Загрузка...

ഇന്ത്യ യുടെ ക്യാപിറ്റൽ ആണ്. ഒരു ആംബുലൻസ് കടന്നു പോകാൻ കഴിയാത്ത അവസ്ഥ.🙄We live in better conditions.👍

ഡൽഹി സിറ്റിയിൽ നിങ്ങൾക്കു നല്ലത് മാത്രമേകാണാൻ കഴിയു, ഒരു റോഡ് അകത്തു കേറി നോക്കണം, അപ്പോൾ മനസിലാകും ഇവിടുത്തെ ആളുകളുടെ ജീവിതം. എല്ലാം സഹിച്ചു, ഇനിയും ഇവരും ഇവരുടെ തലമുറയും ജീവിക്കും. കാരണം അവർക്കു ഇതാണ് വികസനം 👍. എല്ലാത്തിനും മാറ്റമുണ്ടാകട്ടെ.

#delhislums #delhicity #uttarpradesh #delhipolice #covid #india #trending

Видео ഇന്ത്യ യുടെ ക്യാപിറ്റൽ ആണ്. ഒരു ആംബുലൻസ് കടന്നു പോകാൻ കഴിയാത്ത അവസ്ഥ.🙄We live in better conditions.👍 канала aa storiezzz….
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять