Загрузка страницы

ഇന്നലത്തെ വില്ലൻ...ഇന്നത്തെ നായകൻ | മംഗലാംകുന്ന് അയ്യപ്പൻ | AN ARCH-VILLAIN TURNS SUPER HERO

#Sree4Elephants #MangalamkunnuAyyappan #MangalamkunnuAyyappanStory
അനുനിമിഷം മാറി മറിയുന്നതാവും പലപ്പോഴും ആനകളുടെ സ്വഭാവം. മൂന്നോ നാലോ വയസ്സുള്ള ഒരു കുട്ടിയുടെ മനസ്സാണ് ആനകൾക്കെന്നാണ് വിലയിരുത്തൽ.
ചെറിയൊരു സന്തോഷത്തിന് മുന്നിൽ പൂത്തു തളിർക്കുകയും ...
ഒരു കൊച്ചു നോവിന് മുന്നിൽ വാടിത്തളർന്ന് കലമ്പുകയും ചെയ്യുന്ന കുട്ടിമനസ്സ് ...!
ആ കലമ്പലുകൾക്ക് മുന്നിൽ... ആനകളുടെ ക്ഷിപ്രകോപത്തിന് മുന്നിൽ പലപ്പോഴും പൊലിയുന്നത് മനുഷ്യ ജീവനുകൾ..അപ്പപ്പോഴത്തെ ചെറിയ പകർന്നാട്ടങ്ങളിൽ പറ്റിപ്പോവുന്നവ...
അറിഞ്ഞു കൊണ്ട്,
മനസ്സിൽ കുറിച്ചു വച്ച് ചെയ്യുന്ന കടുംകൈയ്യുകൾ...!
ആനയും മനുഷ്യനുമായുള്ള ഇടപാട്, പ്രത്യേകിച്ച് ആനയും ആനക്കാരനുമായുള്ള കൂട്ടുകെട്ട് അത്യന്തം... ആദ്യന്തം സങ്കീർണ്ണവും സംഘർഷഭരിതവുമായിരിക്കും.
വർഷങ്ങൾക്കപ്പുറം പലരുടേയും പേടിസ്വപ്നമായിരുന്ന ഒരു ആന .
ഇന്ന് ... അവൻ ലോകത്തിന്റെ മുഴുവൻ ആരാധനാപാത്രം ...!
അവന്റെയാ ജീവിതപ്പാതയിലൂടെ...
നൻമയുടെ നടവഴികളിലേക്കുള്ള ചുവടു മാറ്റത്തിന്റെ കാര്യകാരണങ്ങളിലൂടെ...

Видео ഇന്നലത്തെ വില്ലൻ...ഇന്നത്തെ നായകൻ | മംഗലാംകുന്ന് അയ്യപ്പൻ | AN ARCH-VILLAIN TURNS SUPER HERO канала Sree 4 Elephants
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
21 марта 2021 г. 11:30:27
00:26:18
Другие видео канала
മംഗലാംകുന്ന് അയ്യപ്പൻ Vs നരേന്ദ്രൻ | WHAT'S COMMON BETWEEN THIS TUSKER AND MOHANLALമംഗലാംകുന്ന് അയ്യപ്പൻ Vs നരേന്ദ്രൻ | WHAT'S COMMON BETWEEN THIS TUSKER AND MOHANLALഉരുളയ്ക്ക് ഉപ്പേരി പോലൊരു ആനക്കേമൻ ,...! എതിരാളിക്ക് ഒരു പോരാളിയായ ആനപ്പാപ്പാൻ .....!ഉരുളയ്ക്ക് ഉപ്പേരി പോലൊരു ആനക്കേമൻ ,...! എതിരാളിക്ക് ഒരു പോരാളിയായ ആനപ്പാപ്പാൻ .....!രാമനും കർണ്ണനുമായുള്ള നിതാന്ത ശത്രുതയുടെ പിന്നിലെ രഹസ്യം.! | EPIC stories of LEGENDARY TUSKER KARNAരാമനും കർണ്ണനുമായുള്ള നിതാന്ത ശത്രുതയുടെ പിന്നിലെ രഹസ്യം.! | EPIC stories of LEGENDARY TUSKER KARNAഅഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ ലോകവും അടക്കിവാഴുന്ന | THE UNIVERSAL KING | PAMBADI RAJANഅഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ ലോകവും അടക്കിവാഴുന്ന | THE UNIVERSAL KING | PAMBADI RAJANപൂരപ്പെരുമയുടെ പൊൻതിളക്കമായി പാറമേക്കാവ് ശ്രീ പരമേശ്വരൻ | Paramekkavu Sree Parameswaran | Kairali TVപൂരപ്പെരുമയുടെ പൊൻതിളക്കമായി പാറമേക്കാവ് ശ്രീ പരമേശ്വരൻ | Paramekkavu Sree Parameswaran | Kairali TVകരുത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായി ഒരു ആനപാപ്പാൻ...!വാഴക്കുളം മനോജ്കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായി ഒരു ആനപാപ്പാൻ...!വാഴക്കുളം മനോജ്THECHIKOTTUKAVU RAMACHANDRAN | THE TALLEST ELEPHANT OF INDIA | HIS LIFE & UNTOLD STORIESTHECHIKOTTUKAVU RAMACHANDRAN | THE TALLEST ELEPHANT OF INDIA | HIS LIFE & UNTOLD STORIESരാമന്റെ വിലക്കിന് പിന്നിലെ കാണാക്കളികൾ..അറിയാക്കഥകൾ..അറിഞ്ഞതിനുമപ്പുറം| Thechikottukavu Ramachandranരാമന്റെ വിലക്കിന് പിന്നിലെ കാണാക്കളികൾ..അറിയാക്കഥകൾ..അറിഞ്ഞതിനുമപ്പുറം| Thechikottukavu Ramachandranതനിക്കു വേണ്ടി വാങ്ങിയ ലോറി തവിടു പൊടിയാക്കിയ കൊമ്പൻ| Ezhuthachan Shankaranarayanan #2|E 4 Elephantതനിക്കു വേണ്ടി വാങ്ങിയ ലോറി തവിടു പൊടിയാക്കിയ കൊമ്പൻ| Ezhuthachan Shankaranarayanan #2|E 4 Elephantഅനാഥക്കുട്ടിയെന്ന വിളിപ്പേരും ഏറ്റുവാങ്ങി ആറര പതിറ്റാണ്ടിലധികം ജീവിക്കേണ്ടി വന്ന ഒരു പാവം പെണ്ണ്.അനാഥക്കുട്ടിയെന്ന വിളിപ്പേരും ഏറ്റുവാങ്ങി ആറര പതിറ്റാണ്ടിലധികം ജീവിക്കേണ്ടി വന്ന ഒരു പാവം പെണ്ണ്.മംഗലാംകുന്ന് അയ്യപ്പനും മണ്ണാർക്കാട് ശശിയും |What a combo!What a chemistry!This duo is unforgettableമംഗലാംകുന്ന് അയ്യപ്പനും മണ്ണാർക്കാട് ശശിയും |What a combo!What a chemistry!This duo is unforgettableഅയ്യപ്പനും ശശിയും... life Story of Mangalamkunnu Ayyappan & Mannarkad Sasi | Part 2അയ്യപ്പനും ശശിയും... life Story of Mangalamkunnu Ayyappan & Mannarkad Sasi | Part 2സീത : അമ്മത്തൊട്ടിലിൽ വീണ അനാഥക്കുട്ടി ...അവകാശികൾ ഇല്ലാതെ ഒരു ആനക്കുട്ടി ...!സീത : അമ്മത്തൊട്ടിലിൽ വീണ അനാഥക്കുട്ടി ...അവകാശികൾ ഇല്ലാതെ ഒരു ആനക്കുട്ടി ...!വടക്കുംനാഥൻ ആനയൂട്ടിന്റെ  കാണാപ്പുറങ്ങൾ...കൗതുകക്കാഴ്ച്ചകൾ..!വടക്കുംനാഥൻ ആനയൂട്ടിന്റെ കാണാപ്പുറങ്ങൾ...കൗതുകക്കാഴ്ച്ചകൾ..!48 മണിക്കൂർ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ ഒരാനയുടെ കഥ..ജീവിതം| MIRACULOUS REBIRTH OF A DARING TUSKER48 മണിക്കൂർ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ ഒരാനയുടെ കഥ..ജീവിതം| MIRACULOUS REBIRTH OF A DARING TUSKERമാമ്പിയും കാളിയാശാൻമാരും.. ആനത്താരങ്ങൾക്കൊപ്പം ആനക്കാരിലെ താരവും | MAMBI..The braveheartമാമ്പിയും കാളിയാശാൻമാരും.. ആനത്താരങ്ങൾക്കൊപ്പം ആനക്കാരിലെ താരവും | MAMBI..The braveheartപാമ്പാടി രാജനും തീരുവമ്പാടി ചന്ദ്രശേഖരനും മധുരപ്പുറം കണ്ണനും മുന്നിൽ നിന്ന് പട നയിച്ച വൃശ്ചികോത്സവംപാമ്പാടി രാജനും തീരുവമ്പാടി ചന്ദ്രശേഖരനും മധുരപ്പുറം കണ്ണനും മുന്നിൽ നിന്ന് പട നയിച്ച വൃശ്ചികോത്സവംആനത്താരങ്ങളുടെ കാവലാൾ | പൈങ്കുളം കുട്ടപ്പൻ നായർ | THE TRAINER AND GROOMER OF ELEPHANT SUPERSTARSആനത്താരങ്ങളുടെ കാവലാൾ | പൈങ്കുളം കുട്ടപ്പൻ നായർ | THE TRAINER AND GROOMER OF ELEPHANT SUPERSTARSകവച കുണ്ഡലങ്ങൾ അഴിച്ചുവെച്ച് കർണ്ണൻ | Homage to Mangalamkunnu Karnanകവച കുണ്ഡലങ്ങൾ അഴിച്ചുവെച്ച് കർണ്ണൻ | Homage to Mangalamkunnu Karnanആജീവനാന്ത തടവിൽ ഒരു ഗജ വീരൻ | Guruvayoor Mukundan Elephant | E4 Elephant | Kairali TVആജീവനാന്ത തടവിൽ ഒരു ഗജ വീരൻ | Guruvayoor Mukundan Elephant | E4 Elephant | Kairali TV
Яндекс.Метрика