസ്റ്റർ വർക്ക് നടക്കുന്ന പുതിയ വീട് GYPSUM PLASTER NEW HOUSE. Call 7736010101, 9074035500

Saji Mathew is the proud owner of a new house designed by Engineer Chandran sir. Initially everyone, including his friends and relatives advised Saji not to take the risk of applying Gypsum Plaster on his internal walls. But Saji done and extensive study. He visited houses where Gypsum Plaster has been done 10 years and 7 years back and found it is absolutely intact and still pleasing. That gave him the courage to go ahead with Gypsum as his favoured material for internal wall plastering. Today Saji is extremely happy that his Arabian-design house is also getting a classy pleasing look with Gypsum Plastering. He has many visitors coming to see the work, and many of them have now decided to go for Gypsum Plaster for their upcoming projects. Saji is very happy and full of praises for the product, timely execution and work quality. Thanks Saji. We are happy that you turned out to be our ambassador.
Location: Vellarikkund, Kasaragod District, Kerala.

കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സജി മാത്യുവിന്റെ ഗൃഹം, എഞ്ചിനീയർ ചന്ദ്രൻ സർ ഒരു അറേബ്യൻ ടച്ചിൽ ഡിസൈൻ ചെയ്തത്. വീടുപണിയുന്നതിനു മുൻപായി സജി ഓരോ കാര്യങ്ങളെക്കുറിച്ചും വിശദമായി പഠിച്ചു, പത്തും ഏഴും വർഷമായി ജിപ്സം പ്ലാസ്റ്റർ ചെയ്ത ചില വീടുകൾ സന്ദർശിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ആ ഒരു ധൈര്യത്തിലാണ് ഇന്റീരിയറിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ സജി തീരുമാനിച്ചത്. വീട്ടുകാരും കൂട്ടുകാരും ഇങ്ങനെ ഒരു റിസ്ക് എടുക്കേണ്ടതുണ്ടോ എന്ന് സജിയോട് ചോദിച്ചു. പക്ഷെ സജിക്കറിയാമായിരുന്നു താൻ പഠിച്ച കാര്യങ്ങൾ കൃത്യമാണ് എന്ന്. അടുക്കളയും വർക്ക് ഏരിയയും ടോയ്ലറ്റും അടക്കം എല്ലാം ജിപ്സം പ്ലാസ്റ്റർ ആണ് ചെയ്തിരിക്കുന്നത് (ടൈൽസ് ഇടുന്ന ഭാഗം ഒഴിച്ച്). ബാക്കി പണികൾ കഴിഞ്ഞ ശേഷം ഒന്ന് കൂടി പോളിഷ് ചെയ്യാൻ ഉണ്ട്. ഇപ്പോൾ സജിയുടെ വീട്ടിലെ ഇന്റീരിയർ ജിപ്സം പ്ലാസ്റ്റർ കാണാൻ നാട്ടുകാർ പലരും വരുന്നു, തങ്ങൾക്കും ഇത് തന്നെ മതിയെന്ന് അവർ തീരുമാനിച്ചിരിക്കുന്നു. സജി സത്യത്തിൽ ഞങ്ങളുടെ ഒരു അംബാസഡർ ആയിരിക്കുന്നു. അല്ലെങ്കിലും സന്തുഷ്ടനായ ഒരു കസ്റ്റമറേക്കാൾ വലിയൊരു അംബാസഡർ ഇല്ലല്ലോ. Thank You Saji

Видео ജിപ്സം പ്ലാസ്റ്റർ വർക്ക് നടക്കുന്ന പുതിയ വീട് GYPSUM PLASTER NEW HOUSE. Call 7736010101, 9074035500 канала WHITE ROCK IRANIAN WALL PLASTER
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 июня 2020 г. 17:35:24
00:12:52
Другие видео канала
സിമന്റ് പ്ലാസ്റ്ററിങ്ങിനേക്കാൾ ലാഭകരം ജിപ്സം പ്ലാസ്റ്ററിങ്ങോ? Gypsum Plastering | Budget Houseസിമന്റ് പ്ലാസ്റ്ററിങ്ങിനേക്കാൾ ലാഭകരം ജിപ്സം പ്ലാസ്റ്ററിങ്ങോ? Gypsum Plastering | Budget Houseജിപ്സം കൊണ്ടുള്ള ചുമർ തേപ്പ്:അറിയേണ്ടതെല്ലാം. WHITE ROCK IRANIAN PLASTER CALL/WHATSAPP: 9074035500ജിപ്സം കൊണ്ടുള്ള ചുമർ തേപ്പ്:അറിയേണ്ടതെല്ലാം. WHITE ROCK IRANIAN PLASTER CALL/WHATSAPP: 9074035500വീട് തേക്കുന്നത് ലാഭകരമാക്കാം - പൂട്ടി ഇടേണ്ട, വൈറ്റ് സിമന്റ് അടിക്കേണ്ടവീട് തേക്കുന്നത് ലാഭകരമാക്കാം - പൂട്ടി ഇടേണ്ട, വൈറ്റ് സിമന്റ് അടിക്കേണ്ട5 വർഷം മുൻപ് ജിപ്സം പ്ലാസ്റ്റർ ചെയ്ത കസ്റ്റമർ പറയുന്നത് കേട്ടൊ 5 YEARS OLD GYPSUM PLASTER : CUSTOMER5 വർഷം മുൻപ് ജിപ്സം പ്ലാസ്റ്റർ ചെയ്ത കസ്റ്റമർ പറയുന്നത് കേട്ടൊ 5 YEARS OLD GYPSUM PLASTER : CUSTOMERGypsum plaster in kerala gyproc elite Mr(moisture resistance)9207410133Gypsum plaster in kerala gyproc elite Mr(moisture resistance)9207410133ജിപ്സം  പ്ലാസ്റ്ററിങ് അറിയേണ്ട തെല്ലാം |GYPSUM PLASTERING IN KERALA,GYPSUM PLASTERING MALAYALAMജിപ്സം പ്ലാസ്റ്ററിങ് അറിയേണ്ട തെല്ലാം |GYPSUM PLASTERING IN KERALA,GYPSUM PLASTERING MALAYALAMDifference between cement plastering & gypsum plastering.- വീടിനു ഏതു പ്ലാസ്റ്റർ വേണം?Difference between cement plastering & gypsum plastering.- വീടിനു ഏതു പ്ലാസ്റ്റർ വേണം?വീടുപണിയിൽ പണവും സമയവും ലാഭിക്കാം | Gypsum Plastering | വീട് തേക്കാൻ ഇനി സിമന്റും മണലും വേണ്ടവീടുപണിയിൽ പണവും സമയവും ലാഭിക്കാം | Gypsum Plastering | വീട് തേക്കാൻ ഇനി സിമന്റും മണലും വേണ്ടജിപ്സം പ്ലാസ്റ്ററിങ് /സിമെന്റ് പ്ലാസ്റ്ററിങ്ങും തമ്മിലുള്ള വ്യത്യാസംജിപ്സം പ്ലാസ്റ്ററിങ് /സിമെന്റ് പ്ലാസ്റ്ററിങ്ങും തമ്മിലുള്ള വ്യത്യാസംവീടിന്റെ ഫ്‌ളോർ തീരുമാനിക്കുന്നതിന് മുമ്ബ് ഈ വീഡിയോ കാണുന്നത് വളരെ നല്ലതാണ്വീടിന്റെ ഫ്‌ളോർ തീരുമാനിക്കുന്നതിന് മുമ്ബ് ഈ വീഡിയോ കാണുന്നത് വളരെ നല്ലതാണ്ഫാൾസ് സിലിങ്. False ceilingഫാൾസ് സിലിങ്. False ceilingജിപ്സം പ്ലാസ്റ്റർറോ സിമന്റ്‌ പ്ലാസ്റ്റർറോ നല്ലത്  Gypsum plaster vs cement plasterജിപ്സം പ്ലാസ്റ്റർറോ സിമന്റ്‌ പ്ലാസ്റ്റർറോ നല്ലത് Gypsum plaster vs cement plasterതടി ജനലുകൾക്ക് പകരക്കാരനായി ഇനി  UPVC ജനലുകൾ | UPVC Windows malayalam / Alternative to Wooden Windowതടി ജനലുകൾക്ക് പകരക്കാരനായി ഇനി UPVC ജനലുകൾ | UPVC Windows malayalam / Alternative to Wooden Windowകേരളത്തില്‍ ഇപ്പോള്‍ ജിപസം പാനല്‍ വീടുകള്‍ക്ക് ഡിമാന്റ് Glass Fibre Reinforced Gypsum panelsകേരളത്തില്‍ ഇപ്പോള്‍ ജിപസം പാനല്‍ വീടുകള്‍ക്ക് ഡിമാന്റ് Glass Fibre Reinforced Gypsum panelsവീടിന്റെയോ ഹോട്ടലിന്റെയോ വേസ്റ്റ് വാട്ടർ ടാങ്ക് ഇങ്ങനെ നിർമ്മിക്കൂ ഒരിക്കലും നിറയുകയില്ലവീടിന്റെയോ ഹോട്ടലിന്റെയോ വേസ്റ്റ് വാട്ടർ ടാങ്ക് ഇങ്ങനെ നിർമ്മിക്കൂ ഒരിക്കലും നിറയുകയില്ലചുമർ ഇനി ഈസിയായി തേക്കാം /TMC Gypsum Plaster Explainedചുമർ ഇനി ഈസിയായി തേക്കാം /TMC Gypsum Plaster ExplainedGYPSUM PLASTER--9995 777 228 ; (9895 657 883). WHITE LIGHT GYPSUM PLASTERGYPSUM PLASTER--9995 777 228 ; (9895 657 883). WHITE LIGHT GYPSUM PLASTERGypsum plastering...വീട് നിർമിക്കുന്നവർക്ക് ചിലവ് ചുരുക്കാം ഇനിGypsum plastering...വീട് നിർമിക്കുന്നവർക്ക് ചിലവ് ചുരുക്കാം ഇനിHow is gypsum plastering doneHow is gypsum plastering doneവീട്‌ തേക്കുന്നത് ലാഭകരമാക്കാം പുട്ടിയും, സിമെന്റും ഇനി വേണ്ട  | Gypsum Plasteringവീട്‌ തേക്കുന്നത് ലാഭകരമാക്കാം പുട്ടിയും, സിമെന്റും ഇനി വേണ്ട | Gypsum Plastering
Яндекс.Метрика