Загрузка страницы

പത്താം ക്ലാസ്സിൽ ഇംഗ്ലീഷിന് വട്ടപൂജ്യം നേടിയ സുധി മാഷിന്റെ കഥ || Sudhi Ponnani Story || English Care

'തോറ്റ് ജയിച്ചവർ" എന്ന നമ്മുടെ പുതിയ പ്രോഗ്രാമിലെ കഥ. സുധി മാഷിൻറെ ആണ്. പൊന്നാനി സ്വദേശി ആണ് സുധി മാഷ് പത്താം ക്ലാസിൽ മൂന്നുതവണ ഇംഗ്ലീഷിൽ പരാജയമായിരുന്നു. എന്നാൽ ഇന്ന് English Care എന്ന ഇംഗ്ലീഷ് അക്കാദമിയിലെ ചീഫ് ഇംഗ്ലീഷ് ട്രെയ്നർ ആണ്.

ഇംഗ്ലീഷ് പഠിക്കാൻ ഇതിലും മികച്ച ഒരവസരം ഇനി നിങ്ങൾക്കുണ്ടാകില്ല

FOR MORE DETAILS :

SUDHI PONNANI : 9995 481 321

ENGLISH CARE : 8943 843 000

WHATSAPP wa.link/sv8fhe

പരാജയങ്ങളിൽനിന്നും പരാജയങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവന്ന , പത്താം ക്ലാസ്സ് പരീക്ഷയിൽ പോലും നിരന്തരം ദയനീയമായി പരാജയപ്പെടേണ്ടിവന്ന, ഒടുവിൽ കൂലിപ്പണി ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ടി വരുമായിരുന്ന സലീഷ് കുമാറിൽ നിന്ന് സുധി പൊന്നാനിയിലേക്ക് ,

ഇംഗ്ലീഷ് ഭാഷ കാരണം ഇത്രയേറെ അവഗണങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന ഒരു വ്യക്തി ഒരുപക്ഷെ വേറെ ഉണ്ടായെന്ന് വരില്ല ..
പരാജയങ്ങളുടെയും അവഗണനകളുടേയും ഒരു ഘോഷയാത്രയായിരുന്നു ജീവിതം . ഒരു വലിയ മാറ്റത്തിനു വിധേയമാകണമെന്ന ചിന്തയായിരുന്നു ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ പഠിക്കണം എന്ന ആശയത്തിന് പിന്നിൽ ...
ആ ഭാഷ പഠിച്ചെടുത്ത് കേരളത്തിലുടനീളം ഒരുപാടാളുകളെ ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തനാക്കുകയും കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഇംഗ്ലീഷ് ട്രൈനിർമാരിൽ ഒരാളുമായി, ഇന്ന് വലിയ അഭിമാനത്തോട്കൂടിതന്നെയാണ് പറയുന്നത് ഒരുപാട് പേരെ ഇംഗ്ലീഷ് സംസാരിക്കാൻ സഹായിക്കുന്ന "ഇംഗ്ലീഷ് കെയർ" എന്ന പ്രശസ്ത സ്ഥാപനത്തിന്റെ MANAGING DIRECTOR ആണ് സുധി പൊന്നാനി .
തോൽവിയുടെ പടുകുഴിയിൽ പകച്ചുനില്കുന്നവരോട് അന്നും ഇന്നും ഒന്നേ പറയാനുള്ളു
"വിജയിക്കുന്നത് വരെയേ നമ്മൾ തോൽക്കേണ്ടതൊള്ളൂ, ഞാനും വിജയിക്കുന്നത് വരെയേ തോറ്റിട്ടോള്ളൂ ."

Follow us ,
FACEBOOK www.facebook.com/myenglishcare
INSTAGRAM www.instagram.com/myenglishcare
YOUTUBE www.youtube.com/c/myenglishcare
1) SUBSCRIBE MY YouTube Channel!
https://www.youtube.com/ebadurahmantech?sub_confirmation=1

2) LET'S CONNECT!
-- https://www.facebook.com/ebadurahmantech
-- https://twitter.com/ebadurahmantech
-- https://instagram.com/ebadurahmantech

3) My Cycling Activities
-- https://www.strava.com/athletes/50282671

4) Our Cooking Page
--https://www.facebook.com/UppumMulakum.Malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Видео പത്താം ക്ലാസ്സിൽ ഇംഗ്ലീഷിന് വട്ടപൂജ്യം നേടിയ സുധി മാഷിന്റെ കഥ || Sudhi Ponnani Story || English Care канала Ebadu Rahman Tech
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 августа 2021 г. 19:52:42
00:36:47
Другие видео канала
ബിസിനസ്സിൽ നമ്മുടേതായ ശൈലി കൊണ്ടുവരുന്നതാണ് നല്ലത്....ബിസിനസ്സിൽ നമ്മുടേതായ ശൈലി കൊണ്ടുവരുന്നതാണ് നല്ലത്....എല്ലാ പാക്കിംഗ് മെഷീനുകളും ഇവിടെ ലഭ്യമാണ് | Packing machine manufacturer in keralaഎല്ലാ പാക്കിംഗ് മെഷീനുകളും ഇവിടെ ലഭ്യമാണ് | Packing machine manufacturer in keralaകൂടുതൽ കോച്ചിംഗ് കൊടുക്കേണ്ടത് എവിടെയാണ്?...കൂടുതൽ കോച്ചിംഗ് കൊടുക്കേണ്ടത് എവിടെയാണ്?...Business man story ⬆️Business man story ⬆️പ്രതിസന്ധികളിൽ തളരാതെ ഒരു ചെറിയ സംരംഭം നടത്തുന്ന ഷമീറിനെ പരിചയപ്പെടാം | Ladies Bag Stichingപ്രതിസന്ധികളിൽ തളരാതെ ഒരു ചെറിയ സംരംഭം നടത്തുന്ന ഷമീറിനെ പരിചയപ്പെടാം | Ladies Bag Stichingസൺ ഷേഡ് ഇല്ലാതെവീട് വെച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾസൺ ഷേഡ് ഇല്ലാതെവീട് വെച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾസമൂഹത്തിന് നന്മ ചെയ്യുന്ന ഒരുകൂട്ടം സ്ത്രീകൾ | ഇവരെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നിസമൂഹത്തിന് നന്മ ചെയ്യുന്ന ഒരുകൂട്ടം സ്ത്രീകൾ | ഇവരെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നിനിങ്ങളുടെ സ്റ്റാർട്ടപ്പ് ബിസിനസിന് കേരള സ്റ്റാര്‍ട്ടപ്  മിഷൻ നൽകുന്ന സഹായങ്ങൾ | StartUp Series |Ep2നിങ്ങളുടെ സ്റ്റാർട്ടപ്പ് ബിസിനസിന് കേരള സ്റ്റാര്‍ട്ടപ് മിഷൻ നൽകുന്ന സഹായങ്ങൾ | StartUp Series |Ep2How  to managed waste water at home 💦 വീട്ടിലെ വേസ്റ്റ് വെള്ളത്തിന് ഒരു പരിഹാരമായിHow to managed waste water at home 💦 വീട്ടിലെ വേസ്റ്റ് വെള്ളത്തിന് ഒരു പരിഹാരമായിHow to Start and Grow a Profitable Electric Charging Station Business | GOECHow to Start and Grow a Profitable Electric Charging Station Business | GOECസമൂഹത്തിന് ഗുണം ചെയ്യുന്ന കണ്ടുപിടുത്തം,  കേരളത്തിൽ നിന്നും ഒരു യുവ സംരംഭം | underwater droneസമൂഹത്തിന് ഗുണം ചെയ്യുന്ന കണ്ടുപിടുത്തം, കേരളത്തിൽ നിന്നും ഒരു യുവ സംരംഭം | underwater droneബിസിനസിൽ വിജയവും സമാധാനവും ലഭിക്കാൻ... | How to attain success and peace in your business?ബിസിനസിൽ വിജയവും സമാധാനവും ലഭിക്കാൻ... | How to attain success and peace in your business?യൂസഫലി ഇതു ചെയ്യുന്നത് കൊണ്ടാണ് വിജയിക്കുന്നത്   🙏🙏 M. A. Yusuff Ali Gratitudeയൂസഫലി ഇതു ചെയ്യുന്നത് കൊണ്ടാണ് വിജയിക്കുന്നത് 🙏🙏 M. A. Yusuff Ali Gratitudeവീട് പണിയാൻ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Tips for buying plot for house constructionവീട് പണിയാൻ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Tips for buying plot for house constructionയുവ ഡോക്ടറുടെ കണ്ടുപിടിത്തം|| ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസ് 🚑 #ambulanceയുവ ഡോക്ടറുടെ കണ്ടുപിടിത്തം|| ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസ് 🚑 #ambulanceസമൂഹത്തിന് ഏറെ ഗുണം ചെയ്യുന്ന കണ്ടുപിടുത്തം,നമ്മുടെ നാട്ടിൽ നിന്നും ഒരു യുവ സംരംഭംhealthcare startupസമൂഹത്തിന് ഏറെ ഗുണം ചെയ്യുന്ന കണ്ടുപിടുത്തം,നമ്മുടെ നാട്ടിൽ നിന്നും ഒരു യുവ സംരംഭംhealthcare startupഎം സാൻഡിന്റെ ക്വാളിറ്റി എങ്ങനെ ടെസ്റ്റ് ചെയ്യാം | How to Check Good Quality M Sandഎം സാൻഡിന്റെ ക്വാളിറ്റി എങ്ങനെ ടെസ്റ്റ് ചെയ്യാം | How to Check Good Quality M Sandകുറഞ്ഞ ചെലവിൽ ബിസിനസ് ചെയ്യാം ഈ സംരംഭം കണ്ടു നോക്കൂ || Ultimate Comfort:Discover the Best Bean Bagsകുറഞ്ഞ ചെലവിൽ ബിസിനസ് ചെയ്യാം ഈ സംരംഭം കണ്ടു നോക്കൂ || Ultimate Comfort:Discover the Best Bean Bagsഇങ്ങനെയാണോ നിങ്ങൾ ബാഗ് തൂക്കുന്നത് ...സൂക്ഷിക്കുക | The Hidden Dangers of Hanging Bagsഇങ്ങനെയാണോ നിങ്ങൾ ബാഗ് തൂക്കുന്നത് ...സൂക്ഷിക്കുക | The Hidden Dangers of Hanging Bagsഫൈസലിന്റെ കയ്യിൽ നിന്നും ഒരു ബെഡ്ഷീറ്റ് വാങ്ങിയാൽ, അദ്ദേഹത്തിന്റെ വീട് നഷ്ട്ടമാകില്ല...ഫൈസലിന്റെ കയ്യിൽ നിന്നും ഒരു ബെഡ്ഷീറ്റ് വാങ്ങിയാൽ, അദ്ദേഹത്തിന്റെ വീട് നഷ്ട്ടമാകില്ല...അരി, പയർ, മുളക് തുടങ്ങി ഓയിൽ വരെ ഇവിടെ എല്ലാം വ്യത്യസ്തമാണ്  | miller store kochi |അരി, പയർ, മുളക് തുടങ്ങി ഓയിൽ വരെ ഇവിടെ എല്ലാം വ്യത്യസ്തമാണ് | miller store kochi |
Яндекс.Метрика