Загрузка страницы

വായുവിൽ നിൽക്കുന്ന ഒരു കല്ലും, ക്ഷേത്രവും 🤔 കല്ലിൽ ഭഗവതി ക്ഷേത്രം#KallilBhagavatiTemple

Kallil Temple is a Hindu temple located at Kerala, South India. It is 12 km away from Perumbavoor in Ernakulam district of Kerala. Kallil in Malayalam means 'in stone'. It is one of the most ancient Jain temple in Kerala. It is one of the protected monuments in Kerala under Archaeological Survey of India.

The temple, located in a 28-acre (113,000 m²) plot, is cut from a huge rock, and a climb of 120 steps leads to the temple. To reach the temple one has to travel a distance of about 2 km from Odakkali, on the Aluva Munnar Road and 10 km from Perumbavoor. The temple is owned by the Kallil Pisharody family. The present Karanavar of the family turned over all the administrative control of the temple and all its belongings to 'Chenkottukonam Sree Ramadasashramam'. But all that retrieved back due to some hassle between local people and Ashram authorities

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന ഗ്രാമത്തിലാണ്‌ പ്രശസ്തമായ കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്: Kallil Bhagavati Temple. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം.  ഇന്ന് കല്ലിൽ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്.
കല്ലിൽ ഭഗവതി ക്ഷേത്രം ഇന്ന്
28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം.

പേരിനു പിന്നിൽ

“കല്ല് “എന്ന പദം ആദിദ്രാവിഡ ഭാഷയാണ്. കല്ല് + ഇൽ = കല്ലിൽ എന്ന പദമുണ്ടായി. കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അർത്ഥമുള്ള ഈ പദത്തിൽ നിന്ന് കല്ലിൽ ക്ഷേത്രത്തിൻ ഗുഹാക്ഷേത്രം എന്നർഥം വരും.

ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അത്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ കല്ലിൽ ഉണ്ടായിരുന്നതോ നിർമ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലും. ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലിൽ തീർത്ത പടവുകളും ചെറു ഗുഹകളും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിയ്ക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാർത്ഥത്തിൽ 'കല്ലിൽ' അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാൽ കാണാനാവുക

ചരിത്രം

കല്ലിൽ ക്ഷേത്രം ആര്യാധിപത്യകാലത്തിനു മുമ്പ് പ്രസിദ്ധമായ ഒരു ജൈനഗുഹാക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. ഗുഹാ ക്ഷേത്രങ്ങളുടെ ഉത്ഭവം ജൈനമതം നിലന്നിന്നിരുന്ന കാലത്താണ്.

പ്രതിഷ്ഠകൾ

ദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹംകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാർത്ഥത്തിൽ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്‌. ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്ക്കു മുകളിൽ കൊത്തി ഉണ്ടാക്കിയിരിക്കുന്നു. ബ്രഹ്മാവിൻറെ കൂടെ ശിവനും വിഷ്ണുവും കൂടിയുണ്ടെന്നാണ് സങ്കല്പം. അതു കൊണ്ട് ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഈ വിഗ്രഹങ്ങൾ പാർശ്വനാഥന്റേതും മഹാവീരന്റേതുമായിരുന്നു.

ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവർ സാന്നിദ്ധ്യമരുളുന്നു.
വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്.

പൂജകൾ

അടുത്ത കാലം വരെയും ഉച്ചപൂജയോടെ പൂജകൾ അവസാനിച്ച് മദ്ധ്യാഃനത്തോടെ നടയടയ്ക്കുന്ന പതിവായിരുന്നു രാത്രികാലങ്ങളിൽ മേൽശാന്തിയ്ക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകൾ നിർവ്വഹിയ്ക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളിൽ സന്ധ്യാപൂജകൾ കല്ലിൽ ഷാരത്ത് തന്നെ നിർവ്വഹിക്കപ്പെട്ടുപോന്നു. എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7:30 യോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കുന്നു. ഈ പൂജാക്രമം നിലവിൽ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാർത്തികയ്ക്ക് കൊടിയേറുന്ന തൃക്കാർത്തിക മഹോത്സവനാളുകളിൽ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകൾ പതിവുണ്ടായിരുന്നുള്ളൂ.

ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്. നേരത്തെ കല്ലിൽ പിഷാരടി കുടുംബം വകയായിരുന്ന ഈ ക്ഷേത്രം, പിന്നീട് തിരുവനന്തപുരത്തുള്ള ചെങ്കോട്ടകോണം ശ്രീരാമദാസാശ്രമം ക്ഷേത്രഭരണം ഏറ്റെടുക്കുകയാണ് ചെയ്തത്. ശേഷം പിഷാരത്ത് ദേവസ്വം ഭരണം നിർവഹിച്ചു തുടങ്ങി.
ഗുഹയുടെ പുറത്തായാണ്‌ ക്ഷേത്രം പണിതിരിക്കുന്നത്

ഉത്സവം

എല്ലാ വർഷവും ക്ഷേത്രോത്സവം വൃശ്ചികമാസത്തിലെ കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു. (നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇത്). ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഒരു പിടിയാനപ്പുറത്തിരുത്തി പ്രദക്ഷിണവും നടക്കുന്നു.

കല്ലിൽ പിഷാരോടിയുടെ ജൈനമത പിന്മുറക്കാരായ ഒല്ലി സമുദായാംഗങ്ങൾ ജൈന ദേവന്മാരായ പാർശ്വനാഥൻ, മഹാവീരൻ, പത്മാവതി ദേവി എന്നിവരെ ഇവിടെ ആരാധിക്കുന്നു.

Видео വായുവിൽ നിൽക്കുന്ന ഒരു കല്ലും, ക്ഷേത്രവും 🤔 കല്ലിൽ ഭഗവതി ക്ഷേത്രം#KallilBhagavatiTemple канала B_Bro_Stories
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 марта 2021 г. 13:00:22
00:09:07
Другие видео канала
Pandikuzhi Viewpoint Idukki Kerala| Cumbum Tamil Nadu |Tourist Place (പാണ്ടിക്കുഴി) January 25, 2020Pandikuzhi Viewpoint Idukki Kerala| Cumbum Tamil Nadu |Tourist Place (പാണ്ടിക്കുഴി) January 25, 2020ഇടുക്കി ഡാമിൽ നിന്നും കല്ലാർകുട്ടി,  പൂപ്പാറ വഴി ഞങ്ങൾ ആനയിറങ്ങൽ ഡാമിലേക്ക്#IdukkiDam#Anayirankaldamഇടുക്കി ഡാമിൽ നിന്നും കല്ലാർകുട്ടി, പൂപ്പാറ വഴി ഞങ്ങൾ ആനയിറങ്ങൽ ഡാമിലേക്ക്#IdukkiDam#Anayirankaldamഇങ്ങനെ പോയാൽ ചാനൽ നിർത്തേണ്ടി വരുമോ ഏഴുതവണ മരണം മുഖാമുഖംTha man who cheated death 7 Times May 3,2021ഇങ്ങനെ പോയാൽ ചാനൽ നിർത്തേണ്ടി വരുമോ ഏഴുതവണ മരണം മുഖാമുഖംTha man who cheated death 7 Times May 3,2021coringa Wildlife sanctuary Andhra Pradesh#coringa#andhrapradeshcoringa Wildlife sanctuary Andhra Pradesh#coringa#andhrapradeshസബ്സ്ക്രൈബേഴ്സിനൊപ്പം വാഗമണ്ണിൽ.. Vagamon| Pine forest | meadows | Kottayam | Palaസബ്സ്ക്രൈബേഴ്സിനൊപ്പം വാഗമണ്ണിൽ.. Vagamon| Pine forest | meadows | Kottayam | Palaസൈക്കിൾ സഫാരിയും വില്ലേജ് ഫുഡും അഞ്ചുരുളി ടണലും.Cycle Safari village food and anjuruli tunnel Idukkiസൈക്കിൾ സഫാരിയും വില്ലേജ് ഫുഡും അഞ്ചുരുളി ടണലും.Cycle Safari village food and anjuruli tunnel Idukkiദൃശ്യം 2 ന്റെ ലൊക്കേഷനിലേക്ക് Drishyam 2 location കുടയത്തൂർ തൊടുപുഴ,മലങ്കര ഡാംദൃശ്യം 2 ന്റെ ലൊക്കേഷനിലേക്ക് Drishyam 2 location കുടയത്തൂർ തൊടുപുഴ,മലങ്കര ഡാംവാഗമണ്ണിൽ ഞങ്ങൾ കണ്ട കാഴ്ചകൾ.... beauty of Vagamonവാഗമണ്ണിൽ ഞങ്ങൾ കണ്ട കാഴ്ചകൾ.... beauty of VagamonB_Bro_Stories is going live! ചെറിയൊരു ലൈവ്. യാത്രയും യാത്രയുടെ വിശേഷങ്ങളും. ❤❤B_Bro_Stories is going live! ചെറിയൊരു ലൈവ്. യാത്രയും യാത്രയുടെ വിശേഷങ്ങളും. ❤❤ആനയും പുലിയും ഉള്ള കാട്ടിലൂടെ..A journey through the dense jungle where elephants and tigers descendആനയും പുലിയും ഉള്ള കാട്ടിലൂടെ..A journey through the dense jungle where elephants and tigers descendഇതാണ് എന്റെ നാട് ഇടുക്കി എന്ന മിടുക്കി...#idukki#kanjikuzhy June 28, 2021ഇതാണ് എന്റെ നാട് ഇടുക്കി എന്ന മിടുക്കി...#idukki#kanjikuzhy June 28, 2021Ep#7 | Yanaimalai (Elephant Hill) PART2 Tamil Naduயானைமலை (யானை மலை)യാനൈമലയി#YanaimalaitrekkingEp#7 | Yanaimalai (Elephant Hill) PART2 Tamil Naduயானைமலை (யானை மலை)യാനൈമലയി#YanaimalaitrekkingYSR Kadapa District Andhra Pradesh Kadappa stone ആന്ധ്രപ്രദേശിലെ വൈഎസ്ആർ ഡിസ്ട്രിക്ടിലെ കടപ്പാ കല്ല്YSR Kadapa District Andhra Pradesh Kadappa stone ആന്ധ്രപ്രദേശിലെ വൈഎസ്ആർ ഡിസ്ട്രിക്ടിലെ കടപ്പാ കല്ല്Padmanabhapuram Palace, the biggest and magnificent wooden edifice in India.(With English subtitles)Padmanabhapuram Palace, the biggest and magnificent wooden edifice in India.(With English subtitles)പകുതി ആന പകുതി മനുഷ്യൻ half a man half a elephant, Joseph Merrick The Elephant Man May 7, 2021പകുതി ആന പകുതി മനുഷ്യൻ half a man half a elephant, Joseph Merrick The Elephant Man May 7, 2021ഇല്ലിക്കൽ കല്ല് Illikkal Kallu Kottayam (ഇല്ലിക്കക്കല്ല് കാഴ്ചകൾ)ഇല്ലിക്കൽ കല്ല് Illikkal Kallu Kottayam (ഇല്ലിക്കക്കല്ല് കാഴ്ചകൾ)Ep#06 വളരെയധികം അപകടംപിടിച്ച പുലിഗുണ്ടു റോക്ക് ട്രക്കിംഗ് 🔥| Part 2 Deadly Puligundu Rock Trekking⚠️Ep#06 വളരെയധികം അപകടംപിടിച്ച പുലിഗുണ്ടു റോക്ക് ട്രക്കിംഗ് 🔥| Part 2 Deadly Puligundu Rock Trekking⚠️ഇനി നോക്കിയിട്ട് രക്ഷയില്ല റോഡ് പണി എങ്കിൽ റോഡ് പണി കൂട്ടത്തിൽ മീൻപിടുത്തവും #fishing June 6, 2021ഇനി നോക്കിയിട്ട് രക്ഷയില്ല റോഡ് പണി എങ്കിൽ റോഡ് പണി കൂട്ടത്തിൽ മീൻപിടുത്തവും #fishing June 6, 2021ഇത്രയും പ്രതീക്ഷിച്ചില്ല ഈ വെള്ളച്ചാട്ടം This waterfall was not so expected July 11, 2021ഇത്രയും പ്രതീക്ഷിച്ചില്ല ഈ വെള്ളച്ചാട്ടം This waterfall was not so expected July 11, 2021ഇത്രയും നീളമുള്ള തൊട്ടിപ്പാലമോ..? Mathur aqueduct Kanyakumari district TamilNadu#roadtrip#carlifeഇത്രയും നീളമുള്ള തൊട്ടിപ്പാലമോ..? Mathur aqueduct Kanyakumari district TamilNadu#roadtrip#carlife
Яндекс.Метрика