Загрузка страницы

ഇസ്ലാം വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അപൂര്‍വ്വ ഹിന്ദു ക്ഷേത്രം| Boovaraha Temple |History |Hindu

ഇസ്ലാം വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അപൂര്‍വ്വ ഹിന്ദു ക്ഷേത്രം, ഇതാണ് മതസൗഹാര്‍ദ്ദം

വിശ്വാസങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ഏറെ അതിശയിപ്പിക്കുന്നവയാണ് ഓരോ ക്ഷേത്രങ്ങളും. മിത്തുകളും കെട്ടുകഥകളുമെല്ലാം ക്ഷേത്രത്തിനൊപ്പം വരുമെങ്കിലും വിശ്വാസികള്‍ക്കവയെല്ലാം ക്ഷേത്രമാഹാത്മ്യം തന്നെയാണ്. ഇത്തരത്തില്‍ വിശ്വാസികളുടെ ഇടയില്‍ ഏറെ പ്രസിദ്ധിയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ ഭൂവരാഹ സ്വാമി ക്ഷേത്രം.മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹത്തിനായി സമര്‍പ്പിച്ചിരുക്കുന്ന ഈ ക്ഷേത്രം ശ്രീമുഷ്നാമിലാണ് സ്ഥിതി ചെയ്യുന്നത്.

ഇസ്ലാം വിശ്വാസികള്‍ക്ക് പ്രവേശനം നല്കുന്ന അത്യപൂര്‍വ്വം ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നെന്ന പ്രത്യേകതയും ഭൂവരാഹ സ്വാമി ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിലെ രഥോത്സവത്തിനു രഥത്തില്‍ വയ്ക്കുവാനുള്ള കൊ‌ടി നല്കുന്നത് സമീപത്തെ ഇസ്ലാം വിശ്വാസികളാണ്. പിന്നീട് ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന കാഴ്ചകള്‍ ഇവിടുത്തെ മുസ്ലീം ദേവാലയത്തില്‍ സമര്‍പ്പിക്കുകയാണ് ചടങ്ങ്.
Bhu Varaha Swamy temple is a Hindu temple, located at Srimushnam, in the South Indian state of Tamil Nadu. Constructed in the Dravidian style of architecture, the temple is dedicated to Varaha (Bhu Varaha Swamy), the boar-avatar of the god Vishnu and his consort Lakshmi as Ambujavalli Thayar.

The temple had contributions from Medieval Cholas of the 10th century with later expansions by Thanjavur Nayak king Achuthappa Nayak. A granite wall surrounds the temple, enclosing all the shrines and the temple tanks. There is a seven-tiered rajagopuram, the temple's gateway tower.

Six daily rituals and three yearly festivals are held at the temple, of which the Chariot festival, celebrated during the Tamil month of Vaikasi (April–May), being the most prominent. The festival also symbolises Hindu-Muslim unity in the region - the flag of the chariot is provided by Muslims; they take offerings from the temple and present to Allah in the mosques. The temple is maintained and administered by the Hindu Religious and Endowment Board of the Government of Tamil Nadu. The temple is one of the few temples where Muslims are allowed to worship till the Ardha Mandapam.

-------------------------------------------------------------------------------------------
These all information from google
-------------------------------------------------------------------------------------------
#temple #tamilnadu #vishnu #boovaraha #muslim #unity #hindu #history #culture #malayalam #sabarimala #kerala #myth #islam #hindumuslim #masjid #devotional #song #video #new

Видео ഇസ്ലാം വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അപൂര്‍വ്വ ഹിന്ദു ക്ഷേത്രം| Boovaraha Temple |History |Hindu канала Afreshvenue
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 мая 2020 г. 14:43:48
00:03:45
Другие видео канала
SABARIMALA YATHRA | SWAMIYE SARANAMSABARIMALA YATHRA | SWAMIYE SARANAMദര്‍ശന ഭാഗ്യം തരണേ | AYYAPPAN | SABARIMALA #swamysaranam #swamiye #waytosabarimala #ayyappaദര്‍ശന ഭാഗ്യം തരണേ | AYYAPPAN | SABARIMALA #swamysaranam #swamiye #waytosabarimala #ayyappaRISHIRAJ weds AISWARYARISHIRAJ weds AISWARYAമഴയിൽ നീരാടി സന്നിധാനം - SABARIMALA-SWAMI SARANAMമഴയിൽ നീരാടി സന്നിധാനം - SABARIMALA-SWAMI SARANAMNENMARA VELA 2021 | VEDIKETTU | VALLANGI | നെന്മാറ വേല മാസ്മരിക വെടിക്കെട്ട്NENMARA VELA 2021 | VEDIKETTU | VALLANGI | നെന്മാറ വേല മാസ്മരിക വെടിക്കെട്ട്neeyanu en daivam ente സ്വാമി | SABARIMALA | pampa | saranamayyappa #ayyappa #sabarimalaliveupdateneeyanu en daivam ente സ്വാമി | SABARIMALA | pampa | saranamayyappa #ayyappa #sabarimalaliveupdateസ്വാമിയെ ശരണം | Swamiye Saranam | SABARIMALA #waytosabarimala #swamysaranamസ്വാമിയെ ശരണം | Swamiye Saranam | SABARIMALA #waytosabarimala #swamysaranamRISHIRAJ weds AISWARYARISHIRAJ weds AISWARYAആരാണയ്യപ്പൻ #swamysaranam #waytosabarimala #swamiye #sabarimala #mgsreekumar_ayyappa_devotional_songആരാണയ്യപ്പൻ #swamysaranam #waytosabarimala #swamiye #sabarimala #mgsreekumar_ayyappa_devotional_songശബരീശ സന്നിധാനത്തിൽ ഒരു രാത്രി മഴ - SABARIMALA-RAIN-SWAMI SARANAMശബരീശ സന്നിധാനത്തിൽ ഒരു രാത്രി മഴ - SABARIMALA-RAIN-SWAMI SARANAMRISHIRAJ weds AISWARYARISHIRAJ weds AISWARYAഅയ്യപ്പൻ വിളക്ക്  | panthal | സ്വാമി ശരണം |           #wayto #afreshvenue #swamysaranam #ayyappaഅയ്യപ്പൻ വിളക്ക് | panthal | സ്വാമി ശരണം | #wayto #afreshvenue #swamysaranam #ayyappaSWAMI SARANAM AYYAPPA| PATHINETTAM PADI | SABARIMALA #sabarimala #ayyappan #pathinettampadiSWAMI SARANAM AYYAPPA| PATHINETTAM PADI | SABARIMALA #sabarimala #ayyappan #pathinettampadiBest Sea View Temple Kerala-OM NAMASIVAYA- AAZHIMALA SIVA TEMPLE-TRIVANDRUM-AMAZINGBest Sea View Temple Kerala-OM NAMASIVAYA- AAZHIMALA SIVA TEMPLE-TRIVANDRUM-AMAZINGശബരിമല പതിനെട്ടാം പടി ശരണം വിളി                                     SABARIMALA | AYYAPPAN | SARANAMശബരിമല പതിനെട്ടാം പടി ശരണം വിളി SABARIMALA | AYYAPPAN | SARANAMശബരിമല ദര്‍ശനം പുണ്യം #mgsreekumarayyappadevotionalsongs #harivarasanamsong #swamysaranam #sabarimalശബരിമല ദര്‍ശനം പുണ്യം #mgsreekumarayyappadevotionalsongs #harivarasanamsong #swamysaranam #sabarimalഹരിവരാസനം പതിനെട്ടാം പടിക്ക് താഴെ നിന്ന് #waytosabarimala #swamysaranam #vlog #swamiye #malayalamഹരിവരാസനം പതിനെട്ടാം പടിക്ക് താഴെ നിന്ന് #waytosabarimala #swamysaranam #vlog #swamiye #malayalam16 most Famous Shiva Temple in india16 most Famous Shiva Temple in indiaതൊഴുതിട്ടും തൊഴുതിട്ടും മതിവരുന്നില്ലയ്യ                                        SABARIMALA | AYYAPPതൊഴുതിട്ടും തൊഴുതിട്ടും മതിവരുന്നില്ലയ്യ SABARIMALA | AYYAPPSIVAMANI IN SABARIMALA | AYYAPPAN | #waytosabarimala #swamysaranam #swamiye #malayalamSIVAMANI IN SABARIMALA | AYYAPPAN | #waytosabarimala #swamysaranam #swamiye #malayalamസ്വാമിയെ ശരണം | Onnaam thrippadi | Sabarimala live | Saranam ayyappa  #waytosabarimala #swamysaranamസ്വാമിയെ ശരണം | Onnaam thrippadi | Sabarimala live | Saranam ayyappa #waytosabarimala #swamysaranam
Яндекс.Метрика