Загрузка...

വി.എസ്. അച്യുതാനന്ദൻ: കേരളത്തിന്റെ സമരക്കനൽ അണഞ്ഞു | Journey of Legend V.S. Achuthanandan

ഒരു നൂറ്റാണ്ടിന്റെ ജീവിതത്തില്‍ എണ്‍പത്തിയഞ്ചു വര്‍ഷങ്ങളും പൊതുസമൂഹത്തിനായി സമര്‍പ്പിച്ച വി.എസ് അച്യൂതാനന്ദന്‍. കര്‍ഷക തൊഴിലാളി സമരങ്ങളുടെ കനല്‍പാതയില്‍ ജ്വലിച്ചു നിന്ന തീ പന്തം അണഞ്ഞു. 2025 ല്‍ ചികിത്സയിലായിരിക്കെ 101 വയസ്സ് പിന്നിടുമ്പോഴാണ് അദ്ദേഹം നമ്മളോട് വിടപറയുന്നത്. ഒരു നൂറ്റാണ്ടു കാലത്തെ സമര ജീവിതമാണ് ചരിത്രമായത്, തങ്കലിപികളാല്‍ അടയാളപ്പെടുത്തപ്പെടുന്ന ചരിത്രം

Witness the incredible journey of V.S. Achuthanandan, the fiery Communist leader who shaped Kerala’s fight for justice! From a humble beginning in Punnapra to becoming a founding member of CPI(M), VS led workers’ struggles, served as Kerala’s Chief Minister, and remained a voice of reform. Discover how this 101-year-old legend’s century-long battle for the people left an indelible mark on history!

The Malayalam News is the authentic Malayalam news source from Saudi Arabia and the GCC. The fast-growing digital media platform has 1.5 million loyal readers from Saudi Arabia, UAE, Qatar, Oman, Kuwait, Bahrain, India, US and few European countries.

The Malayalam News is the continuation of the legacy of the iconic ‘Malayalam News’ which was the first Malayalam newspaper owned and published by a foreign company. The Malayalam News has a strong network of reporters and contributors across major cities of Saudi Arabia and entire GCC besides Kerala. Stay tuned with us for the latest news and laws updates from Saudi Arabia and the GCC.

👉 Subscribe now and join our growing community of informed readers!

ദ മലയാളം ന്യൂസ് സൗദി അറേബ്യയില്‍ നിന്നുള്ള മലയാള വാര്‍ത്തകളുടെ ആധികാരിക സ്രോതസ്സാണ്. മൂന്ന് പതിറ്റാണ്ടോളം സൗദിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസ് പത്രത്തിന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് ദ മലയാളം ന്യൂസ് എന്ന ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോം പ്രവാസി വായനക്കാരിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ 15 ലക്ഷം വായനക്കാരെ സ്വന്തമാക്കി ദ മലയാളം ന്യൂസ് പ്രയാണം തുടരുകയാണ്.

Follow us for the latest Malayalam news updates, Saudi News, Kerala news, UAE news, Gulf news, sports updates, Saudi law updates and news from around the world.

#MalayalamNews #SaudiNews #TheMalayalamNews #GulfNews #KeralaNews #SaudiArabia #LatestMalayalamNews #SportsNews

Видео വി.എസ്. അച്യുതാനന്ദൻ: കേരളത്തിന്റെ സമരക്കനൽ അണഞ്ഞു | Journey of Legend V.S. Achuthanandan канала The Malayalam News
Яндекс.Метрика

На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.

Об использовании CookiesПринять