Загрузка страницы

Short story : Madness- C Ayyappan ഭ്രാന്ത് -സി അയ്യപ്പൻ

Short story : Madness- C Ayyappan
ഭ്രാന്ത് -സി അയ്യപ്പൻ
കേരളത്തിലെ ദളിത് എഴുത്തുകാരിൽ പ്രഥമ സ്ഥാനീയനായ പ്രതിഭയാണ് സി അയ്യപ്പൻ. ദളിതരുടെ ജീവിതപരിസരങ്ങൾ അത്രയും യാഥാർഥ്യ ബോധത്തോടെ സാഹിത്യത്തിൽ ആവിഷ്കരിച്ചവർ മലയാളത്തിൽ തുലോം കുറവാണ്. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ ചെറുകഥ ഭ്രാന്ത് ആണ്‌ ഈ ആഴ്ചയിലെ വായന.

കീഴ് ജാതികൾ എല്ലാ കാലത്തും അനുഭവിക്കേണ്ടി വന്നിട്ടുള്ള മാറ്റി നിർത്തലുകളുടെ ആധുനിക വിപര്യയങ്ങൾ അന്വേഷിക്കുന്ന കഥയാണ് ഇത്. ഇതേ അവസ്ഥകളിലൂടെ കടന്ന് പോകുന്ന മാനസിക രോഗമുള്ളവരേയും അവരുടെ കുടുംബാംഗങ്ങളെയും ഈ കഥ അഡ്രെസ്സ് ചെയുന്നുണ്ട്.

മുഖ്യധാരയിലേക്ക് എത്തിപ്പെടുന്ന ദളിതർ സാമൂഹികമായ തുറിച്ചു നോട്ടങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാകുന്നു. ജാതീയമായ ഇകഴ്ത്തലുകൾ നിലനിൽക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ "ഭ്രാന്ത്" ഒരു ഉണർത്തുവിളി ആണ്

Видео Short story : Madness- C Ayyappan ഭ്രാന്ത് -സി അയ്യപ്പൻ канала Sameeksha സമീക്ഷ
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
13 марта 2021 г. 14:29:37
00:11:53
Другие видео канала
Madness | C Ayyappan | Short Story | Malayalam | Summary | English EduHelpMadness | C Ayyappan | Short Story | Malayalam | Summary | English EduHelpകൊച്ചരേത്തി | നാരായൻ | Book review | kocharethi | Narayanകൊച്ചരേത്തി | നാരായൻ | Book review | kocharethi | Narayanതാജ് മഹലിനുള്ളിലെ രഹസ്യങ്ങൾ | Facts You Might Not Know About the Taj Mahalതാജ് മഹലിനുള്ളിലെ രഹസ്യങ്ങൾ | Facts You Might Not Know About the Taj Mahalഞാൻ ആരാണ്? | ഡോ.വിശ്വനാഥൻ സി | Who Am I? | Dr. Viswanathan Cഞാൻ ആരാണ്? | ഡോ.വിശ്വനാഥൻ സി | Who Am I? | Dr. Viswanathan CThe Last Leaf | മലയാളം | VeerankuttyThe Last Leaf | മലയാളം | Veerankuttyകൊച്ചരേത്തി - നാരായൻ/kocharethi-Narayan            പുസ്തകപ്പത്തായം / PUSTHAKAPATHAYAMകൊച്ചരേത്തി - നാരായൻ/kocharethi-Narayan പുസ്തകപ്പത്തായം / PUSTHAKAPATHAYAMA AYYAPPAN- എ അയ്യപ്പന് ആരാണ് ജെന്നി?- അയ്യപ്പന്‍, ജെന്നി സത്യന്‍- KERALA EXPRESS BY BIJU MUTHTHIA AYYAPPAN- എ അയ്യപ്പന് ആരാണ് ജെന്നി?- അയ്യപ്പന്‍, ജെന്നി സത്യന്‍- KERALA EXPRESS BY BIJU MUTHTHIPedro Paramo by Juan Rulfo--Summary and analysis (the best mexican novel)Pedro Paramo by Juan Rulfo--Summary and analysis (the best mexican novel)Story/Prethabhashanam/C.Ayyappan/ കഥ / പ്രേതഭാഷണം / സി.അയ്യപ്പൻStory/Prethabhashanam/C.Ayyappan/ കഥ / പ്രേതഭാഷണം / സി.അയ്യപ്പൻIn the flood by Thakazhi Sivasankara Pillai in Malayalam || First Sem || Kannur UniversityIn the flood by Thakazhi Sivasankara Pillai in Malayalam || First Sem || Kannur Universityകുടുക്ക |നന്ദനൻ മുള്ളമ്പത്ത് |Poem |Nandanan Mullambathകുടുക്ക |നന്ദനൻ മുള്ളമ്പത്ത് |Poem |Nandanan MullambathMadness by C AyyappanMadness by C AyyappanBrain power exercises Malayalam|ബ്രെയിൻ പവർ കൂട്ടണോ?Brain power exercises Malayalam|ബ്രെയിൻ പവർ കൂട്ടണോ?joothan| മലയാളം| Omprakash Valmikijoothan| മലയാളം| Omprakash Valmiki'Kadaltheerath' story by O V Vijayan is being narrated in this video,'Kadaltheerath' story by O V Vijayan is being narrated in this video,കല്യാണത്തിന്റെ തലേന്നാൾ// Madhavikutty// (Marriage Eve)//Kalyanathinte thalennalകല്യാണത്തിന്റെ തലേന്നാൾ// Madhavikutty// (Marriage Eve)//Kalyanathinte thalennalKarukku (Summary from ch 1 to 4)- Part 1.Karukku (Summary from ch 1 to 4)- Part 1.മഹാരാജാസ് കോളേജിൽ മമ്മൂട്ടിയെ തേച്ചിട്ടു പോയ ആ പഴയ കാമുകി | Mammootty College Love story and Loverമഹാരാജാസ് കോളേജിൽ മമ്മൂട്ടിയെ തേച്ചിട്ടു പോയ ആ പഴയ കാമുകി | Mammootty College Love story and LoverAchan | അച്ഛൻ | Malayalam Kavithakal | Achan kavitha I അച്ഛൻ കവിത #മലയാളംകവിത #അച്ഛൻ #Achan #KavithaAchan | അച്ഛൻ | Malayalam Kavithakal | Achan kavitha I അച്ഛൻ കവിത #മലയാളംകവിത #അച്ഛൻ #Achan #Kavithaഗൊപാലക്രിഷ്ണനുO, മലയാളികളുക്കുO ചിന്തികാനുള്ള മറുപടി.   Answer for Gopalakrishnanഗൊപാലക്രിഷ്ണനുO, മലയാളികളുക്കുO ചിന്തികാനുള്ള മറുപടി. Answer for Gopalakrishnan
Яндекс.Метрика