Загрузка страницы

മലയാള നാടിന്റെ വാരിയംകുന്നത്ത് | VARIYAMKUNNATH KUNJAHAMMAD HAJI | NEW SONG | VIDAL K MOIDU

മലയാള നാടിന്റെ വാരിയംകുന്നത്ത് | VARIYAMKUNNATH KUNJAHAMMAD HAJI

Lyrics: SHAKIR WAFY CHEKANUR
Singer: VIDAL K MOIDU
Direction: MUNEER WAFY

ചാരപ്പണിയുടെ ആശാൻമാരേ
വീരപ്പുലിയാം വാരിയനോട്
രാജ്യസ്നേഹം പറഞ്ഞ് നിങ്ങള് മുട്ടണ്ട ...
ആ പൂതി മനസ്സില് വെച്ച്
കളിക്കാൻ നിക്കണ്ട... 2

പോത്തും വണ്ടി വലിക്കുന്ന ഒരു സാധു മനുഷ്യൻ
പോത്തൻ മാരാം ബ്രിട്ടൻകാരെ വിറപ്പിച്ച പുരുഷൻ.. 2
അങ്ങനൊരാളിനെ നിങ്ങളെ കണ്ണില് വെക്കണ്ടാ.....
ആതിങ്ങിയ രാജ്യ സ്നേഹത്തിൽ കലി കൊള്ളണ്ടാ...

ആറായിരം ഭടൻമാരുണ്ടവർക്കന്ന് കരുത്ത്
അതിൽ ഹിന്ദു മുസൽമാനുണ്ടവർ പട നയിത്ത്.. 2
ജാതി പറഞ്ഞ് നടന്നോരുടെ കഥ പറയണ്ടാ..
ജീവിത രക്ഷകനായത് വാരിയനത് കൊണ്ടാ...

ഹിന്ദുവിനെ വധിക്കരുതവർ ആജ്ഞ നടത്തി....
മതം മാറാൻ പറയരുതത് പോലും വിലക്കി.. 2
മില്ലറ് പറയ്ണ ചരിതമിതാ കുരു പൊട്ടണ്ട..
മെല്ലെയമേധ്യം ഇവിടെ വിളമ്പാൻ നോക്കണ്ടാ..

മക്കയേക്കാൾ മാതൃരാജ്യത്തോട് സ്നേഹം പതഞ്ഞു ..2
ഇച്ച് ഗോഗോടിടനെഞ്ചിൽ വെടിവെക്കാൻ പറഞ്ഞു..
ഖബറിന് പോലും ബ്രിട്ടൻ സമ്മതമേകിലാ...
കരൾ അഹമ്മദാജിയെ
ഇമ്മല ബാറ് മറക്കൂല

#Variyamkunnath
#Vidalkmoidu
#ShakirWafy
#MuneerWafy
#IshtamMedia

Видео മലയാള നാടിന്റെ വാരിയംകുന്നത്ത് | VARIYAMKUNNATH KUNJAHAMMAD HAJI | NEW SONG | VIDAL K MOIDU канала ISHTAM MEDIA
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 июля 2020 г. 19:15:19
00:05:01
Другие видео канала
എനിക്കൊരാഗ്രഹമുണ്ട് നബിയുടെ റൗള ഒന്നുകാണാൻ വിടൽ മൊയ്‌ദു മക്കയിലേക്ക്പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിഎനിക്കൊരാഗ്രഹമുണ്ട് നബിയുടെ റൗള ഒന്നുകാണാൻ വിടൽ മൊയ്‌ദു മക്കയിലേക്ക്പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിVariyamkunnath kunjumuhammed  haji | Kalikkavin Chendo | Fasila Banu |Mappilappattu 2020Variyamkunnath kunjumuhammed haji | Kalikkavin Chendo | Fasila Banu |Mappilappattu 2020ബീരാൻ ഔലിയ (റ):- തന്നെ വിടൽ ആക്കിയ അമ്പക്കുന്ന് ഔലിയപ്പാപയെ സ്വന്തം വരികളിലൂടെ അനുസ്മരിച്ച് മൊയതുക്കബീരാൻ ഔലിയ (റ):- തന്നെ വിടൽ ആക്കിയ അമ്പക്കുന്ന് ഔലിയപ്പാപയെ സ്വന്തം വരികളിലൂടെ അനുസ്മരിച്ച് മൊയതുക്കവിടൽ മൊയ്‌തുക്കയും, ഫാദിയും,സിനാനും ഒന്നിച്ചുപാടിയാൽ പിന്നെ പറയണോ VIDALMOlDU, FADIL& SINAN SONG.വിടൽ മൊയ്‌തുക്കയും, ഫാദിയും,സിനാനും ഒന്നിച്ചുപാടിയാൽ പിന്നെ പറയണോ VIDALMOlDU, FADIL& SINAN SONG.pma gafoor new motivation speech ഒരാളോട് ദേഷ്യം തോന്നിയാൽ മാറ്റിയെടുക്കാനുള്ള മാർഗംpma gafoor new motivation speech ഒരാളോട് ദേഷ്യം തോന്നിയാൽ മാറ്റിയെടുക്കാനുള്ള മാർഗംആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ? #gs_pradeep #Yuvadhara_Onlineആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ? #gs_pradeep #Yuvadhara_Onlineമൺമറഞ്ഞ് പോയെന്ന് കരുതിയിരുന്ന ഒരുഗ്രൻ പാട്ട് | Cks Moulavi Mannarkkad | Old Mappila Pattukalമൺമറഞ്ഞ് പോയെന്ന് കരുതിയിരുന്ന ഒരുഗ്രൻ പാട്ട് | Cks Moulavi Mannarkkad | Old Mappila Pattukalishal sandya | edappal bappu new stage show |  kannur seenath new stage show | 2015 uploadishal sandya | edappal bappu new stage show | kannur seenath new stage show | 2015 uploadVidal K Moidu New Song| Zainudheen Alanallur|Suhail vazhakkad|വിടൽ കെ മൊയ്‌മൊയ്‌തു|മരണം ഒരുവിചിന്തനംVidal K Moidu New Song| Zainudheen Alanallur|Suhail vazhakkad|വിടൽ കെ മൊയ്‌മൊയ്‌തു|മരണം ഒരുവിചിന്തനംവീരപുരുഷൻ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി | Variyamkunnathu Haji | Meharin | New Mappila Songവീരപുരുഷൻ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി | Variyamkunnathu Haji | Meharin | New Mappila Songവിടല്‍ മൊയ്തു വിടലിനെക്കുറിച്ച് ..പൗരത്വ നിയമത്തിനെതിരായപുതിയ പാട്ടും കേള്‍ക്കാം | Vidal K Moiduവിടല്‍ മൊയ്തു വിടലിനെക്കുറിച്ച് ..പൗരത്വ നിയമത്തിനെതിരായപുതിയ പാട്ടും കേള്‍ക്കാം | Vidal K Moiduഉമ്മുൽ ഖുറ |Vidal Moidu |Abu ziyad |Amjad Malappuram |Hishu Hisham |Hits of 2020 |Islamic songsഉമ്മുൽ ഖുറ |Vidal Moidu |Abu ziyad |Amjad Malappuram |Hishu Hisham |Hits of 2020 |Islamic songsNEW MADH SONG BY VIDAL K MOIDU  വിടൽ കെ മൊയ്തു പുതിയ മദ്ഹ് ഗാനംNEW MADH SONG BY VIDAL K MOIDU വിടൽ കെ മൊയ്തു പുതിയ മദ്ഹ് ഗാനംVIDAL K MOIDU AND MUNAWAR SINAN NEW PRADISHEDA SONG / പ്രധിഷേധ ഗാനം വിടൽ കെ മൊയ്തു / മുനവ്വർ സിനാൻVIDAL K MOIDU AND MUNAWAR SINAN NEW PRADISHEDA SONG / പ്രധിഷേധ ഗാനം വിടൽ കെ മൊയ്തു / മുനവ്വർ സിനാൻവിടൽ കെ മൊയ്തുക്കയുടെ പുതിയ പ്രതിഷേധ ഗാനം/Junaid Chorukkala/Sabir Moodal/NRC Protest Songവിടൽ കെ മൊയ്തുക്കയുടെ പുതിയ പ്രതിഷേധ ഗാനം/Junaid Chorukkala/Sabir Moodal/NRC Protest Songഗതകാല ഓർമകൾ... | Vidal K Moidu | Musthafa Thhanoor | DK Lathif Haje Kanyanaaഗതകാല ഓർമകൾ... | Vidal K Moidu | Musthafa Thhanoor | DK Lathif Haje Kanyanaavidal k Moidu മക്കത്തണയേണ്ടേ പ്രിയ മൊയ്തുക്കാIവിടൽ മൊയ്തു | Shakir Wafy chekanur | Ambal Poovidal k Moidu മക്കത്തണയേണ്ടേ പ്രിയ മൊയ്തുക്കാIവിടൽ മൊയ്തു | Shakir Wafy chekanur | Ambal Pooഹിജ്‌റയുടെ കാൽപാടുകൾ. ചരിത്ര സഞ്ചാരം  Vidal K Moidu/ KM Kutty Omanoorഹിജ്‌റയുടെ കാൽപാടുകൾ. ചരിത്ര സഞ്ചാരം Vidal K Moidu/ KM Kutty Omanoorജനങ്ങൾ തമ്മിൽ | NEW SONG | VIDAL K MOIDUജനങ്ങൾ തമ്മിൽ | NEW SONG | VIDAL K MOIDU
Яндекс.Метрика