- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
Sandhyathan Ambalathil | Abhinivesham 1977 | Shyam | Sreekumaran Thampi | Yesudas | Malayalam Song
Welcome to Mollywood Gems🙏
ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
Movie Abhinivesham | അഭിനിവേശം (1977)
Starring Padmapriya, Ravikumar, Sumithra, Jayan, Ravikumar, Soman
Music Shyam
Lyricist Sreekumaran Thampi
Song Sandhyathan Ambalathil | സന്ധ്യതന്‍ അമ്പലത്തില്‍
Singer K. J. Yesudas, Chorus
Lyrics in Malayalam
സന്ധ്യതന്‍ അമ്പലത്തില്‍
കുങ്കുമ പൂത്തറയില്‍
ചന്ദന കാപ്പു ചാര്‍ത്തി
അമ്പിളീ ദേവിയായി
താരകള്‍ ആരതിയായി
സന്ധ്യതന്‍ അമ്പലത്തില്‍
ആ...ആ....ആ...
ആ...ആ....ആ....
ലലലാ ലലലാ ലലലാ ലാലാ
ലലലാ ലലലാ ലാലാ ലാ ലാ
മാഘ മുകില്‍ മാലികകള്‍ വന്നു തൊഴുതു
രാഗ മധുരാഞ്ജലികള്‍ വീണു തൊഴുതു
തരംഗ ഗംഗയാടുമെന്‍
എന്റെ മനസ്സു വീണയാകവേ
പ്രണയ ഗാന ദേവതേ നിന്‍
ഹൃദയ വാതില്‍ തേടി ഞാന്‍
സന്ധ്യതന്‍ അമ്പലത്തില്‍
ആഹാഹഹാ ..ആഹാ ആഹാ ആഹാ
ആഹാഹഹാ...ആഹാ ആഹാ ആഹാ
മാളികയില്‍ നിന്റെ നിഴല്‍ കണ്ടു സഖി ഞാന്‍
പാദസരം പാടുമെന്നു കാത്തു സഖി ഞാന്‍ (2)
ചിലങ്ക ചാര്‍ത്തി ഉറങ്ങും നിന്റെ
ജാലകത്തെ ഉണര്‍ത്തുവാന്‍ (2)
കദന താളം പൂക്കുമെന്റെ
ഗാനം തെന്നലാക്കി ഞാന്‍
സന്ധ്യതന്‍ അമ്പലത്തില്‍
കുങ്കുമ പൂത്തറയില്‍
ചന്ദന കാപ്പു ചാര്‍ത്തി
അമ്പിളീ ദേവിയായി
താരകള്‍ ആരതിയായി
സന്ധ്യതന്‍ അമ്പലത്തില്‍
Lyrics in English
Sandhyathannambalathil
kunkumappootharayil
Chandanakkaappu Chaarthi
Ambili Deviyaayi
Thaarakalaarathiyaay
Sandhyathannambalathil
Aa...Aa...Aa...
Aa...Aa...Aa...
Lalalaa Lalalaa Lalalaa Laalaa
Lalalaa Lalalaa Laalaa Laa laa
Maaghamukil Maalikakal Vannuthozhuthu
Raagamadhuraanjalikal Veenuthozhuthu
Tharangagangayaadumente
Manassu Veenayaakave
Pranayagaanadevathe Nin
Hrudayavaathil Thedi Njaan
Sandhyathannambalathil
Aa...Aa.....
Aahaa Aa Aa Aa.....
Maalikayil Ninte Nizhal Kandu Sakhee Njaan
Paadasaram Paadumennu Kaathu Sakhee Njaan
(Maalikayil.....)
Chilanka Chaariyurangum Ninte
Jaalakatheyunarthuvaan
(Chilanka....)
Kadanathaalam Pookkumente
Gaanam Thennalaakki Njaan
(Sandhyathannambalathil......)
💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗
► Deepaaradhana Nada | ദീപാരാധന നട - https://youtu.be/wKk1xhIKacc
► Aval Chirichaal | അവൾ ചിരിച്ചാൽ - https://youtu.be/Rsc5tEOnHLc
► Anasooye Priyamvade | അനസൂയേ പ്രിയംവദേ - https://youtu.be/0-yWD9qeuBE
► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ - https://youtu.be/Hr9tisrQPus
► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - https://youtu.be/Ui6AwpXwSrk
► Thrichevadikal | തൃച്ചേവടികളില്‍ - https://youtu.be/7C02H0pU_ks
► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു - https://youtu.be/ac2eE6o6mpM
► Pralayapayodhiyil | പ്രളയപയോധിയിൽ - https://youtu.be/412TncDoC-I
► Iniyurangoo | ഇനിയുറങ്ങൂ - https://youtu.be/yqQoualRCjM
► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - https://youtu.be/HIoX8hYsir0
#malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold
Видео Sandhyathan Ambalathil | Abhinivesham 1977 | Shyam | Sreekumaran Thampi | Yesudas | Malayalam Song канала Mollywood Gems

old malayalam songs list evergreen film songs malayalam malayalam evergreen songs old malayalam film songs Malayalam Music old melody songs malayalam old malayalam songs old malayalam songs lyrics 80 evergreen songs list malayalam 70 evergreen songs list malayalam 90 evergreen songs list malayalam golden malayalam movies Golden Cinema of Malayalam malayalam songs top 10 malayalam songs Malayalam playlist Malayalam Romantic Songs മലയാളം റൊമാന്റിക്ക് സോങ്ങ്സ്
Комментарии отсутствуют
Информация о видео
2 января 2023 г. 9:30:03
00:04:22
Другие видео канала