Загрузка страницы

അദ്ധ്യാത്മ രാമായണം | ബാലകാണ്ഡം | Adhyathma Ramayanam | Balakandam | Ft. Murali Puranattukara

0:00 - Vandanam
0:50 - Uma Maheshwara Samvadam
36:40 - Shivan Parvathikku Kadhaye Vishtharikkunnu
1:13:51 - Vishwamithrante Yaga Raksha
1:51:03 - Seetha Swayamvaram
Adhyathma Ramayanam | Balakandam
Rendering : Murali Puranattukara
Music & Technical Direction : Sree Kesava Bhagavathar, Ramakishna Math & K.P.Kesavan Puranattukara
Special Thanks : Sree Chandra Manavaseva Trust | Sree Ramakrishna Math & School | Sree Sarada Math & School | Sreemad Sakranandaji Maharaj | Sreemad Mridanandaji Maharaj | Malayalam Padana Gaveshana Kendram, Thrissur.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
Join us on Facebook : http://goo.gl/HkW2D7

Видео അദ്ധ്യാത്മ രാമായണം | ബാലകാണ്ഡം | Adhyathma Ramayanam | Balakandam | Ft. Murali Puranattukara канала Music Zone
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
20 июня 2015 г. 17:38:44
02:32:09
Другие видео канала
അദ്ധ്യാത്മ രാമായണം | അയോദ്ധ്യാകാണ്ഡം | Adhyathma Ramayanam | Ayodhyakandamഅദ്ധ്യാത്മ രാമായണം | അയോദ്ധ്യാകാണ്ഡം | Adhyathma Ramayanam | AyodhyakandamNarayaneeyam | K S Chithra | TraditionalNarayaneeyam | K S Chithra | Traditionalഎല്ലാദിവസവും കേൾക്കേണ്ട ഹിന്ദു ഭക്തിഗാനങ്ങൾ | Hindu Devotional Songs Malayalam | Bhakthi Ganangalഎല്ലാദിവസവും കേൾക്കേണ്ട ഹിന്ദു ഭക്തിഗാനങ്ങൾ | Hindu Devotional Songs Malayalam | Bhakthi GanangalBhagavad Geetha Malayalam | ഭഗവദ്ഗീത മലയാളം | Bhagavad Gita | Hinduism മലയാളംBhagavad Geetha Malayalam | ഭഗവദ്ഗീത മലയാളം | Bhagavad Gita | Hinduism മലയാളംKaruna Chaivan Enthu | P Jayachandran | Irayimman Thambi | SreeKaruna Chaivan Enthu | P Jayachandran | Irayimman Thambi | Sreeഅദ്ധ്യാത്മ രാമായണം | യുദ്ധകാണ്ഡം | Adhyathma Ramayanam | Yudhakandamഅദ്ധ്യാത്മ രാമായണം | യുദ്ധകാണ്ഡം | Adhyathma Ramayanam | YudhakandamHarinamaKeerthanam | KS Chithra | Thunchaththu Ramanujan Ezhuthachan | T S Radhakrishnaji | 4kHarinamaKeerthanam | KS Chithra | Thunchaththu Ramanujan Ezhuthachan | T S Radhakrishnaji | 4kബാലകണ്ഡം മുഴുവനായി ചൊല്ലിയത്‌ | Balakantam Full | Adhyatma Ramayanam | Kavalam Srikumarബാലകണ്ഡം മുഴുവനായി ചൊല്ലിയത്‌ | Balakantam Full | Adhyatma Ramayanam | Kavalam SrikumarRamayanam with meaning # Kandam 1 : Part 1#ബാലകാണ്ഡം : ഭാഗം 1 # വന്ദന ശ്ലോകങ്ങൾ IRamayanam with meaning # Kandam 1 : Part 1#ബാലകാണ്ഡം : ഭാഗം 1 # വന്ദന ശ്ലോകങ്ങൾ Iഅദ്ധ്യാത്മ രാമായണം | അയോദ്ധ്യാകാണ്ഡം | Adhyathma Ramayanam | Ayodhyakandamഅദ്ധ്യാത്മ രാമായണം | അയോദ്ധ്യാകാണ്ഡം | Adhyathma Ramayanam | AyodhyakandamAmme Narayana Devi Narayana - Hindu Devotional SongAmme Narayana Devi Narayana - Hindu Devotional SongRamayanam  l K S Chithra  l Traditional  l K Krishnakumar l 54 MinRamayanam l K S Chithra l Traditional l K Krishnakumar l 54 Minദേവി സുപ്രഭാതം- മൂകാംബിക |  ചോറ്റാനിക്കര പാറമേക്കാവ്‌  സുപ്രഭാതം | Devi Suprabathamദേവി സുപ്രഭാതം- മൂകാംബിക | ചോറ്റാനിക്കര പാറമേക്കാവ്‌ സുപ്രഭാതം | Devi Suprabathamശ്രീരാമ ഹനുമാൻ നാമജപങ്ങൾ | NamaJapam | hindu devotional songs malayalam | Sree Rama Songsശ്രീരാമ ഹനുമാൻ നാമജപങ്ങൾ | NamaJapam | hindu devotional songs malayalam | Sree Rama Songsകർക്കിടകം ഒന്നാം ദിവസം പാരായണം ചെയ്യേണ്ട അദ്ധ്യാത്മ രാമായണം ഭാഗം 01 | Adhyathma Ramayanam Balakandamകർക്കിടകം ഒന്നാം ദിവസം പാരായണം ചെയ്യേണ്ട അദ്ധ്യാത്മ രാമായണം ഭാഗം 01 | Adhyathma Ramayanam Balakandamഅദ്ധ്യാത്മ രാമായണം | കിഷ്കിന്ധാകാണ്ഡം | Adhyathma Ramayanam | Kishkindakandamഅദ്ധ്യാത്മ രാമായണം | കിഷ്കിന്ധാകാണ്ഡം | Adhyathma Ramayanam | Kishkindakandamഅദ്ധ്യാത്മരാമായണം പ്രാരംഭം 001 |  Balakantam Intro | Kavalam Srikumar |അദ്ധ്യാത്മരാമായണം പ്രാരംഭം 001 | Balakantam Intro | Kavalam Srikumar |ഹരിനാമകീർത്തനം പാരായണം # Harinama Keerthanam Parayanamഹരിനാമകീർത്തനം പാരായണം # Harinama Keerthanam Parayanamഎല്ലാദിവസവും അതിരാവിലെ കേൾക്കേണ്ട സുപ്രഭാതം | Devi Suprabhatam | New Devotional Song Malayalamഎല്ലാദിവസവും അതിരാവിലെ കേൾക്കേണ്ട സുപ്രഭാതം | Devi Suprabhatam | New Devotional Song Malayalam
Яндекс.Метрика