Загрузка страницы

ഒടുവിലെ യാത്രക്കായിന്നു പ്രിയജനമേ ഞാന്‍ പോകുന്നു Oduvile Yathrakkayinnu

ഒടുവിലെ യാത്രക്കായിന്നു
പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണ രഥത്തില്‍ വന്നെത്തി

ഒടുവിലെ യാത്രക്കായിന്നു
പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണ രഥത്തില്‍ വന്നെത്തി

പരിമിതമാമീ ലോകത്തില്‍
കടമകളെല്ലാം തീരുന്നെ
പരമ പിതാവിന്‍ ചാരത്തു
പുതിയൊരിടം ഞാന്‍ തേടുന്നെ

നെറുകയില്‍ ഒടുവില്‍ മുത്തുമ്പോള്‍
കരയരുതേ നീ പിടയരുതെ
മൃതി തന്‍ പടികള്‍ കയറുമ്പോള്‍
തുണ തരണേ നിന്‍ പ്രാര്‍ത്ഥനയാല്‍
സ്മൃതികളില്‍ എന്നെ ചേര്‍ക്കേണെ
ഒരു പിടി മണ്ണില്‍ പൊതിയുമ്പോള്‍

ഒടുവിലെ യാത്രക്കായിന്നു
പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണ രഥത്തില്‍ വന്നെത്തി

ഒടുവിലെ യാത്രക്കായിന്നു
പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണ രഥത്തില്‍ വന്നെത്തി

പരിമിതമാമീ ലോകത്തില്‍
കടമകളെല്ലാം തീരുന്നെ
പരമ പിതാവിന്‍ ചാരത്തു
പുതിയൊരിടം ഞാന്‍ തേടുന്നെ

ഒടുവിലെ യാത്രക്കായിന്നു
പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണ രഥത്തില്‍ വന്നെത്തി

സ്നേഹം തന്നോരെന്‍ പ്രിയനേ
ദേഹം വെടിയും നേരത്ത്
മിശിഹാ തന്നുടെ നാമത്തില്‍
നന്ദി പറഞ്ഞു മടങ്ങട്ടെ
നന്ദി പറഞ്ഞു മടങ്ങട്ടെ
നന്ദി പറഞ്ഞു മടങ്ങട്ടെ

Видео ഒടുവിലെ യാത്രക്കായിന്നു പ്രിയജനമേ ഞാന്‍ പോകുന്നു Oduvile Yathrakkayinnu канала Sleevaachan
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 февраля 2018 г. 2:20:06
00:04:59
Другие видео канала
Oduvile Yathrakkayinnu - Remix male & female version - Georgettans Pooram(2017) - Gopi Sundar (vkhm)Oduvile Yathrakkayinnu - Remix male & female version - Georgettans Pooram(2017) - Gopi Sundar (vkhm)Pokunne Njnanum Malayalam Christian Devotional M G Sreekumar | Chittoor Gopi | Tomin J ThachankaryPokunne Njnanum Malayalam Christian Devotional M G Sreekumar | Chittoor Gopi | Tomin J Thachankaryvidavangunnen naswaram ulakil |വിടവാങ്ങുന്നേ നശ്വരം ഉലകിൽ Funeral song | Fr.Severios | BBaudiosvidavangunnen naswaram ulakil |വിടവാങ്ങുന്നേ നശ്വരം ഉലകിൽ Funeral song | Fr.Severios | BBaudiosപാട്ടിന്‍റെ, ഭാര്യയുടെ ഓര്‍മകളില്‍ കരഞ്ഞ് ടോമിന്‍ തച്ചങ്കരി ​| Tomin Thachankary | Interview | Songsപാട്ടിന്‍റെ, ഭാര്യയുടെ ഓര്‍മകളില്‍ കരഞ്ഞ് ടോമിന്‍ തച്ചങ്കരി ​| Tomin Thachankary | Interview | SongsMaranam Varumoru Nal Orkkuka മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീMaranam Varumoru Nal Orkkuka മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീമരണമെത്തുന്ന നേരത്തു നീ എന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേമരണമെത്തുന്ന നേരത്തു നീ എന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേAnne Marichu Poyenkil | അന്നേ മരിച്ചു പോയെങ്കിൽ | Roy Puthur | Match Point FaithAnne Marichu Poyenkil | അന്നേ മരിച്ചു പോയെങ്കിൽ | Roy Puthur | Match Point FaithOru Yatramozhiyode| Kurukshethra| Video| Mohanlal |Major Ravi |Gireesh Puthencherry | Sidharth VipinOru Yatramozhiyode| Kurukshethra| Video| Mohanlal |Major Ravi |Gireesh Puthencherry | Sidharth VipinUndenikkayoru Moksha Veedu...ഉണ്ടെനിക്കായൊരു മോക്ഷ വീട്...Undenikkayoru Moksha Veedu...ഉണ്ടെനിക്കായൊരു മോക്ഷ വീട്...Maranam Varumoru Naal Orkuka Marthya Nee - 1| മരണം വരുമൊരു നാൾ -1| Syro Malabar Funeral SongMaranam Varumoru Naal Orkuka Marthya Nee - 1| മരണം വരുമൊരു നാൾ -1| Syro Malabar Funeral Songpokunne njanum en graham thed | Fr Severios | രചന.ചിറ്റൂർ ഗോപി  | BBaudios | പോകുന്നേ ഞാനും ..pokunne njanum en graham thed | Fr Severios | രചന.ചിറ്റൂർ ഗോപി | BBaudios | പോകുന്നേ ഞാനും ..Oduvile Yathrakayi # Georgettans Pooram New Unplugged Song 2017 || Zifran nizamOduvile Yathrakayi # Georgettans Pooram New Unplugged Song 2017 || Zifran nizamMaranamethunna Nerathu | Spirit | Unni Menon | Shahabas Aman | Rafeeq AhamadMaranamethunna Nerathu | Spirit | Unni Menon | Shahabas Aman | Rafeeq Ahamadpriyare ningal karayallepriyare ningal karayalleMaranam Varum Oru Naal Orkkuka Marthya Nee - 2Maranam Varum Oru Naal Orkkuka Marthya Nee - 2Dukhathinte Panapathram | ദു:ഖത്തിന്‍റെ പാനപാത്രം | Sadhu Kochukunju Upadeshi | Roy PuthurDukhathinte Panapathram | ദു:ഖത്തിന്‍റെ പാനപാത്രം | Sadhu Kochukunju Upadeshi | Roy PuthurOduvile Yathrakayi # Georgettans Pooram Official Video Song # Dileep | Rajisha Vijayan # K. BijuOduvile Yathrakayi # Georgettans Pooram Official Video Song # Dileep | Rajisha Vijayan # K. BijuSamayamam Radhathil Njan | V Nagel | Kester | Elizabeth Raju | സമയമാം രഥത്തിൽ ഞാൻSamayamam Radhathil Njan | V Nagel | Kester | Elizabeth Raju | സമയമാം രഥത്തിൽ ഞാൻദേഹം എന്നൊരു വസ്ത്രം ഊരി ഞാൻദേഹം എന്നൊരു വസ്ത്രം ഊരി ഞാൻ
Яндекс.Метрика