Загрузка страницы

Sarplaninac Dog, Jack Russell Terrier ||ചെന്നായയോ അതോ നായയോ ??

വളരെ നല്ല രീതിയിൽ ഒത്തിരി വെറൈറ്റി ബ്രീഡുകൾ ഈ അടുത്ത കാലത്തായി കേരളത്തിൽ പല ആളുകളും വളർത്തി വരുന്നുണ്ട് ..
വീട്ടിൽ കാവലിനായും,ഒമാനിച്ചും,ആഡമ്പരം എന്ന കണക്കിനും ഇന്ന് പല ആളുകളും നായകളെ വളർത്തി വരുന്നു...

പൊതുവെ വലിപ്പം ഏറിയ ആര് കണ്ടാലും പേടിക്കുന്ന നായകളോട് ആളുകൾക്ക് ഇന്ന് പ്രിയം കൂടി വരികയാണ് ..അല്ലെങ്കിൽ എന്തോ ആളുകൾക്ക് ഇഷ്ടമാണ് ഇത്തരം നായ വര്ഗങ്ങളോട് ..

ഇന്ന് നമ്മൾ കാണാൻ പോകുന്നത് അത്തരത്തിൽ ഒരു വെറൈറ്റി ബ്രീഡിനെയാണ്
കേരളത്തിൽ ആദ്യമായി ഇങ്ങനെയൊരു ഇനത്തെ പറ്റി നിങ്ങൾ കേട്ടിട്ടും ഉണ്ടാവില്ല ...

അലബായി കങ്കൽ തുടങ്ങിയ ബ്രീഡുകൾ പോലെ തന്നെ വളരെ സ്‌ട്രോങും വളരെ ആരോഗ്യമുള്ളതും
ഒറ്റനോട്ടത്തിൽ ചെന്നായ ആണോ എന്ന് തോന്നിപ്പോകുന്ന ഒരു ബ്രീഡാണ് സർപ്ലാനിനെക്.

വീഡിയോ കാണാൻ മറക്കരുത് അപിപ്രായങ്ങൾ കമ്മെന്റുകളായി ഇടാൻ മറക്കല്ലേ ..
കൂട്ടത്തിൽ നമ്മുടെ ജാക്ക് റസൽ ടെറിയരും ഉണ്ട് ...

എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
കൊറാസോൺ കെന്നൽ :9539211858,6238203698.
-----------------------------------------------------------------------------------------------------------------------------------------
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
https://www.youtube.com/channel/UCkgioyPsBdpGgV427xTK-Qw

ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
https://www.facebook.com/VickiesGreenyy/

ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
https://www.instagram.com/vickies_greeny
----------------------------------------------------------------------------------------------------------------------------
Promote Your Business Through Vickies Greeny
Mail Us or Insta Us (Estrelladigimedia@gmail.com)
-------------------------------------------------------------------------------------------------------------------------
Song: Markvard - Take A Chance
Music provided by Vlog No Copyright Music.
Video Link: https://youtu.be/3lzl47un7-s

Song: Skylike - Imaginary (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: https://youtu.be/u4NkGLPUF1E

Song: Markvard - Forever (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: https://youtu.be/GUPb5DcMMVQ

Видео Sarplaninac Dog, Jack Russell Terrier ||ചെന്നായയോ അതോ നായയോ ?? канала Vickies Greeny
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 декабря 2020 г. 16:30:12
00:24:31
Другие видео канала
ലുക്കിൽ പാവം വർക്കിൽ കിടു |Jack Russell Terrier Malayalam|Jack Russell Terrier Kennel|Dogs Malayalamലുക്കിൽ പാവം വർക്കിൽ കിടു |Jack Russell Terrier Malayalam|Jack Russell Terrier Kennel|Dogs MalayalamOne Of The Best Dog In The World - Sarplaninac - Wolf Killer?One Of The Best Dog In The World - Sarplaninac - Wolf Killer?Dalmatian, Doberman, Husky || VickiesGreeny. #dogcare #dogcaremalayalamDalmatian, Doberman, Husky || VickiesGreeny. #dogcare #dogcaremalayalamവീട്ടിൽ ഒരു സിംഹ കുട്ടിയെ വളർത്തിയാലോ|Chow Chow Dog kerala|വീട്ടിൽ ഒരു സിംഹ കുട്ടിയെ വളർത്തിയാലോ|Chow Chow Dog kerala|ടെറർ ഡോഗ്സിനെ വാങ്ങാൻ പ്ലാൻ ഉണ്ടോ? Dogo Argentino| Cane Corso|Belgian malinois|Afghan Hound|Akitaടെറർ ഡോഗ്സിനെ വാങ്ങാൻ പ്ലാൻ ഉണ്ടോ? Dogo Argentino| Cane Corso|Belgian malinois|Afghan Hound|AkitaJack Russell Terrier Puppies - first time outsideJack Russell Terrier Puppies - first time outsideഭീകര സൈസ് ഉള്ള നായകൾ മാത്രം||Boerboel, German Shepherd, Golden Retriever, Boxer, Rottweiler, Akita.ഭീകര സൈസ് ഉള്ള നായകൾ മാത്രം||Boerboel, German Shepherd, Golden Retriever, Boxer, Rottweiler, Akita.കിടു ക്വാളിറ്റി ഡോഗ്‌സ് മാത്രം. ഒരു രക്ഷയുമില്ല ...ഊഫ് ....കിടു ക്വാളിറ്റി ഡോഗ്‌സ് മാത്രം. ഒരു രക്ഷയുമില്ല ...ഊഫ് ....ജാക്ക് റസ്സൽ ടെറിയർ | കുഞ്ഞൻ കാവൽ നായ  | Jack Russell Terrierജാക്ക് റസ്സൽ ടെറിയർ | കുഞ്ഞൻ കാവൽ നായ | Jack Russell Terrierഅപകടകാരിയായ പട്ടിയെ വാങ്ങി|New puppy to our Kennel|Pitbull Puppy|Apbt DOGഅപകടകാരിയായ പട്ടിയെ വാങ്ങി|New puppy to our Kennel|Pitbull Puppy|Apbt DOGJack Russell terrier dog puppy for sale in Mumbai, Chennai, Pune, Hyderabad, Indore, IndiaJack Russell terrier dog puppy for sale in Mumbai, Chennai, Pune, Hyderabad, Indore, Indiaലക്ഷങ്ങൾ വരുമാനമുണ്ടാക്കാം Original DogPuppies ForSale AmericanBully Husky Beagle Bulldogs Rotweilerലക്ഷങ്ങൾ വരുമാനമുണ്ടാക്കാം Original DogPuppies ForSale AmericanBully Husky Beagle Bulldogs Rotweilerഅലബായ് | Raising the Most Dangerous Breedsഅലബായ് | Raising the Most Dangerous BreedsDog For Sales | Dog Kennels in Tamilnadu | Jack Russel Terrier & kombai & Chippiparai| EP 60Dog For Sales | Dog Kennels in Tamilnadu | Jack Russel Terrier & kombai & Chippiparai| EP 60Pitbull Explained || ഭീകര കടിയന്മാർ || KR KennelsPitbull Explained || ഭീകര കടിയന്മാർ || KR KennelsA cute puppy Jack Russell barkingA cute puppy Jack Russell barkingപേടിയെന്തെന്നറിയാത്ത ടെറിയർ | Jack Russel Terrier | Pets | Karshakasreeപേടിയെന്തെന്നറിയാത്ത ടെറിയർ | Jack Russel Terrier | Pets | Karshakasreeസജിച്ചായന്റെ വീട്ടിലെ പുതിയ അഥിതികൾ|Chihuahua Dogs|Kennel|Dog sale|Dog Loverസജിച്ചായന്റെ വീട്ടിലെ പുതിയ അഥിതികൾ|Chihuahua Dogs|Kennel|Dog sale|Dog LoverDachshunds all around || Vickies Greeny #dachshund #dachshundcaringDachshunds all around || Vickies Greeny #dachshund #dachshundcaring
Яндекс.Метрика