Загрузка страницы

ഇന്നലെ വൈകീട്ട് 6 മണിക്ക് ആകാശത്ത് കണ്ട അല്ലാഹുവിന്റെ അപൂർവ്വ അത്ഭുതം | ഖുർആനിൽ പറഞ്ഞിരുന്ന അത്ഭുതം

AssalamuAlaikum!
Welcome to Uvaisul Qarni Islamic channel. We discuses about Islamic knowledge, thoughts , And Islamic Malayalam Speech

അല്ലാഹുവിന്റെ ഈ പ്രപഞ്ചം എന്ന് പറയുന്നത് ഏറ്റവും അത്ഭുതങ്ങൾ നിറഞ്ഞ ഒരു പ്രതിഭാസം തന്നെയാണ്
ഉദാഹരണമായി നാം ദിവസവും കണ്ടു കൊണ്ടിരിക്കുന്നത് ആകാശം തന്നെ
ഒരു വീട് വെക്കുമ്പോൽ അതിനെ താങ്ങി നിർത്താനായി തൂണുകൾ വേണം അത് പോലെ ഒരു തണൽ ലഭിക്കണമെങ്കിലും അതിനെ താങ്ങി നിർത്തുന്ന മരം വേണം
എന്നാൽ എത്രയോ പറന്നു കിടക്കുന്ന ആകാശത്തിനു താങ്ങായി നിങ്ങൾ സഞ്ചരിച്ച അല്ലെങ്കിൽ നിങ്ങൾ കണ്ട ഭൂമിയിൽ എവിടെയെങ്കിലും എന്തെങ്കിലും തൂണുകൾ കണ്ടിട്ടൂണോ
അതായത് ഇത്രയും വലിയ ആകാശം നില നിൽക്കുന്നത് യാതൊരു വിധ തൂണുകൾ ഇല്ലാതെയാണ്
അള്ളാഹു അതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്
‘ആകാശത്തെ നാം നമ്മുടെ ശക്തിയാല്‍ സൃഷ്ടിച്ചു. നമുക്കതിനു കഴിവുണ്ട്.’ (51:47) മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: ‘ഇവരൊരിക്കലും മുകളിലുള്ള മാനത്തേക്കു നോക്കിയിട്ടില്ലേ, നാം അത് എവ്വിധം നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു? അതിലെവിടെയും ഒരു വിടവുമില്ല.’ (50: 6) ശക്തവും ഭദ്രവുമായ നിര്‍മിതിയാണത്. കാലചംക്രമണമൊന്നും അതിന് പോറലേല്‍പ്പിക്കുന്നില്ല.
അതെ ആകാശങ്ങൾ നിരവധി അത്ഭുത പ്രതിഭാസങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരിടമാണ്
ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക്, പ്രത്യേകിച്ചും ആധുനിക മുഫസ്സിറുകള്‍ ‘സമാവാത്’ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭദ്രമായ ഏഴെണ്ണം കൊണ്ടുദ്ദേശിക്കുന്നത് പ്രസിദ്ധമായ സപ്തഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന പാതയാണെന്ന് ഇമാം മുഹമ്മദ് അബ്ദുവിനെ പോലുള്ള മുഫസ്സിറുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനേക്കാള്‍ മഹത്തായ സൃഷ്ടികളുണ്ടെങ്കിലും ആളുകള്‍ക്ക് സുപരിചിതമായതിനാല്‍ അവയെ പ്രത്യേകം പരാമര്‍ശിച്ചു. അതിനപ്പുറം ആകാശ ലോകങ്ങളുണ്ട്. കാലചംക്രമണം സ്വാധീനിക്കാത്ത തരത്തില്‍ കെട്ടുറപ്പിലും ഭദ്രതയിലും മികച്ചതായിട്ടാണതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. (തഫ്‌സീറു ജുസ്ഉ അമ്മ – ഇമാം മുഹമ്മദ് അബ്ദു)
അപ്രകാരം ശൈഖ് അബ്ദുല്‍ ഖാദിര്‍ മഗ്‌റബി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ സൂറത്തുല്‍ മുല്‍കിലെ മൂന്നാമത്തെ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞിരിക്കുന്നത് അതുകൊണ്ടുദ്ദേശിക്കുന്നത് സപ്തഗ്രഹങ്ങളാണെന്നാണ്. അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ പരിചിതമായിരുന്ന ഏഴ് ഗ്രഹങ്ങളാണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് മഹാനായ താഹിര്‍ ബിന്‍ ആശൂര്‍ പറഞ്ഞിട്ടുള്ളത്. ശനി, വ്യാഴം, ചൊവ്വ, സൂര്യന്‍, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവയായിരുന്നു അവര്‍ക്ക് അക്കാലത്ത് പരിചിതമായിരുന്ന ഗ്രഹങ്ങള്‍. വളരെ വ്യക്തമായിട്ടുള്ള ഒരു സാധ്യതയാണിത്. കാരണം അഭിസംബോധിതര്‍ ഏഴ് ആകാശങ്ങളെ കണ്ടിട്ടില്ല, പില്‍ക്കാലത്ത് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചും അവര്‍ക്ക് അറിയില്ല, അവര്‍ക്ക് പരിചിതമായിട്ടുള്ള ഏഴ് ഗ്രഹങ്ങള്‍ അവ മാത്രമാണ്
എന്നാൽ ഇന്നലെ ഈ ഗ്രഹങ്ങളെ ചുറ്റി പറ്റി ഒരു വലിയ പ്രതിഭാസം നടന്നിരിക്കുകയാണ്
ഇന്നലെ ആകാശത്ത് വ്യാഴം ശനി ഗ്രഹങ്ങളുടെ അപൂർവ്വമായ
സംഗമം നടന്നിരുന്നു
സൂര്യൻ അസ്തമിച്ചതിനു ശേഷമാണു ഇങ്ങനെയൊരു അപൂർവ സംഗമം നടന്നത്
ഇരുപത് വർഷത്തിനിടയിൽ ഇവകൾ അടുത്ത് വരാറുണ്ടെങ്കിൽ
വളരെ അടുത്ത് കൊണ്ട് വരുന്ന അപൂർവ്വമായ കാഴ്ചയാണ് ഇന്നലെ നടന്നത്
ഏകദേശം ഗലീലിയുടെ കാലത്താണ് ഈ സംഭവം ഉണ്ടായിട്ടുള്ളത് അതായത് എത്രയോ വർഷങ്ങൾക്ക് മുൻപ്
1623 ൽ ആണ് ഇത് ഉണ്ടായിട്ടുള്ളത്
എന്തായാലൂം ഈ അത്ഭുതങ്ങളൊക്കെ പടച്ചവൻ കാണിച്ചു തരുന്നത് അവനെ ഓർക്കാൻ വേണ്ടിയാണു അള്ളാഹു നമുക്ക് കൂടുതൽ അവനെ മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ

*** Click To Watch ***

ഫ്രാൻസിൽ ജൂതൻ ഇസ്ലാം മതം സ്വീകരിച്ചു
https://youtu.be/vxWKt4PaA74

സ്ത്രീകളുമായി ജിന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും
https://youtu.be/odfQKGJnmto

ഹോസ്പിറ്റലിലെ മുസ്ലിം നഴ്‌സിന് പിന്നെ സംഭവിച്ചത്
https://youtu.be/xHwoUrNmTZ4

സ്വയംഭോഗം ചെയ്തിരുന്ന യുവാവ് മരിച്ചപ്പോൾ മയ്യിത്തിന്റെ
https://youtu.be/IM2aEc4XPA0

ജോർദാനിൽ കഴുതയുടെ പോലെ മരണപ്പെട്ട യുവാവ്
https://youtu.be/oqNWCZfzShs

സിഗരറ്റു വലിച്ചിരുന്ന ഒരു യുവവിനെ ഖബറിൽ വെച്ചപ്പോൾ
https://youtu.be/H1u74pHulVk

സുബ്ഹി നിസ്കരിക്കാതെ കിടന്നുറങ്ങിയ മണവാട്ടിക്കു സംഭവിച്ചത്
https://youtu.be/xBK_0hsuF6c

ഈ ചിത്രങ്ങളിൽ ജിന്നുകളോ..?
https://youtu.be/wwqp3xEV7C8

അല്ലാഹുവിന്റെ വലിയ അത്ഭുതമാണ്
https://youtu.be/ER7qavBMrWo

മുത്ത് നബി തങ്ങളുടെ തിരുശേഷിപ്പ് സൂക്ഷിച്ച മ്യൂസിയത്തിൽ ഉണ്ടായ ഒരു അത്ഭുതം
https://youtu.be/NPelrXpk_tA
🔔Subscribe Our YouTube Channel More Islamic Information :-
👉https://www.youtube.com/channel/UCKiYj8EWRDkVeusDZ7uoAkw

കൂടുതെൽ വ്യത്യസ്തമായ വീഡിയോകൾ ലഭിക്കാൻ ഞങ്ങളുടെ രണ്ടാമത്തെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ♐ https://www.youtube.com/channel/UCRWGoNMA_MoB3x3kSSPoqJQ

► Follow Me
Facebook ►https://www.facebook.com/uvaisulqarani ◆
Youtube ► Youtube.com/uvaisulqarani ◆

➡Credit For Background Nasheed:
Music Promoted By Non-Copyright Nasheeds.
Nasheed Link: https://youtu.be/y-lYeKc2sdU
Channel link:https://www.youtube.com/channel/UCM0-...

#uvaisulqarniislamicspeech #മലയാളംമതപ്രഭാഷണം #islamicspeech #latestislamicspeech #newislamicspeech
#islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech

Видео ഇന്നലെ വൈകീട്ട് 6 മണിക്ക് ആകാശത്ത് കണ്ട അല്ലാഹുവിന്റെ അപൂർവ്വ അത്ഭുതം | ഖുർആനിൽ പറഞ്ഞിരുന്ന അത്ഭുതം канала Uvaisul Qarni
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 декабря 2020 г. 16:45:00
00:03:44
Другие видео канала
മുസ്ലിമീങ്ങൾക്ക് നേരെ വർഗീയത തുപ്പിയ സ്വാമിക്ക് മുട്ടൻ മറുപടി കൊടുത്ത് ഉസ്താദ് | viral video | rssമുസ്ലിമീങ്ങൾക്ക് നേരെ വർഗീയത തുപ്പിയ സ്വാമിക്ക് മുട്ടൻ മറുപടി കൊടുത്ത് ഉസ്താദ് | viral video | rssഈ സൂറത്ത് വീട്ടിൽ നിങ്ങൾ ഓർത്തിയാൽ വീട്ടിൽ നിന്ന് ജിന്ന് ഇറങ്ങി ഓടുന്നത് കാണാംഈ സൂറത്ത് വീട്ടിൽ നിങ്ങൾ ഓർത്തിയാൽ വീട്ടിൽ നിന്ന് ജിന്ന് ഇറങ്ങി ഓടുന്നത് കാണാംഗുരുവായൂർ അമ്പലത്തിലേക്ക് പോയിരുന്ന ഹിന്ദു കുടുംബത്തെ റോഡിൽ നിർത്തി മുസ്ലിമായ യുവാവ് ചെയ്തത്ഗുരുവായൂർ അമ്പലത്തിലേക്ക് പോയിരുന്ന ഹിന്ദു കുടുംബത്തെ റോഡിൽ നിർത്തി മുസ്ലിമായ യുവാവ് ചെയ്തത്മലപ്പുറം പാപ്പിനിപ്പാറയിൽ പള്ളിയുടെ മുറ്റത്ത് കബറടക്കിയ ഈ രണ്ട് പേര് ആരെന്ന് അറിഞ്ഞപ്പോൾ ഞെട്ടി പോയിമലപ്പുറം പാപ്പിനിപ്പാറയിൽ പള്ളിയുടെ മുറ്റത്ത് കബറടക്കിയ ഈ രണ്ട് പേര് ആരെന്ന് അറിഞ്ഞപ്പോൾ ഞെട്ടി പോയിമലപ്പുറത്തെ കളിയാട്ട മഹോത്സവത്തിൽ ഇന്നലെ സംഭവിച്ചത് കണ്ട് കലിയികളി സങ്കികൾ | munniyoor | malappuramമലപ്പുറത്തെ കളിയാട്ട മഹോത്സവത്തിൽ ഇന്നലെ സംഭവിച്ചത് കണ്ട് കലിയികളി സങ്കികൾ | munniyoor | malappuramകേരളവും കൊച്ചിയും മുങ്ങും | ഖുർആൻന്റെ മുന്നറിയിപ്പുകൾ ശരി വെച്ച് യു എൻ റിപ്പോർട്ട് | kerala | kochiകേരളവും കൊച്ചിയും മുങ്ങും | ഖുർആൻന്റെ മുന്നറിയിപ്പുകൾ ശരി വെച്ച് യു എൻ റിപ്പോർട്ട് | kerala | kochiക്രിസ്ത്യൻ യുവാവിന് കലക്കൻ മറുപടി നൽകി ഉസ്താദ്ക്രിസ്ത്യൻ യുവാവിന് കലക്കൻ മറുപടി നൽകി ഉസ്താദ്ഭർത്താവിന്റെ മനസ്സിൽ ഭാര്യ മാത്രമായിരിക്കും ഇത് ചെയ്താൽ    | സൂര്യൻ ഉദിക്കുന്നതിനു മുൻപ് ചെയ്യേണ്ടത്ഭർത്താവിന്റെ മനസ്സിൽ ഭാര്യ മാത്രമായിരിക്കും ഇത് ചെയ്താൽ | സൂര്യൻ ഉദിക്കുന്നതിനു മുൻപ് ചെയ്യേണ്ടത്അബ്ദുറഹീം പെരുന്നാളിന് ഉമ്മയോടൊപ്പം നാട്ടിൽ? | സന്തോഷത്തോടെ കണ്ണ് നിറഞ്ഞ് ഉമ്മ | abdul rahim |riyadhഅബ്ദുറഹീം പെരുന്നാളിന് ഉമ്മയോടൊപ്പം നാട്ടിൽ? | സന്തോഷത്തോടെ കണ്ണ് നിറഞ്ഞ് ഉമ്മ | abdul rahim |riyadhഎപ്പോഴും മനസ്സിൽ സെക്സ് ചിന്തകൾ വരുന്നവർക്ക് ഒരു അത്ഭുത മരുന്ന് .ഇത് ചെയ്തവന്റെ ജീവിതം രക്ഷപെടുംഎപ്പോഴും മനസ്സിൽ സെക്സ് ചിന്തകൾ വരുന്നവർക്ക് ഒരു അത്ഭുത മരുന്ന് .ഇത് ചെയ്തവന്റെ ജീവിതം രക്ഷപെടുംടീച്ചർ മുത്ത് നബിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ ഒരു അമുസ്ലിമായ കുട്ടി ചെയ്തത്ടീച്ചർ മുത്ത് നബിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ ഒരു അമുസ്ലിമായ കുട്ടി ചെയ്തത്നരേന്ദ്ര മോദിയും പിണറായിയും മുത്ത് നബിയെ കണ്ടു പഠിക്കട്ടെ | ഈ ഹിന്ദു സ്വാമിയുടെ വാക്കുകൾ കേട്ടോനരേന്ദ്ര മോദിയും പിണറായിയും മുത്ത് നബിയെ കണ്ടു പഠിക്കട്ടെ | ഈ ഹിന്ദു സ്വാമിയുടെ വാക്കുകൾ കേട്ടോമലപ്പുറത്ത് ഇന്ന് ജുമുഅക്ക് നടന്ന സംഭവം | malappuram | jumuaമലപ്പുറത്ത് ഇന്ന് ജുമുഅക്ക് നടന്ന സംഭവം | malappuram | jumuaമലപ്പുറത്ത് കുട്ടികളുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു എട്ടാം ക്ലാസുകാരന്റെ ഫോണിൽ ഹെഡ് മാസ്റ്റർ കണ്ട കാഴ്ചമലപ്പുറത്ത് കുട്ടികളുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു എട്ടാം ക്ലാസുകാരന്റെ ഫോണിൽ ഹെഡ് മാസ്റ്റർ കണ്ട കാഴ്ചകണ്ണൂരിൽ മഗ്രിബ് ബാങ്ക് കൊടുക്കുന്ന പള്ളിയുടെ മുന്നിൽ വന്ന് അമ്പല കമ്മറ്റിക്കർ ചെയ്തത് കണ്ടോകണ്ണൂരിൽ മഗ്രിബ് ബാങ്ക് കൊടുക്കുന്ന പള്ളിയുടെ മുന്നിൽ വന്ന് അമ്പല കമ്മറ്റിക്കർ ചെയ്തത് കണ്ടോഉത്തർ പ്രദേശിൽ മുസ്‌ലിം പള്ളിയിൽ കയറി പോലീസുക്കാരൻ ചെയ്തത് കണ്ട് യോഗി പോലും ഞെട്ടി പോയിഉത്തർ പ്രദേശിൽ മുസ്‌ലിം പള്ളിയിൽ കയറി പോലീസുക്കാരൻ ചെയ്തത് കണ്ട് യോഗി പോലും ഞെട്ടി പോയി''മുസ്ലിമീങ്ങൾ എല്ലാവരും ത്രീവവാദികൾ അല്ലെ'' | ചാനൽ ഷോയിൽ പെൺകുട്ടിയുടെ ചോദ്യത്തിന് കിടിലൻ മറുപടി''മുസ്ലിമീങ്ങൾ എല്ലാവരും ത്രീവവാദികൾ അല്ലെ'' | ചാനൽ ഷോയിൽ പെൺകുട്ടിയുടെ ചോദ്യത്തിന് കിടിലൻ മറുപടിനിസ്കരിക്കുന്ന യുവാവിന്റെ നിസ്കാരം തടയാൻ ചെന്ന പട്ടാളക്കാർ നാണം കെട്ടു വീഡിയോ ലോകം മൊത്തം വൈറൽനിസ്കരിക്കുന്ന യുവാവിന്റെ നിസ്കാരം തടയാൻ ചെന്ന പട്ടാളക്കാർ നാണം കെട്ടു വീഡിയോ ലോകം മൊത്തം വൈറൽഇസ്ലാമിനെ തകർക്കാൻ വന്ന ക്രിസ്ത്യൻ യുവതി ഇസ്ലാം സ്വീകരിച്ചു | യുവതി പറഞ്ഞത് കേട്ട് ഞെട്ടി ലോകംഇസ്ലാമിനെ തകർക്കാൻ വന്ന ക്രിസ്ത്യൻ യുവതി ഇസ്ലാം സ്വീകരിച്ചു | യുവതി പറഞ്ഞത് കേട്ട് ഞെട്ടി ലോകംശിഹാബ് ചോറ്റൂർ ഇറാഖിലെത്തിയപ്പോൾ കാന്തപുരം ഉസ്താത് ചെയ്തത് കണ്ടോ | shihab chottur | ap usthad | walkശിഹാബ് ചോറ്റൂർ ഇറാഖിലെത്തിയപ്പോൾ കാന്തപുരം ഉസ്താത് ചെയ്തത് കണ്ടോ | shihab chottur | ap usthad | walkബാങ്ക് കേൾക്കുമ്പോൾ തലവേദന എടുക്കുന്നുണ്ടെന്ന് പറഞ്ഞ bjp ക്കാരന് ഹിന്ദുക്കൾ കൊടുക്കുന്ന മറുപടി കണ്ടോബാങ്ക് കേൾക്കുമ്പോൾ തലവേദന എടുക്കുന്നുണ്ടെന്ന് പറഞ്ഞ bjp ക്കാരന് ഹിന്ദുക്കൾ കൊടുക്കുന്ന മറുപടി കണ്ടോ
Яндекс.Метрика